Europe

പാസ്റ്റർ ബിജു ബേബി അയർലൻഡ് – ഡബ്ലിൻ ബഥേൽ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൻ്റെ ശുശ്രുഷകനായി ചുമതലയേറ്റു

ഡബ്ലിൻ : പാസ്റ്റർ ബിജു ബേബി അയർലൻഡ് – ഡബ്ലിൻ ബഥേൽ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൻ്റെ പാസ്റ്ററായി  ആഗസ്റ്റ് 20 ന് ചുമതലയേറ്റു. അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ യുവജന വിഭാഗമായ സി.എ.യുടെ മലയാളം ഡിസ്ട്രിക്ട് ട്രഷറാർ, അസംബ്ലീസ് ഓഫ് ഗോഡ് റിയാദ് റീജിയൺ വൈസ് പ്രസിഡന്റ്, ഗിൽഗാൽ പെന്തക്കോസ്തൽ ചർച്ചിൻ്റെ സീനിയർ ശുശ്രുഷകൻ എന്നീ നിലകളിൽ സേവമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ : ലീന ബിജു, മക്കൾ : ലിയോണ, ഐറിൻ, അബിയ ഫോൺ : + 353892740722

പാസ്റ്റർ ബിജു ബേബി അയർലൻഡ് – ഡബ്ലിൻ ബഥേൽ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൻ്റെ ശുശ്രുഷകനായി ചുമതലയേറ്റു Read More »

മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG-UK യുടെ ഔദ്യോഗി‍ക ഉദ്ഘാടനം നാളെ (സെപ്റ്റം. 2 ന്)

മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG-UK യുടെ ഔദ്യോഗി‍ക ഉദ്ഘാടനം നാളെ (സെപ്റ്റം. 2 ന്) IAG- UK ചെയർമാൻ റവ. ബിനോയ് ഏബ്രഹാം നിർവഹിക്കും. പാസ്റ്റർ ജോഷി സാം മോറിസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മാഞ്ചസ്റ്റർ വർഷിപ് സെന്റർ ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. എല്ലാ ഞായറാഴ്ചകളിലും ജെയിൻ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 10:30 മുതൽ ഉച്ചക്ക് 01:30 വരെയാണ് ആരാധന.  കൂടുതൽ വിവരങ്ങൾക്ക് : +44 7721 688 408,  +44

മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG-UK യുടെ ഔദ്യോഗി‍ക ഉദ്ഘാടനം നാളെ (സെപ്റ്റം. 2 ന്) Read More »

ദി പെന്തെക്കൊസ്ത് മിഷൻ ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 – 27 വരെ

ലണ്ടൻ : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ യു.കെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 വ്യാഴം മുതൽ 27 ഞായർ വരെ ലണ്ടൻ ബ്രിഡ്ജിന് സമീപമുള്ള 16 ലോവർ തമിസ് സ്ട്രേറ്റിൽ 1 ഓൾഡ് ബില്ലിങ്സ് ഗേയിറ്റിൽ (EC3R 6DX) നടക്കും. സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, യുവജന സമ്മേളനം എന്നിവയും സമാപനം ദിവസമായ ഞായറാഴ്ച സംയുക്ത സഭായോഗവും നടക്കും. സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. റ്റി.പി.എം സഭയുടെ യൂറോപ്പിലെ പ്രധാന കൺവൻഷനുകളിൽ

ദി പെന്തെക്കൊസ്ത് മിഷൻ ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 – 27 വരെ Read More »

21-മത്‌ എംപിഎ യുകെ കോൺഫ്രൻസ് ഹേവാർഡ്‌സ് ഹീത്തിലെ അർഡിങ്‌ലിയിൽ

യുകെ : മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ യുകെ (MPA UK) യുടെ 21-മത്‌ നാഷണൽ കോൺഫ്രൻസ് 2024 മാർച്ച് 29-31 വരെ ഇംഗ്ലണ്ടിലെ ഹേവാർഡ്‌സ് ഹീത്തിലുള്ള അർഡിങ്‌ലിയിൽ നടക്കും. പാസ്റ്റർ റോയ് തോമസാണ് കോൺഫ്രൻസിന്റെ ലോക്കൽ കോഓർഡിനേറ്റർ. (വാർത്ത : പോൾസൺ ഇടയത്ത്)

