India

‘COVID – 19’ : 2000 വീടുകളിൽ മുഖാവരണവുമായി മല്ലപ്പള്ളി UPF

‘COVID – 19’ : 2000 വീടുകളിൽ മുഖാവരണവുമായി മല്ലപ്പള്ളി UPF മല്ലപ്പള്ളി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖാവരണം അണിയുന്നത് നിർബന്ധമാക്കിയതോടെ മാസ്ക് വിതരണവുമായി മല്ലപ്പള്ളി യു.പി.എഫ് പ്രവർത്തകർ. മല്ലപ്പള്ളി യു.പി.എഫിന്റെ നേതൃത്വത്തിൽ തയാറാക്കിയ മാസ്ക്കിന്റെ ഒന്നാംഘട്ട വിതരണത്തിന് മുന്നോടിയായി ജനറൽ ട്രഷറർ എം. എ. ഫിലിപ്പ്, ജനറൽ സെക്രട്ടറി പാ. സാം പി. ജോസഫിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന നിലയിൽ തുണി ഉപയോഗിച്ചാണ് മാസ്ക് നിർമ്മിച്ചിരിക്കുന്നത്. 2000 വീടുകളിൽ […]

‘COVID – 19’ : 2000 വീടുകളിൽ മുഖാവരണവുമായി മല്ലപ്പള്ളി UPF Read More »

‘COVID – 19’ : സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി നെല്ലിക്കമൺ IPC സഭ

‘COVID – 19’ : സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി നെല്ലിക്കമൺ IPC സഭ റാന്നി : ‘COVID – 19’ ന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പഞ്ചായത്തുകൾ തോറും നടത്തപ്പെടുന്ന സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി പെന്തെക്കോസ്ത് സഭ മാതൃകയായി. അങ്ങാടി പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് നെല്ലിക്കമൺ PYPA യും, സോദരി സമാജവും സംയുക്തമായി സഹായം നൽകി. നെല്ലിക്കമൺ IPC സഭാ ശ്രുശ്രുഷകൻ പാ. അലക്സ് ജോൺ, ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് അങ്ങാടി കുടംബശ്രീ ചെയർപേഴ്സൺ രാജമ്മ ബർണബാസിന്

‘COVID – 19’ : സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി നെല്ലിക്കമൺ IPC സഭ Read More »

‘COVID 19’ : ശുശ്രുഷകന്മാർക്ക് സഹായഹസ്തം നീട്ടി YPCA

‘COVID 19’ : ശുശ്രുഷകന്മാർക്ക് സഹായഹസ്തം നീട്ടി YPCA ചിങ്ങവനം : ലോക്ക് ഡൗൺ പശ്‌ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവദാസൻമാർക്ക് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈ.പി.സി.എ സാമ്പത്തിക സഹായം എത്തിച്ചു. കഴിഞ്ഞ ചില ആഴ്ചകളായി സഭാരാധന നടക്കാത്തത് നിമിത്തമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അർഹരായ കർത്തൃദാസൻമാർക്കാണ് സഹായം എത്തിച്ചത്. അഞ്ചു ലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ് രൂപ (5,16,500/-) സഹായമായി വിതരണം ചെയ്തു. മാർച്ച് 26, 27, 28 തീയതികളിലായി ദൈവദാസൻമാരുടെ

‘COVID 19’ : ശുശ്രുഷകന്മാർക്ക് സഹായഹസ്തം നീട്ടി YPCA Read More »

COVID 19′ : ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് നേതൃത്വം

‘COVID 19’ : ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് നേതൃത്വം മുളക്കുഴ : കോവിഡ് 19 ബാധയെ തുടർന്ന് നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്. കഴിഞ്ഞ മൂന്നാഴ്ചയായി കേരളത്തിൽ പ്രത്യേകാൽ മലബാർ, ഹൈറേഞ്ച്, തീരദേശം, തിരുവനന്തപുരം, സ്വയംപര്യാപ്തമല്ലാത്ത മധ്യതിരുവിതാംകൂറിലെ സെൻ്ററുകൾ എന്നിവിടങ്ങളിലെ ശുശ്രൂഷകർക്ക് സഹായം എത്തിക്കുവാൻ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസിന്റെ നേതൃത്വത്തിൽ ആദ്യഘട്ട സഹായമായി അഞ്ചു ലക്ഷം രൂപ

COVID 19′ : ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് നേതൃത്വം Read More »

‘സഫലമീ യാത്ര….’ ലേഖനം നൂറിന്റെ നിറവിൽ

‘സഫലമീ യാത്ര….’ ലേഖനം നൂറിന്റെ നിറവിൽ ഒരു സംഭവത്തിന്റെ ചെറുവിവരണം; ഉപസംഹാരമായി ദൈവവചന ചിന്ത … ഇതാണ് ‘സഫലമീ യാത്ര….’ എന്ന പംക്തിയെ ആയിരങ്ങളുടെ മനസ്സിൽ അവരുടെ ഇഷ്ട ലേഖനമായി മാറ്റിയത്. മലയാളീ പെന്തെക്കോസ്ത് ഗോളത്തിൽ ചിരപ്രതിഷ്ഠ നേടിയ sabhavarthakal.com ൽ ‘FRIDAY FASTING‘ എന്ന പംക്തിയിൽ എല്ലാ വെള്ളിയാഴ്ച തോറും പ്രസിദ്ധീകരിക്കുന്ന ‘സഫലമീ യാത്ര….’ ലേഖനം നൂറിന്റെ നിറവിൽ. ഐപിസി മുൻ ജനറൽ ജോയിന്റ് സെക്രട്ടറിയും, മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രുഷകനും, മികച്ച കൺവൻഷൻ പ്രസംഗകനുമായ പാ. തോമസ്

