COG

COVID-19′ : ശുശ്രൂഷകന്മാർക്കും വിശ്വവാസികൾക്കും കരുതലായി ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ

‘COVID-19’ : ശുശ്രൂഷകന്മാർക്കും വിശ്വവാസികൾക്കും കരുതലായി ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ പാക്കിൽ : കോവിഡ് – 19 രോഗബാധയെ തുടർന്ന് സഭാരാധനകളും കൂട്ടായ്മകളും താത്കാലികമായി നിർത്തൽ ചെയ്ത സാഹചര്യത്തിൽ രണ്ടാം ഘട്ട സഹായമായി ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോത്ഘാടനം ദൈവസഭ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി നിർവഹിച്ചു. ദൈവസഭയുടെ വിവിധ ഡിപ്പാർട്ടുമെൻ്റുകളെ ഏകോപിപ്പിച്ചു കൊണ്ട് നാലു മേഖലകളിലായി തരംതിരിച്ച് അർഹരായ വിശ്വാസികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. ദൈവസഭയിലെ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടേഴ്സ്, സെക്രട്ടറിമാർ, […]

COVID-19′ : ശുശ്രൂഷകന്മാർക്കും വിശ്വവാസികൾക്കും കരുതലായി ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ Read More »

COVID 19′ : ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് നേതൃത്വം

‘COVID 19’ : ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് നേതൃത്വം മുളക്കുഴ : കോവിഡ് 19 ബാധയെ തുടർന്ന് നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്. കഴിഞ്ഞ മൂന്നാഴ്ചയായി കേരളത്തിൽ പ്രത്യേകാൽ മലബാർ, ഹൈറേഞ്ച്, തീരദേശം, തിരുവനന്തപുരം, സ്വയംപര്യാപ്തമല്ലാത്ത മധ്യതിരുവിതാംകൂറിലെ സെൻ്ററുകൾ എന്നിവിടങ്ങളിലെ ശുശ്രൂഷകർക്ക് സഹായം എത്തിക്കുവാൻ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസിന്റെ നേതൃത്വത്തിൽ ആദ്യഘട്ട സഹായമായി അഞ്ചു ലക്ഷം രൂപ

COVID 19′ : ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് നേതൃത്വം Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റിന്റെ പുതിയ സെക്രട്ടറിയായി പാ. റ്റി. എം. മാമ്മച്ചനും, പാ. കെ. ജി. ജോൺ ട്രഷററായും നിയമിതരായി

ചർച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റിന്റെ പുതിയ സെക്രട്ടറിയായി പാ. റ്റി. എം. മാമ്മച്ചനും, പാ. കെ. ജി. ജോൺ ട്രഷററായും നിയമിതരായി മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 2020-2022 വർഷത്തേക്കുള്ള ഭാരവാഹികളെ ഫെബ്രുവരി 25 ചൊവ്വാഴ്ച മുളക്കുഴ സഭാ ആസ്ഥാനത്ത്, സ്റ്റേറ്റ് ഓവർസിയർ റവ. സി. സി. തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ മീറ്റിംഗിൽ തിരഞ്ഞെടുത്തു. പാസ്റ്റർ റ്റി. എം. മാമ്മച്ചൻ (കൗൺസിൽ സെക്രട്ടറി), പാസ്റ്റർ വി. പി. തോമസ്

ചർച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റിന്റെ പുതിയ സെക്രട്ടറിയായി പാ. റ്റി. എം. മാമ്മച്ചനും, പാ. കെ. ജി. ജോൺ ട്രഷററായും നിയമിതരായി Read More »

97 – മത് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

97 – മത് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷന് തിരുവല്ല രാമൻച്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ അനുഗ്രഹീത സമാപനം. ഇന്ന് (ജനുവരി 26 ന്) സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സമാപന സമ്മേളനത്തിൽ പുതിയ കൗൺസിൽ അംഗങ്ങളുടെ ഭാരവാഹിത്വം പ്രഖ്യാപിക്കപ്പെട്ടു. പാ. സി. സി. തോമസ്

97 – മത് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97 – മത് ജനറൽ കൺവൻഷൻ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി ഉത്‌ഘാടനം ചെയ്തു

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97 – മത് ജനറൽ കൺവൻഷൻ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി ഉത്‌ഘാടനം ചെയ്തു പാക്കിൽ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97 – മത് ജനറൽ കൺവൻഷൻ പ്രത്യാശ നഗറിൽ, ദൈവസഭ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി ഉത്ഘാടനം ചെയ്തു. “ദൈവസഭ ഒരു ഭടനെപോലെ ഏത് സമയത്തും ഒരുങ്ങിയിരിക്കണം”

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97 – മത് ജനറൽ കൺവൻഷൻ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി ഉത്‌ഘാടനം ചെയ്തു Read More »

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷൻ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷൻ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷൻ ഇന്ന് (ജനുവരി 20 ന്) സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് തിരുവല്ല രാമൻച്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ ഉത്‌ഘാടനം ചെയ്തു. “കഷ്ടതയിൽ വിശ്വാസി വിശ്വാസത്തിൽ നിലനിൽക്കണം”, ഉത്‌ഘാടന സന്ദേശത്തിൽ പാ. സി.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷൻ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു Read More »

പാ. സി. സി. തോമസ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ ഓവർസിയറായി തുടരും

പാ. സി. സി. തോമസ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ ഓവർസിയറായി തുടരും മുളക്കുഴ : ചർച്ച് ഓഫ് ഗോഡ്, കേരള സ്റ്റേറ്റിന്റെ ഓവർസിയറായി പാ. സി. സി. തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2020 – ’24 കാലയിളവിലേക്കാണ് പാ. സി. സി. തോമസ് തിരഞ്ഞെടുക്കപ്പെട്ടത്. മുളകുഴയിൽ ഇന്ന് (ജനുവരി 7 ന്) നടത്തപ്പെട്ട ഹിതപരിശോധനയിൽ നിലവിലുള്ള ഓവർസിയർ പാ. സി. സി. തോമസ് തുടരണം എന്ന് വിധി നിർണ്ണയിക്കപ്പെടുകയായിരുന്നു. ചർച്ച് ഓഫ് ഗോഡിന്റെ നിയമ പ്രകാരം

പാ. സി. സി. തോമസ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ ഓവർസിയറായി തുടരും Read More »

error: Content is protected !!