21-മത്‌ എംപിഎ യുകെ കോൺഫ്രൻസ് ഹേവാർഡ്‌സ് ഹീത്തിലെ അർഡിങ്‌ലിയിൽ Read More »

UK കവൻട്രി വർഷിപ്‌ സെന്ററിന്റെ നേതൃത്വത്തിൽ സംഗീത വിരുന്ന് ‘എക്സ്റ്റോൾ 23’ നാളെ (ജൂലൈ 8 ന്)

ഇംഗ്ലണ്ട് : കവൻട്രി വർഷിപ്‌ സെന്ററിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന സംഗീത വിരുന്ന്  ‘എക്സ്റ്റോൾ -23’ വില്ലെൻ ഹാൾ സൊഷ്യൽ ക്ലബ് , സിവി3 3ബിബി, കവൻട്രിയിൽ വച്ച് ജൂലൈ 8 ന് 3.30 മുതൽ നടക്കും. ഐഎജി യുകെ ആൻഡ് യൂറോപ്പ് ചെയർമാനും, മലയാളി പെന്തക്കോസ്ത് അസോസിയേഷൻ യുകെയുടെ  പ്രെസിഡന്റും ആയ റവ. ബിനോയ് എബ്രഹാം ഉൽഘടനം നിർവഹിക്കുകയും വചന ശുശ്രുഷ നിർവഹിക്കുകയും ചെയ്യും. ജോയൽ പടവത്ത് , കവന്ററി വർഷിപ് സെന്റർ ക്വയറിനോട് ചേർന്നു ആരാധനക്ക്

UK കവൻട്രി വർഷിപ്‌ സെന്ററിന്റെ നേതൃത്വത്തിൽ സംഗീത വിരുന്ന് ‘എക്സ്റ്റോൾ 23’ നാളെ (ജൂലൈ 8 ന്) Read More »

മലയാളി പെന്തകോസ്ത് അസോസിയേഷൻ (MPA UK) യുടെ ആഭിമുഖ്യത്തിൽ ജൂൺ 17 ന് പ്രാർത്ഥനാ ദിനമായി വേർതിരിച്ചിരിക്കുന്നു

ഇംഗ്ലണ്ട് : മലയാളി പെന്തകോസ്ത് അസോസിയേഷൻ (MPA UK) യുടെ ആഭിമുഖ്യത്തിൽ ഇംഗ്ലണ്ടിലെ വെസ്റ്റ് ലണ്ടൻ ചർച്ച് ഓഫ് ഗോഡിൽ വെച്ച് ജൂൺ 17 ശനിയാഴ്ച ഉച്ചയ്ക്ക് 11 – 2 വരെ പ്രാർത്ഥനാ യോഗം നടക്കും. MPA UK പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പ്രയർ കോ- ഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ലണ്ടൻ ഏരിയാ കോർഡിനേറ്റർ ഇവാഞ്ചലിസ്റ്റ് സാം തോമസ് മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ്

മലയാളി പെന്തകോസ്ത് അസോസിയേഷൻ (MPA UK) യുടെ ആഭിമുഖ്യത്തിൽ ജൂൺ 17 ന് പ്രാർത്ഥനാ ദിനമായി വേർതിരിച്ചിരിക്കുന്നു Read More »

വിക്ടറി വർഷിപ്പ് സെന്റർ 15 -മത് വാർഷിക കൺവൻഷൻ ഓക്സ്ഫോർഡിൽ നാളെ (മെയ്‌ 13 ന്) ആരംഭിക്കും 

