Middle East

യുപിഎഫ്, യുഎഇ വാർഷിക കൺവെൻഷൻ ‘ഗോസ്പൽ ഫെസ്റ്റ് 2025’ ഷാർജയിൽ ഏപ്രിൽ 28 ന് ആരംഭിക്കും

ഷാർജ : യു എ ഇ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ 2025, ‘ഗോസ്പൽ ഫെസ്റ്റ്’ ഏപ്രിൽ 28,29,30 (തിങ്കൾ,ചൊവ്വ,ബുധൻ) ദിവസങ്ങളിൽ രാത്രി 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിൽ നടക്കും. പാ. ഡോ. ഷിബു കെ മാത്യു (ചർച്ച് ഓഫ് ഗോഡ്,കേരള സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസീയർ) ദൈവവചനം ശുശ്രൂഷിക്കും. യു പി എഫ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും. യു പി എഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.കൂടുതൽ […]

യുപിഎഫ്, യുഎഇ വാർഷിക കൺവെൻഷൻ ‘ഗോസ്പൽ ഫെസ്റ്റ് 2025’ ഷാർജയിൽ ഏപ്രിൽ 28 ന് ആരംഭിക്കും Read More »

പാസ്റ്റർ ജോമോൻ കെ വർഗീസ് ഐപിസി എബനേസർ ദുബായ് സീനിയർ ശുശ്രൂഷകനായി ചുമതലയേറ്റു

ദുബായ് : ഐപിസി എബനേസർ ദുബായ് സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ജോമോൻ കെ. വർഗീസ് ഏപ്രിൽ 13 ന് ചുമതലയേറ്റു. സഭാ വൈസ് പ്രസിഡൻറ് പാസ്റ്റർ തങ്കച്ചൻ വി. ഡാനിയേൽ, സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, സഹ ശുശ്രൂഷകരായ പാസ്റ്റർ കെ. വി. തോമസ്, പാസ്റ്റർ അലക്സ് ഫിലിപ്പ്  എന്നിവർ സ്വീകരണ യോഗത്തിന് നേതൃത്വം നൽകി.SAIACS ബാംഗ്ലൂരിൽ നിന്നും വേദ ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടിയ പാസ്റ്റർ ജോമോൻ രണ്ടു പതിറ്റാണ്ട് യുവജനങ്ങളുടെയിടയിൽ പ്രവർത്തിച്ചു. ഐ സി പി

പാസ്റ്റർ ജോമോൻ കെ വർഗീസ് ഐപിസി എബനേസർ ദുബായ് സീനിയർ ശുശ്രൂഷകനായി ചുമതലയേറ്റു Read More »

അലൈൻ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ‘റിവൈവൽ ഫെസ്റ്റ് – 25’ മെയ്‌ 1ന്

അലൈൻ : അലൈൻ അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭയുടെ ആഭിമുഖ്യത്തിൽ 2025 മെയ്‌ 1 വ്യാഴാഴ്ച വൈകിട്ട് യുഎഇ സമയം 8 മുതൽ 10 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെ റിവൈവൽ ഫെസ്റ്റ് – 25 നടക്കും. റവ. ഡോ. ടി. കെ. കോശി വൈദ്യൻ വചനശുശ്രുഷ നിർവഹിക്കും. പാ. പി. ഡി. ജോയിക്കുട്ടി, പാ. ജോൺസി തോമസ് കടമ്മനിട്ട തുടങ്ങിയവർ മീറ്റിങ്ങിന് നേതൃത്വം നൽകും.

