Church News

sabhavarthakal.com അഞ്ചാം വർഷത്തിലേക്ക് ….

sabhavarthakal.com അഞ്ചാം വർഷത്തിലേക്ക് …. തിരുവല്ല : ലോകമെമ്പാടുമുള്ള മലയാള പെന്തെക്കോസ്ത് സഭകളെ കോർത്തിണക്കി നിലവിൽ വന്ന sabhavarthakal.com അഞ്ചാം വർഷത്തിലേക്ക് ചുവട് വയ്ക്കുന്നു. സുവിശേഷീകരണത്തോടൊപ്പം സഭാവാർത്തകളും, ഒട്ടും തനിമ ചോരാതെ, പത്രധർമത്തിലധിഷ്ഠിതമായി ജനമധ്യത്തിൽ എത്തിക്കുക എന്നതാണ് ‘സഭാവാർത്തകൾ.കോം’ ന്റെ ദൗത്യം. സഭാവ്യത്യാസം കൂടാതെ ലോകമെമ്പാടുമുള്ള പെന്തെകൊസ്തു സമൂഹത്തിലെ കാലിക പ്രസക്തിയുള്ള സഭാ വാർത്തകൾ നിഷ്പക്ഷമായി, വേഗത്തിൽ, പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞ നാളുകളിലെന്ന പോലെ ‘സഭാവാർത്തകൾ.കോം’ പ്രതിജ്ഞാബദ്ധമാണ്. പ്രവർത്തന മികവിന്റെ നാല് വർഷത്തിനുള്ളിൽ തന്നെ പെന്തെക്കോസ്ത് മാധ്യമ രംഗത്ത് […]

sabhavarthakal.com അഞ്ചാം വർഷത്തിലേക്ക് …. Read More »

ശാരോൻ വെച്ചൂച്ചിറ സെന്റർ ശുശ്രുഷകൻ പാ. എം. ജെ. ജോണിന്റെ മാതാവ് തങ്കമ്മ ജോൺ (94) നിത്യതയിൽ

ശാരോൻ വെച്ചൂച്ചിറ സെന്റർ ശുശ്രുഷകൻ പാ. എം. ജെ. ജോണിന്റെ മാതാവ് തങ്കമ്മ ജോൺ (94) നിത്യതയിൽ വെച്ചൂച്ചിറ : തിരുവല്ല ശാരോൻ ബൈബിൾ കോളേജ് പ്രിൻസിപ്പാളും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വെച്ചൂച്ചിറ സെന്റർ മിനിസ്റ്ററും ആയിരിക്കുന്ന പാ. എം. ജെ. ജോണിന്റെ മാതാവ് ഇലന്തൂർ മലമുറ്റം വീട്ടിൽ തങ്കമ്മ ജോൺ (94) ഒക്ടോബർ 26 ന് നിത്യതയിൽ ചേർക്കപ്പെട്ടു. മറ്റ് മക്കൾ: ഏലിയാമ്മ ഫിലിപ്പ് (കൊച്ചി), തോമസ് ജോൺ (ഇലന്തൂർ), ഗ്രേസി സക്കറിയ (മുൻ പഞ്ചായത്ത്

ശാരോൻ വെച്ചൂച്ചിറ സെന്റർ ശുശ്രുഷകൻ പാ. എം. ജെ. ജോണിന്റെ മാതാവ് തങ്കമ്മ ജോൺ (94) നിത്യതയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – IV ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – IV ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – IV ന്റെ വിജയികളെ പ്രഖ്യാപിച്ചു. ലിബു തോമസ് ഒന്നാം സ്ഥാനവും, ജിജോ ജോർജ് രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – IV ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

ഇസ്രായേലുമായി സഹകരണത്തിന് ഒരുങ്ങി, മൂന്നാം അറബ് രാജ്യമായി സുഡാൻ

ഇസ്രായേലുമായി സഹകരണത്തിന് ഒരുങ്ങി, മൂന്നാം അറബ് രാജ്യമായി സുഡാൻ ടെൽ അവീവ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ സുഡാനും ഇസ്രായേലും പരസ്പര സഹകരണത്തിന് തയ്യാറായി. ഉടൻ ഇരു രാജ്യങ്ങളും തമ്മിൽ ഉടമ്പടിയിൽ ഒപ്പ് വയ്ക്കും. UAE ക്കും, ബഹ്‌റൈനും ശേഷം ഇസ്രയേലുമായി ഉടമ്പടിയിൽ ഏർപ്പെടുന്ന മൂന്നാമത്തെ അറബ് രാജ്യമായിരിക്കും സുഡാൻ. ഉടമ്പടി പ്രകാരം സുഡാനിൽ നിന്നും യിസ്രായേൽ, ആഫ്രിക്ക, അമേരിക്ക എന്നിവടങ്ങളിലേക്ക് വ്യോമയാന ഗതാഗതം ആരംഭിക്കും. വാണിജ്യ, കാർഷിക, കുടിയേറ്റ മേഖലകളിൽ ഇരു രാജ്യങ്ങൾ

ഇസ്രായേലുമായി സഹകരണത്തിന് ഒരുങ്ങി, മൂന്നാം അറബ് രാജ്യമായി സുഡാൻ Read More »

