India

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8-12 വരെ കിടങ്ങന്നൂരിൽ

ചെങ്ങന്നൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8-12 വരെ കിടങ്ങന്നൂർ ചാരിറ്റി ചിൽഡ്രൻസ് ഹോം ഗ്രൗണ്ടിൽ നടക്കും. പാ. ജേക്കബ് ജോർജ് (ചെങ്ങന്നൂർ മാവേലിക്കര റീജിയൻ മിനിസ്റ്റർ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബ്രഹാം ജോസഫ് (നാഷണൽ പ്രസിഡന്റ്, SFC), ഫിന്നി ജേക്കബ് (ജനറൽ സെക്രട്ടറി, SFC), സജോ തോണിക്കുഴി, സാം ടി. മുഖത്തല, പി. എ. അനിയൻ, സാം തോമസ് (അസ്സോസിയേറ്റ് സെന്റർ ശുശ്രുഷകൻ), ഫിന്നി വർഗീസ് (USA), ടി. […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8-12 വരെ കിടങ്ങന്നൂരിൽ Read More »

ന്യൂ ഇന്ത്യ ദൈവ സഭ ജനറൽ കൺവൻഷൻ നാളെ (ജനു. 11 ന്) ആരംഭിക്കും

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 ബുധൻ മുതൽ 15 ഞായർ വരെ സഭാസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്ററുമാരായ ഷിബു തോമസ് (ഒക്കലഹോമ), ബാബു ചെറിയാൻ (പിറവം), ബിജു തമ്പി (മുംബൈ), റ്റി. എം. കുരുവിള (ചിങ്ങവനം), മാർട്ടിൻ ഫിലിപ്പ് (ഗോവ), നൂർദ്ദിൻ മുള്ള (ബൽഗാം), പ്രിൻസ് തോമസ് (റാന്നി), ബിനു തമ്പി (കൊൽക്കട്ട), ബിജു സി. എക്സ്. (ഫോർട്ട് കൊച്ചി), സിസ്റ്റേഴ്സ് മറിയാമ്മ തമ്പി, ജോളി താഴാംപള്ളം തുടങ്ങിയവർ മുഖ്യ പ്രസംഗകരായിരിക്കും. ലോർഡ്സൺ ആന്റണി, ജോയൽ

ന്യൂ ഇന്ത്യ ദൈവ സഭ ജനറൽ കൺവൻഷൻ നാളെ (ജനു. 11 ന്) ആരംഭിക്കും Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ സെൻ്ററിൽ ജനുവരി 31 ന് പാസ്റ്റർ ടി. ജെ. സാമുവേൽ (സൂപ്രണ്ട്, AGMDC) ഉത്‌ഘാടനം ചെയ്യും. അടൂർ, പറന്തൽ ഏ. ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന മഹായോഗത്തിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, ജോർജ് പി. ചാക്കോ, ഷാജി യോഹന്നാൻ, ഡോ. എ. കെ. ജോർജ്, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് എന്നിവരെ കൂടാതെ അസിസ്റ്റൻ്റ് സൂപ്രണ്ട് പാ. ഡോ. ഐസക് വി. മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി. കെ. ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ പി.ബേബി

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ Read More »

‘ആത്മ നിര്‍വൃതിയുടെ ഒരു നൂറ്റാണ്ട്’, പാസ്റ്റര്‍ സി. സി. തോമസ് (ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍)

(ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷൻ ജനുവരി 23 – 29 വരെ) മലങ്കരയിലെ പെന്തക്കോസ്ത് വിശ്വാസത്തിന് തുടക്കം കുറിച്ച് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സുപ്രധാനമായൊരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഭാരത സുവിശേഷികരണത്തിനായി കേരളത്തിലെത്തിയ ദൈവഭൃത്യന്‍ റോബര്‍ട്ട് എഫ്. കുക്ക് 1923-ല്‍ ആറാട്ടുപുഴ മണല്‍പ്പുറത്ത് തുടക്കം കുറിച്ച സഭയുടെ കണ്‍വന്‍ഷന്‍ ശതാബ്ദി ആഘോഷിക്കുകയാണ്. കാലഘട്ടത്തിന്റെ സ്പന്ദനങ്ങളെ അതിന്റെ പൂര്‍ണ്ണതകളോടും പരിമിതികളോടും കൂടി തിരിച്ചറിയുന്നവരാണ് ദാര്‍ശനികര്‍. അവരുടെ സ്വപ്നങ്ങളും ചിന്തകളും പദ്ധതികളും പ്രവര്‍ത്തനങ്ങളുമെല്ലാം വരും തലമുറകളേയും

‘ആത്മ നിര്‍വൃതിയുടെ ഒരു നൂറ്റാണ്ട്’, പാസ്റ്റര്‍ സി. സി. തോമസ് (ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍) Read More »

99 – )മത് കുമ്പനാട് കൺവൻഷൻ ഞാറാഴ്ച്ച (ജനു. 15 ന്) ആരംഭിക്കും

ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 99 – )മത് അന്തർദേശീയ കൺവൻഷൻ ജനു. 15 ന് വൈകിട്ട് 5:30 ന് സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ആരംഭിക്കും. ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന മഹായോഗത്തിന്റെ ചിന്താവിഷയം “നിന്റെ രാജ്യം വരേണമേ” (മത്താ : 6:10) എന്നതാണ്. ഭാരതത്തിലെ പെന്തെക്കോസ്ത് കൺവൻഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷനിൽ പ്രഭാത പ്രാർത്ഥന, മിഷനറി സമ്മേളനം, ഹെബ്രോൻ ബൈബിൾ കോളേജ് ബിരുദദാനം, യുവജന  / സോദരി സമാജം സമ്മേളനങ്ങൾ, വിദേശ മലയാളീ വിശ്വാസികളുടെ സമ്മേളനം, ഐപിസി ഗ്ലോബൽ മീഡിയ മീറ്റ്, സൺഡേ സ്കൂൾ

