India

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 23 ന് 15 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 23 ന് 15 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന നടക്കും. രാവിലെ 6 മണി മുതൽ രാത്രി 9 മണി മുതൽ നടക്കുന്ന പ്രാർത്ഥനാ യോഗത്തിൽ പാ. അനീഷ് ഏലപ്പാറ, വചനശുശ്രുഷ നിർവഹിക്കും. പാ. സി. സി. തോമസ് (ഓവർസിയർ) സമാപന സന്ദേശം നൽകും. പാ. സജി ജോർജ് (ഡയറക്ടർ) പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. ജേക്കബ് ബെഞ്ചമിൻ […]

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 23 ന് 15 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന Read More »

‘കർണാടകയിൽ പെന്തെക്കൊസ്ത് സഭകൾ നേരിടുന്ന വെല്ലുവിളികൾ’, BCPA ഒരുക്കുന്ന മുഖാമുഖ ചർച്ച ഒക്ടോ. 31 ന്

ബെംഗളുരു : കർണാടകയിലെ പെന്തെക്കൊസ്ത് സഭകൾ ദിനംപ്രതി സുവിശേഷ വിരോധികളുടെ എതിർപ്പുകൾ നേരിടുന്ന സാഹചര്യത്തിൽ “കർണാടകയിൽ ക്രൈസ്തവ സഭകൾ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തെ ആസ്പദമാക്കി കർണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബിസിപിഎ) ഒരുക്കുന്ന മുഖാമുഖ ചർച്ച ഒക്ടോ. 31 ന് വൈകിട്ട് 4 മുതൽ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കും.പെന്തെക്കൊസ്ത് സഭാ നേതാക്കളും വിശ്വാസികളും പങ്കെടുക്കുന്ന ചർച്ച ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് ദേശീയ

‘കർണാടകയിൽ പെന്തെക്കൊസ്ത് സഭകൾ നേരിടുന്ന വെല്ലുവിളികൾ’, BCPA ഒരുക്കുന്ന മുഖാമുഖ ചർച്ച ഒക്ടോ. 31 ന് Read More »

AG മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 30, 31 ന് വെബിനാർ നടത്തപ്പെടുന്നു

കോഴിക്കോട് : AG മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 30, 31 ന് ‘കോവിഡാനന്തര സഭ – വെല്ലുവിളികളും സാദ്ധ്യതകളും’ എന്ന വിഷയത്തിൽ വെബിനാർ നടക്കും. റവ. ഡോ. വി. ടി. എബ്രഹാം (സൂപ്രണ്ട്, AG മലബാർ), റവ. ഡോ. എ. യു, ജോർജ് (USA), റവ. സതീഷ് കുമാർ (USA) എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും.ZOOM ID : 842 2589 1133passcode : AGMDCകൂടുതൽ വിവരങ്ങൾക്ക് : റവ. ഡോ. വി. ടി. എബ്രഹാം

AG മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 30, 31 ന് വെബിനാർ നടത്തപ്പെടുന്നു Read More »

‘NICMA ഉത്തരേന്ത്യയ്ക്കായുള്ള ഒരു ദൈവനിയോഗമാണ്’, ഉത്‌ഘാടനം നിർവഹിച്ച് റവ. ഡോ. കെ. സി. ജോൺ

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) ഉദ്ഘാടനം ഒക്ടോബർ 10 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഓൺലൈനിൽ റവ. ഡോ. കെ. സി. ജോൺ (നെടുമ്പ്രം) നിർവഹിച്ചു. സമ്മേളനത്തിൽ ഡോ. ആർ. എബ്രഹാം മുഖ്യപ്രഭാഷണവും, റവ. ഡോ. പി. ജി. വർഗീസ് വെബ്സൈറ്റ് പ്രകാശനവും, റവ. പി. ജി. മാത്യൂസ് NICMA യുടെ മുഖപത്രമായ ക്രോണിക്കിൾസിന്റെ പ്രകാശനവും നടത്തി. റവ. കെ. ജോയി, റവ.

‘NICMA ഉത്തരേന്ത്യയ്ക്കായുള്ള ഒരു ദൈവനിയോഗമാണ്’, ഉത്‌ഘാടനം നിർവഹിച്ച് റവ. ഡോ. കെ. സി. ജോൺ Read More »

ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ. 25 – 27 വരെ

ഒറ്റപ്പാലം : പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ.25 മുതൽ 27 വരെ വൈകിട്ട് 7 മുതൽ 8.30 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ. മാത്യു, പ്രിൻസ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും.ഇവാ. ജെയിസൺ കെ. ജോബിൻ്റെ നേതൃത്വത്തിൽ ഭാരതപ്പുഴ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പ്രസിദ്ധ ഗായകരായ സ്റ്റീഫൻ ദേവസി, സ്റ്റീവൻ സാമുവേൽ ദേവസി എന്നിവരും പങ്കെടുക്കും.പാസ്റ്റർമാരായ ഇ. പി. വർഗീസ് (പ്രസിഡൻ്റ്), കെ. കെ. വിൽസൺ, വി. എം.

ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ. 25 – 27 വരെ Read More »

ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ NICMA യുടെ ഉദ്ഘാടനം ഒക്ടോബർ 10 ന്

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) യുടെ ഉദ്ഘാടനം ഒക്ടോബർ 10 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഓൺലൈൻ സമ്മേളനത്തിൽ റവ. ഡോ. കെ. സി. ജോൺ (നെടുമ്പ്രം) നിർവ്വഹിക്കും. റവ. ഡോ. ആർ. എബ്രഹാം മുഖ്യപ്രഭാഷണവും റവ. ഡോ. പി.ജി. വർഗീസ്, റവ. കെ. ജോയ്, റവ. ഡോ. ഷാജി ഡാനിയേൽ, റവ. ഡോ. ലാജി പോൾ, റവ. ഡോ. ഫിന്നി ഫിലിപ്പ്,

ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ NICMA യുടെ ഉദ്ഘാടനം ഒക്ടോബർ 10 ന് Read More »

‘നമ്മുടെ ഭാഷയും മലയാളവും’ – സെമിനാർ ഒക്ടോ. 12 ന്

വയനാട് : നമ്മുടെ പ്രഭാഷണ പ്രയോഗ ഭാഷയിലെ അപാകതകളെക്കുറിച്ച് ബോധവൽക്കരിക്കുക – തിരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു സ്വതന്ത്ര സ്വയം വിമർശന – തിരുത്തൽ സെമിനാർ ഒക്ടോ. 12 ചൊവ്വ വൈകിട്ട് 7 മണിക്ക് നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജയ്മോഹൻ അതിരുങ്കൽ എന്നിവർ നേതൃത്വം നൽകും. നമ്മുടെ ഉപദേശിഭാഷ (പാതിരിഭാഷ) യിലെ അനാവശ്യ വലിച്ച് നീട്ടലുകളും അസ്ഥാനത്തുള്ള കർത്തരി – കർമ്മണി പ്രയോഗങ്ങളും പദങ്ങളുടെ ഇടയിൽ പറയുന്ന അനവസര സ്തുതി വാക്കുകളും എപ്രകാരം പൊതുജനം

‘നമ്മുടെ ഭാഷയും മലയാളവും’ – സെമിനാർ ഒക്ടോ. 12 ന് Read More »

‘യേശുവിൻ തൃപ്പാദത്തിൽ’ കൂട്ടായ്മ ഒക്ടോ. 9 ന്

മസ്കറ്റ് : ‘യേശുവിൻ തൃപ്പാദത്തിൽ’ കൂട്ടായ്മ ഒക്ടോ. 9, ശനിയാഴ്ച നടക്കും. രാത്രി 8:30 (IST) യ്ക്ക് ആരംഭിക്കുന്ന യോഗത്തിൽ അനുഗ്രഹീത വചനശുശ്രുഷയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്.ZOOM ID : 844 090 15 710passcode : amenകൂടുതൽ വിവരങ്ങൾക്ക് : ബെന്നി മാത്യു (+91 98335 48413), സാബു സാവന്ന (+968 9967 5342), ചെറിയാൻ വർഗീസ് (+1 613 207 0401), ജോർജ് കുരുവിള (+965 6563 5597)

‘യേശുവിൻ തൃപ്പാദത്തിൽ’ കൂട്ടായ്മ ഒക്ടോ. 9 ന് Read More »

ഐപിസി താബോർ, വസായ് ചർച്ചിന്റെ നേതൃത്വത്തിൽ ത്രിദിന ആത്മീയ സംഗമം നാളെ (ഒക്ടോ. 1) ആരംഭിക്കും

മുംബൈ : ഐപിസി താബോർ, വസായ് ചർച്ചിന്റെ നേതൃത്വത്തിൽ ത്രിദിന ആത്മീയ സംഗമം നാളെ (ഒക്ടോ. 1) മുതൽ ഒക്ടോ. 3 വരെ നടക്കും. പാസ്റ്റർമാരായ വീയപുരം ജോർജ്കുട്ടി, ജോൺ ടി. പുളിവേലിൽ, ജോയ് പാറയ്ക്കൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. ബെനിസൺ മാത്യു ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 403 418 5253passcode : IPCTABORകൂടുതൽ വിവരങ്ങൾക്ക് : പാ. ഡെന്നി ഫിലിപ്പ് (+91 98929 34722), ഷാജി ജോർജ് (+91 98239 67211)

ഐപിസി താബോർ, വസായ് ചർച്ചിന്റെ നേതൃത്വത്തിൽ ത്രിദിന ആത്മീയ സംഗമം നാളെ (ഒക്ടോ. 1) ആരംഭിക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 6 ന് ശുശ്രുഷക കുടുംബ സംഗമം

കണ്ണൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 6 ന് ഓൺലൈൻ ശുശ്രുഷക കുടുംബ സംഗമം നടക്കും. രാവിലെ 10 മണിക്കാരംഭിക്കുന്ന സമ്മേളനത്തിൽ ഹെന്രി മാത്യുസ് വചനശുശ്രുഷ നിർവഹിക്കും. ഇവാ. ദാനിയേൽ നീലഗിരി സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 899 3287 7099passcode : sharonകൂടുതൽ വിവരങ്ങൾക്ക് : പാ. ജോയ് ഡേവിഡ് (+91 94961 94021)

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 6 ന് ശുശ്രുഷക കുടുംബ സംഗമം Read More »

error: Content is protected !!