Far East

സിംഗപ്പൂർ ഇമ്മാനുവേൽ എ ജി മലയാളം ഫെലോഷിപ്പ് വാർഷിക കൺവെൻഷൻ ഇന്ന് ആരംഭിക്കും

സിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ 2025 (റിവീലിംഗ് ക്രൈസ്റ്റ്) 165 അപ്പർ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള താങ്ക്സ് ഗിവിംഗ് ഹാൾ ലെവൽ 3 ൽ വെച്ച് ഏപ്രിൽ 18,19,20 (വെള്ളി, ശനി, ഞായർ) വൈകിട്ട് 04:00 മണി മുതൽ 07:00 മണി വരെ നടക്കും. പാസ്റ്റർ ഷാജി എം. പോൾ ദൈവവചനം ശുശ്രൂഷിക്കും. റിച്ചു വർഗീസ് സംഗീത ശുശ്രൂഷ നയിക്കും.(വാർത്ത : ബ്ലെസ്സൻ ജോർജ്)

സിംഗപ്പൂർ ഇമ്മാനുവേൽ എ ജി മലയാളം ഫെലോഷിപ്പ് വാർഷിക കൺവെൻഷൻ ഇന്ന് ആരംഭിക്കും Read More »

‘sabhavarthakal.com’ officialy inaugurated

  www.sabhavarthakal.com ലോകമെമ്പാടുമുള്ള മലയാള പെന്തക്കോസ്തു സഭകളെ കോർത്തിണക്കി www.sabhavarthakal.com എന്ന പുതിയ വെബ്സൈറ്റ് നിലവിൽ വന്നു. നവംബർ പതിനാറാം തിയതി, ബുധനാഴ്ച കുവൈറ്റിൽ വച്ച് നടന്ന ക്രിസ്തീയ സമ്മേളനത്തിൽ പാ. എം. എ. തോമസ് (പ്രസിഡന്റ്, ഐപിസി കുവൈറ്റ് റീജിയൻ) വെബ്സൈറ്റ്, ക്രൈസ്തവ കൈരളിക്കു സമർപ്പിച്ചു. പാ. നൈനാൻ ജോർജ് (ശാരോൺ ഫെല്ലോഷിപ്പ് ചർച്, കുവൈറ്റ്) അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ പാ. ഷാജി സ്കറിയാ (പ്രസിഡന്റ്, ചർച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ) വെബ്സൈറ്റ് ലോഗോ ഉത്‌ഘാടനം

‘sabhavarthakal.com’ officialy inaugurated Read More »

error: Content is protected !!