99 – )മത് കുമ്പനാട് കൺവൻഷൻ ഞാറാഴ്ച്ച (ജനു. 15 ന്) ആരംഭിക്കും Read More »

ഐപിസി ഒറ്റശേഖരമംഗലം ഏരിയ കൺവെൻഷൻ ജനുവരി 13 മുതൽ

ഒറ്റശേഖരമംഗലം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒറ്റശേഖരമംഗലം ഏരിയ 10-മത് വാർഷിക കൺവെൻഷൻ 2023 ജനുവരി 13 മുതൽ 15 വരെ ഒറ്റശേഖരമംഗലം ഖാദി ബോർഡിന് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ നടക്കും. ഏരിയ കൺവീനർ റവ. ഡോ. പി. എസ്. പ്രിൻസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ബിജു മാത്യു ഇടമൺ, ബി. മോനച്ചൻ കായംകുളം, തോമസ് ജോർജ് പത്തനാപുരം, അജി ആൻറണി, റിജു ആർ. വി. എന്നിവർ ദൈവവചനം സംസാരിക്കും. ഏരിയ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം

ഐപിസി ഒറ്റശേഖരമംഗലം ഏരിയ കൺവെൻഷൻ ജനുവരി 13 മുതൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് പറവട്ടാനി സെക്ഷൻ കൺവൻഷൻ ജനു. 20-22 വരെ

തൃശൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് പറവട്ടാനി സെക്ഷൻ കൺവൻഷൻ ജനു. 20-22 വരെ തൃശൂർ പറവട്ടാനി ശാരോൻ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ കെ. ജെ. ഫിലിപ്പ്, അലക്സ് മോൻ ടി., പി. എം. ജോൺ, റോയ് ചെറിയാൻ, ഡോ. കെ. മുരളിധരൻ, പോൾ ഗോപാലകൃഷ്ണൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് ശുശ്രുഷക സമ്മേളനം, ധ്യാനയോഗങ്ങൾ, വനിതാ സമ്മേളനം, CEM / സൺഡേ സ്കൂൾ സമ്മേളനം, സംയുക്ത ആരാധന എന്ന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഇമ്മാനുവേൽ മ്യൂസിക് ബാൻഡ്, തൃശൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. പി. ടി. ജോൺ (+91 99616

ശാരോൻ ഫെലോഷിപ്പ് ചർച്ച് പറവട്ടാനി സെക്ഷൻ കൺവൻഷൻ ജനു. 20-22 വരെ Read More »

ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ കൺവൻഷൻ  ‘വിടുതൽ 2023’  ജനു. 6-8 വരെ

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ കൺവൻഷൻ ‘വിടുതൽ 2023’ ജനു. 6-8 വരെ നടക്കും. ജനുവരി 6 ന് ഐപിസി മാവേലിക്കര സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ്, കൊഴുവല്ലൂർ ഐപിസി എബനേസർ സഭയിൽ വച്ച് കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാ. എബി എബ്രഹാം, പത്തനാപുരം വചനശുശ്രുഷ നിർവഹിക്കും. ജനുവരി 7 ന് ഐപിസി എബനേസർ, അറുനൂറ്റിമംഗലം സഭയിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, ജോർജ് മാത്യു, ഷാജി എം. പോൾ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. തഴക്കര PCG ഓഡിറ്റോറിയത്തിൽ ജനുവരി 8 ന് നടക്കുന്ന സംയുക്ത ആരാധനയോട് കൂടി കൺവൻഷൻ സമാപിക്കും.  ഐപിസി മാവേലിക്കര സെന്റർ

ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ കൺവൻഷൻ  ‘വിടുതൽ 2023’  ജനു. 6-8 വരെ Read More »

ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍
ജനുവരി 12 മുതല്‍

ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍ജനുവരി 12 മുതല്‍തിരുവല്ല : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍ 2023 ജനുവരി 12 മുതല്‍ 15 വരെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.12ന് 6 മണിക്ക് സഭയുടെ സീനിയര്‍ മിനിസ്റ്ററും സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഡോ. കെ.സി. ജോണ്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ചാക്കോ ജോണ്‍ അധ്യക്ഷത വഹിക്കും. സഭാ ജനറല്‍ പ്രസ്ബിറ്റര്‍ പാസ്റ്റര്‍ തോമസ് ഫിലിപ്പ് വെണ്‍മണി വചനപ്രഘോഷണം നടത്തും.പൊതുയോഗങ്ങളില്‍ പാസ്റ്റര്‍മാരായ സാം മാത്യു, ജോയി

ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍
ജനുവരി 12 മുതല്‍
Read More »

ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ നൂറോമ്മാവിൽ 

നൂറോമ്മാവ് : ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ നൂറോമ്മാവ് ഐപിസി ശാലേം ഗ്രൗണ്ടിൽ നടക്കും. പാ. തോമസ് വർഗീസ് (സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, വർഗീസ് എബ്രഹാം, സണ്ണി കുര്യൻ, അജി ആന്റണി, ഷാജി വർഗീസ്, വർഗീസ് ജോസഫ്, സൂസൻ ഷാജി എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഡേവിഡ്ഗാ ഹാർപ്സ് മ്യൂസിക് മിനിസ്ട്രി, വെണ്ണികുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. റെജി മല്ലശ്ശെരി (+91 99468 09687)

ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ നൂറോമ്മാവിൽ  Read More »

error: Content is protected !!