ഐപിസി കുവൈറ്റ് പെന്തക്കോസ്തൽ അസ്സംബ്ലി (കെ.പി. എ) യുടെ ശുശ്രുഷകനായി പാ. ഡോ. ബെൻസൻ വി. യോഹന്നാൻ ചുമതലയേറ്റു
കുവൈറ്റ് : പാസ്റ്റർ. ഡോ.. ബെൻസൺ വി. യോഹന്നാൻ ഐ പി സി – കെ പി എ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു . പുന്തല ഐ പി സി സഭയുടെ ശുശ്രൂഷകനായി 5 വർഷം സേവനം ചെയ്ത ശേഷമാണ് കുവൈറ്റ് കെ പി എ സഭയുടെ ശുശ്രൂഷകനായി നിയിമിതനാകുന്നത്. വെച്ചുചിറ ഡുലോസ് ബിബ്ലിക്കൽ സെമിനാരിയുടെ പ്രിൻസിപ്പളും, സുവിശേഷ പ്രഭാഷകനും, വേദ അധ്യാപകനും ആണ്.ഭാര്യ : സിസ്റ്റർ. ലിജോ ബെൻസൺ (ഡുലോസ് ഇൻസിസ്റ്റുട്ട് ഫോർ കൗൺസലിംഗ് & […]