IPC Fahaheel, Kuwait
IPC Fahaheel, Kuwait Read More »
‘സഫലമീ യാത്ര…’ ( 1 ) പാ. തോമസ് ഫിലിപ്പ് , വെന്മണി മഹാപദ്ധതിയിൽ കൂട്ടാളികൾ ലണ്ടൻ നഗരത്തിൽ നാശം വിതച്ച അഗ്നിബാധയ്ക്ക് ശേഷം നഗരം പുനഃനിർമിച്ച മഹാശില്പി ആയിരുന്നു സർ. ക്രിസ്റ്റഫർ റെൻ. പുനഃനിർമ്മാണ കാലം പുതുക്കിപ്പണിയുന്ന ഒരു ദേവാലയം സന്ദർശിക്കുവാൻ അദ്ദേഹം എത്തി. ‘നിങ്ങൾ എന്ത് ചെയുന്നു ?’, എന്ന് പലരോടും ചോദിച്ചു. ശില്പിയെ തിരിച്ചറിയാതെ പലരും ദേഷ്യത്തോടെ പ്രതികരിച്ചു. “കല്ല് ചുമക്കുന്നു…”, വേറൊരാൾ “സിമെന്റ് കുഴക്കുന്നു…”, വേറിട്ട സ്വരത്തിൽ ഒരുവൻ പറഞ്ഞു,
‘സഫലമീ യാത്ര…’ (01) Read More »