‘സ്വവർഗ്ഗ ബന്ധനത്തിന് നിയമ പരിരക്ഷ വേണം’, ഫ്രാൻസിസ് മാർപ്പാപ്പ

‘സ്വവർഗ്ഗ ബന്ധനത്തിന് നിയമ പരിരക്ഷ വേണം‘, ഫ്രാൻസിസ് മാർപ്പാപ്പ റോം : സ്വവർഗ്ഗ ബന്ധം അധാർമ്മികമാണെന്ന മുൻഗാമികളുടെ നിലപാട് തിരുത്തി ഫ്രാൻസിസ് മാർപ്പാപ്പ. റോം ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ‘ഫ്രാൻസിസ്കോ’ എന്ന തന്റെ ജീവചരിത്രം വിശദീകരിക്കുന്ന ഹ്രസ്വ ചിത്രത്തിലാണ് സ്വവർഗ്ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന തന്റെ അഭിപ്രായം മാർപ്പാപ്പ രേഖപ്പെടുത്തിയത്. ‘സ്വവർഗ്ഗ പ്രണയികൾക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ട്. അവരും ദൈവത്തിന്റെ മക്കളാണ്’, അദ്ദേഹം വിശദീകരിക്കുന്നു. ഇതാദ്യമായാണ് LGBT വിഷയത്തിൽ വ്യക്തമായ നിലപാട് ഫ്രാൻസിസ് മാർപ്പാപ്പ

‘സ്വവർഗ്ഗ ബന്ധനത്തിന് നിയമ പരിരക്ഷ വേണം’, ഫ്രാൻസിസ് മാർപ്പാപ്പ Read More »

‘ഇസ്രായേൽ – UAE’ : വിസ നിയമങ്ങൾ ഒഴിവാക്കി

‘ഇസ്രായേൽ – UAE‘ : വിസ നിയമങ്ങൾ ഒഴിവാക്കി ടെൽ അവീവ് : ഇസ്രായേലും UAE യും തമ്മിൽ വിസ നിയമങ്ങൾ ഒഴിവാക്കി. ഇത് പ്രകാരം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസയില്ലാതെ തന്നെ സന്ദർശനം നടത്താം. നയതന്ത്ര തലത്തിൽ കഴിഞ്ഞ മാസം ഇരു രാജ്യങ്ങൾ തമ്മിൽ ഉടമ്പടിയിൽ ഒപ്പ് വച്ചതിന് ശേഷം, ഇതാദ്യമായി UAE നയതന്ത്ര സംഘത്തിന്റെ ആദ്യ യെരുശലേം സന്ദർശനത്തിലാണ് ചരിത്രപ്രധാനമായ നിയമം നിലവിൽ വന്നത്. UAE ധനകാര്യ മന്ത്രി ഒബൈദ് ഹുമൈദ് അൽ തായെറിനോടൊപ്പം

‘ഇസ്രായേൽ – UAE’ : വിസ നിയമങ്ങൾ ഒഴിവാക്കി Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സമർപ്പണ ശുശ്രൂഷ പാ. വി. എ. തമ്പി നിർവഹിച്ചു

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സമർപ്പണ ശുശ്രൂഷ പാ. വി. എ. തമ്പി നിർവഹിച്ചു ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സമർപ്പണ ശുശ്രൂഷ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻറ് പാ. വി. എ. തമ്പി നിർവഹിച്ചു. പാ. ബോബൻ തോമസ്, പാ. ബിനു തമ്പി എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ജെയിംസ് കുര്യാക്കോസ്, ചെറിയാൻ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സമർപ്പണ ശുശ്രൂഷ പാ. വി. എ. തമ്പി നിർവഹിച്ചു Read More »

ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ പാ. പി. എ. വി. സാമിന് യാത്രമൊഴി

ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ പാ. പി. എ. വി. സാമിന് യാത്രമൊഴി മുളക്കുഴ : നിത്യതയിൽ പ്രവേശിച്ച ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ഡ്യാ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയറും മുൻ വെസ്റ്റേഷ്യൻ സൂപ്രണ്ടുമായിരുന്ന പാ. പി. എ. വി. സാമിന് പെന്തക്കോസ്ത് സമൂഹം യാത്രാമൊഴി നല്കി. സംസ്കാര ശുശ്രുഷകൾ ഒക്ടോബർ 17 ന് സഭാസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻറെ ഔദ്യോഗിക

ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ പാ. പി. എ. വി. സാമിന് യാത്രമൊഴി Read More »

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാര്‍ട്ട്മെന്റ് വിവാഹ സഹായം വിതരണം ചെയ്തു

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാര്‍ട്ട്മെന്റ് വിവാഹ സഹായം വിതരണം ചെയ്തു മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാര്‍ട്ട്‌മെന്റ് വിവാഹ ധന സഹായം രണ്ട് യുവതികളുടെ മാതാപിതാക്കള്‍ക്ക് വിതരണം ചെയ്തു. പാ. ബിജു ബി ജോസഫ് ശുശ്രൂഷിക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ ഗോസ്പല്‍ ദുബായ് വിവാഹ സഹായത്തിന്റെ മുഖ്യ പ്രയോക്താവായിരുന്നു. സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നില്‍ നടന്ന സമ്മേളനത്തിന് യുപിജി

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാര്‍ട്ട്മെന്റ് വിവാഹ സഹായം വിതരണം ചെയ്തു Read More »

error: Content is protected !!