ഓക്സ്ഫോർഡ് : വിക്ടറി വർഷിപ് സെന്ററിന്റെ 15- മത് വാർഷിക കൺവൻഷൻ 2023 മെയ് 13, 14 തീയ്യതികളിൽ ഓക്സ്ഫോർഡിൽ വെച്ച് നടക്കും. റവ. എൻ. പീറ്റർ തിരുവനന്തപുരം, റവ. ബിനോയ് ഏബ്രഹാം (ഐ.എ. ജി. യുകെ & യൂറോപ്പ് ചെയർമാൻ) എന്നിവർ ദൈവ വചനം പ്രസംഗിക്കും. ജിൻസ് കണ്ണൂർ, ബെൻജോ ചെറിയാൻ എന്നിവർ ചർച്ച് ക്വയറിനൊപ്പം ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ വിത്സൺ എബ്രഹാം മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. (വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)

വിക്ടറി വർഷിപ്പ് സെന്റർ 15 -മത് വാർഷിക കൺവൻഷൻ ഓക്സ്ഫോർഡിൽ നാളെ (മെയ്‌ 13 ന്) ആരംഭിക്കും  Read More »

എൽ-ഷദ്ദായി ഏ ജി സഭയുടെ ഉദ്ഘാടനം ലിവർപൂളിലെ വിറാളിൽ മെയ് 27 ന് 

ലിവർപൂൾ : വിറാൾ, എൽ ഷദ്ദായി ഏ. ജി. സഭയുടെ ഔപചാരിക ഉദ്ഘാടനം 2023 മെയ് 27 ന് ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം നിർവഹിക്കും. സഭയുടെ ശുശ്രുഷകൾക്ക് ഇവാ. രാജ് വിശ്വനാഥൻ നേതൃത്വം നൽകുന്നു.

എൽ-ഷദ്ദായി ഏ ജി സഭയുടെ ഉദ്ഘാടനം ലിവർപൂളിലെ വിറാളിൽ മെയ് 27 ന്  Read More »

20 – മത് മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ (MPA UK) നാഷണൽ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം

മാഞ്ചസ്റ്റർ : 20 -മത് മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ (MPA UK) നാഷണൽ കോൺഫറൻസ്‌ ഏപ്രിൽ 9 ന് നടന്ന പൊതു ആരാധനയോടെ അനുഗ്രഹമായി സമാപിച്ചു. കോൺഫറൻസ് MPA UK പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ വി. റ്റി. ഏബ്രഹാം, പാസ്റ്റർ ഷിബു തോമസ്‌ എന്നിവർ മുഖ്യാതിഥികളായിരുന്നു. ലേഡീസ് സെക്ഷനിൽ സിസ്റ്റർ ലീല ഡാനിയേൽ ശുശ്രുഷിച്ചു. മാത്യു റ്റി. ജോൺ, പാസ്റ്റർ എബി തങ്കച്ചൻ എന്നിവർക്കൊപ്പം എം. പി. എ. ക്വയറും ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകി. വിവിധ ഗ്രൂപ്പുകളിലായി വ്യത്യസ്ത ഇനങ്ങളിൽ ടാലന്റ് ടെസ്റ്റ്

20 – മത് മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ (MPA UK) നാഷണൽ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം Read More »

IAG UK & യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസ് മാർച്ച് 17 ന് ആരംഭിക്കും

പ്രെസ്റ്റൻ : IAG UK & യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസ് മാർച്ച് 17 ന് പ്രെസ്റ്റൻ ഫുൽവുഡ് അക്കാഡമിയിൽ ആരംഭിക്കും. പാ. ബിനോയ് എബ്രഹാം (ചെയർമാൻ, IAG UK & യൂറോപ്പ്) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. രാജേഷ് ഏലപ്പാറ വചനശുശ്രുഷ നിർവഹിക്കും. യുവജന സമ്മേളനത്തിൽ പാ. ജോഷുവ ക്രിസ്റ്റഫർ മുഖ്യ സന്ദേശം നൽകും. മാർച്ച് 19 ന് സമാപിക്കുന്ന കോൺഫെറെൻസിൽ മാത്യു ടി. ജോൺ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : 07401616383, 07880310243, 07427214014    

IAG UK & യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസ് മാർച്ച് 17 ന് ആരംഭിക്കും Read More »

error: Content is protected !!