‘സഫലമീ യാത്ര….’ ലേഖനം നൂറിന്റെ നിറവിൽ Read More »

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ’20 ന്, അനുഗ്രഹീത സമാപ്തി

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ’20 ന്, അനുഗ്രഹീത സമാപ്തി “തിരെഞ്ഞെടുപ്പിൽ സമ്മർദ്ദ തന്ത്രം പ്രയോഗിക്കാത്ത പെന്തെക്കോസ്ത് സഭ, ജനാധിപത്യത്തിന് മാതൃകയാണ്”, ശ്രീ പിണറായി വിജയൻ (ബഹു. കേരള മുഖ്യമന്ത്രി) അടൂർ : ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ, അടൂർ പറന്തലിൽ പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ ഇന്ന് (ഫെബ്രു. 9 ന്) അനുഗ്രഹീതമായി സമാപിച്ചു. പുതുതായി ലഭിച്ച കൺവൻഷൻ സെന്ററിൽ നടത്തപ്പെട്ട സംയുക്ത ആരാധനയ്ക്ക് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്, പാ.

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ’20 ന്, അനുഗ്രഹീത സമാപ്തി Read More »

‘മലയാളി പെന്തെക്കോസ്ത് ചരിത്രത്തിൽ ഇനി മുതൽ പറന്തലും’; ഏ. ജി. കൺവൻഷൻ സെന്റർ, മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട്, പാ. ഡോ. പി. എസ്. ഫിലിപ്പ് ഉത്‌ഘാടനം ചെയ്തു

‘മലയാളി പെന്തെക്കോസ്ത് ചരിത്രത്തിൽ ഇനി മുതൽ പറന്തലും’; ഏ. ജി. കൺവൻഷൻ സെന്റർ, മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട്, പാ. ഡോ. പി. എസ്. ഫിലിപ്പ് ഉത്‌ഘാടനം ചെയ്തു (ഏ. ജി. വാർഷിക കൺവൻഷൻ ആരംഭിച്ചു) “ഈ ആത്മീയ സംഗമം ദേശത്തിന് അനുഗ്രഹമായിരിക്കും; ദോഷമാകുന്ന ഒരു പ്രവർത്തിയും ഏ. ജി. സമൂഹത്തിൽ നിന്നുമുണ്ടാകുകയില്ല”, പാ. ഡോ. പി. എസ്. ഫിലിപ്പ് “ലോകചരിത്രത്തിന്റെ അനിവാര്യ നിവൃത്തിയായിരുന്നു യേശുക്രിസ്തുവിന്റെ ക്രൂശ് മരണം”, പാ. ഡോ. വി. ടി. എബ്രഹാം അടൂർ :

‘മലയാളി പെന്തെക്കോസ്ത് ചരിത്രത്തിൽ ഇനി മുതൽ പറന്തലും’; ഏ. ജി. കൺവൻഷൻ സെന്റർ, മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട്, പാ. ഡോ. പി. എസ്. ഫിലിപ്പ് ഉത്‌ഘാടനം ചെയ്തു Read More »

97 – മത് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

97 – മത് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷന് തിരുവല്ല രാമൻച്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ അനുഗ്രഹീത സമാപനം. ഇന്ന് (ജനുവരി 26 ന്) സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സമാപന സമ്മേളനത്തിൽ പുതിയ കൗൺസിൽ അംഗങ്ങളുടെ ഭാരവാഹിത്വം പ്രഖ്യാപിക്കപ്പെട്ടു. പാ. സി. സി. തോമസ്

97 – മത് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97 – മത് ജനറൽ കൺവൻഷൻ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി ഉത്‌ഘാടനം ചെയ്തു

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97 – മത് ജനറൽ കൺവൻഷൻ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി ഉത്‌ഘാടനം ചെയ്തു പാക്കിൽ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97 – മത് ജനറൽ കൺവൻഷൻ പ്രത്യാശ നഗറിൽ, ദൈവസഭ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി ഉത്ഘാടനം ചെയ്തു. “ദൈവസഭ ഒരു ഭടനെപോലെ ഏത് സമയത്തും ഒരുങ്ങിയിരിക്കണം”

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97 – മത് ജനറൽ കൺവൻഷൻ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി ഉത്‌ഘാടനം ചെയ്തു Read More »

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷൻ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷൻ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷൻ ഇന്ന് (ജനുവരി 20 ന്) സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് തിരുവല്ല രാമൻച്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ ഉത്‌ഘാടനം ചെയ്തു. “കഷ്ടതയിൽ വിശ്വാസി വിശ്വാസത്തിൽ നിലനിൽക്കണം”, ഉത്‌ഘാടന സന്ദേശത്തിൽ പാ. സി.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷൻ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു Read More »

error: Content is protected !!