അലൈൻ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ‘റിവൈവൽ ഫെസ്റ്റ് – 25’ മെയ്‌ 1ന് Read More »

ഐപിസി കുവൈറ്റ് പെന്തക്കോസ്തൽ അസ്സംബ്ലി (കെ.പി. എ) യുടെ ശുശ്രുഷകനായി പാ. ഡോ. ബെൻസൻ വി. യോഹന്നാൻ ചുമതലയേറ്റു

കുവൈറ്റ് : പാസ്റ്റർ. ഡോ.. ബെൻസൺ വി. യോഹന്നാൻ ഐ പി സി – കെ പി എ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു . പുന്തല ഐ പി സി സഭയുടെ ശുശ്രൂഷകനായി 5 വർഷം സേവനം ചെയ്ത ശേഷമാണ് ‌കുവൈറ്റ് കെ പി എ സഭയുടെ ശുശ്രൂഷകനായി നിയിമിതനാകുന്നത്. വെച്ചുചിറ ഡുലോസ് ബിബ്ലിക്കൽ സെമിനാരിയുടെ പ്രിൻസിപ്പളും, സുവിശേഷ പ്രഭാഷകനും, വേദ അധ്യാപകനും ആണ്.ഭാര്യ : സിസ്റ്റർ. ലിജോ ബെൻസൺ (ഡുലോസ് ഇൻസിസ്റ്റുട്ട് ഫോർ കൗൺസലിംഗ് &

ഐപിസി കുവൈറ്റ് പെന്തക്കോസ്തൽ അസ്സംബ്ലി (കെ.പി. എ) യുടെ ശുശ്രുഷകനായി പാ. ഡോ. ബെൻസൻ വി. യോഹന്നാൻ ചുമതലയേറ്റു Read More »

ഐപിസി വര്‍ഷിപ്പ് സെന്റര്‍, ഷാര്‍ജ സില്‍വര്‍ ജൂബിലി നിറവില്‍

ഷാര്‍ജ: ഐപിസി വര്‍ഷിപ്പ് സെന്ററിന്റെ സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം നടന്നു. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ റവ. ഡോ. വിൽസൺ ജോസഫ് ലോഗോ പ്രകാശനം ചെയ്തു. “A Journey of Faith” എന്ന പ്രമേയത്തിലാണ് സില്‍വര്‍ ജൂബിലി സംഘടിപ്പിക്കുന്നത്. ഒരു വർഷത്തോളം നീളുന്ന സില്‍വര്‍ ജൂബിലിക്ക് ഔദ്യോഗിക തുടക്കം കുറിച്ച്, സഭ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കും നേതൃത്വമൊരുക്കുമെന്ന് റവ. ഡോ. വിൽസൺ ജോസഫ് അറിയിച്ചു. 2025 ഒക്ടോബർ 6 മുതൽ 8

ഐപിസി വര്‍ഷിപ്പ് സെന്റര്‍, ഷാര്‍ജ സില്‍വര്‍ ജൂബിലി നിറവില്‍ Read More »

ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ കോളേജ് & സെമിനാരിയുടെ മിഡിൽ ഈസ്റ്റ് എക്സ്റ്റൻഷൻ പ്രോഗ്രാം ആരംഭിക്കുന്നു

ദുബായ് : ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ കോളേജ് & സെമിനാരി കടപ്രയുടെ (HGTC) മിഡിൽ ഈസ്റ്റ് എക്സ്റ്റൻഷൻ പ്രോഗ്രാം ആരംഭിക്കുന്നു. യുഎഇ, ബഹറിൻ, ഒമാൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ എക്സ്റ്റൻഷൻ സെന്ററുകൾ പ്രവർത്തിക്കും. 25 ലധികം വർഷത്തെ പ്രവർത്തന പരിചയമുള്ള സെമിനാരി ATA കാൻഡിഡേറ്റ് മെമ്പറും, IATA & ഐപിസി അഫിലിയേറ്റഡും ആണ്. ഡോ. ജോൺ തോമസ് ഡയറക്ടർ, ഡോ. അലക്സ് ജോൺ പ്രിൻസിപ്പാൾ, ഡോ. റെജി കടുകോയിക്കൽ (റിട്ടയേർഡ്

ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ കോളേജ് & സെമിനാരിയുടെ മിഡിൽ ഈസ്റ്റ് എക്സ്റ്റൻഷൻ പ്രോഗ്രാം ആരംഭിക്കുന്നു Read More »

ഏ ജി സെൻട്രൽ ഡിസ്ട്രിക്റ്റ് യുഎഇ സെക്ഷൻ സംയുക്ത ആരാധന ഏപ്രിൽ 6 ന്

ദുബായ് : അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്റ്റ് യുഎഇ സെക്ഷൻ സംയുക്ത ആരാധന 2025 ഏപ്രിൽ 6 ന് രാവിലെ 9:30 മുതൽ 1 മണി വരെ ദുബായ് ന്യൂ ഡോൺ പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയം മുഹൈസ്നയിൽ വച്ച് നടക്കും. റവ. പോൾ തങ്കയ്യ (ജനറൽ സൂപ്രണ്ട് ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്) ദൈവവചന ശുശ്രൂഷ നിർവഹിക്കും. റാക്ക് എ ജി ചർച്ച് കൊയർ ഗാനശുശ്രൂഷ നയിക്കും. റവ. മാണി ഇമ്മാനുവേൽ (സെക്ഷൻ പ്രസ്ബിറ്റർ),

ഏ ജി സെൻട്രൽ ഡിസ്ട്രിക്റ്റ് യുഎഇ സെക്ഷൻ സംയുക്ത ആരാധന ഏപ്രിൽ 6 ന് Read More »

കുവൈറ്റ്‌ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് ക്രൈസ്റ്റ് അംബാസ്സഡർസ് (സി. എ.) ന്റെ ആഭിമുഖ്യത്തിൽ മാർച്ച് 27 ന് ഏകദിന കൺവൻഷൻ

കുവൈറ്റ്‌ സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് (സി എ) ഒരുക്കുന്ന ഏകദിന കൺവൻഷൻ മാർച്ച്‌ 27 വ്യാഴാഴ്ച വൈകിട്ട് 7 മണി മുതൽ 8.45 മണി വരെ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ കെ റ്റി എം സി സി ഹാളിൽ നടക്കും. പാസ്റ്റർ സാജു ജോൺ മാത്യു വചനശുശ്രുഷ നിർവഹിക്കും.ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ

കുവൈറ്റ്‌ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് ക്രൈസ്റ്റ് അംബാസ്സഡർസ് (സി. എ.) ന്റെ ആഭിമുഖ്യത്തിൽ മാർച്ച് 27 ന് ഏകദിന കൺവൻഷൻ Read More »

UPF UAE ബുക്സ് എക്സ്ചേഞ്ച് ഫെയർ നാളെ (മാർച്ച് 22 ന്) ഷാർജയിൽ

ഷാർജ : യു പി എഫ് യു എ ഇ ബുക്സ് എക്സ്ചേഞ്ച് ഫെയർ മാർച്ച് 22 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഷാർജ വർഷിപ് സെൻ്റർ ഹാൾ നമ്പർ ഒന്നിൽ നടക്കും. യു പി എഫ് യു എ ഇ എക്സിക്യുട്ടീവ് നേതൃത്വം നൽകുന്ന മേള ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. നിസാർ തലങ്കാര ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളുടെ കഴിഞ്ഞ അധ്യയന വർഷം ഉപയോഗിച്ച പുസ്തകങ്ങൾ ആവശ്യക്കാർക്ക്

UPF UAE ബുക്സ് എക്സ്ചേഞ്ച് ഫെയർ നാളെ (മാർച്ച് 22 ന്) ഷാർജയിൽ Read More »

ചർച്ച് ഓഫ് ഗോഡ് മധ്യപൂർവ്വ മേഖലാ കോൺഫറൻസ് 2025, മാർച്ച് 13-15 വരെ ഷാർജയിൽ

ഷാർജ : മിഡിൽ ഈസ്റ്റിലെ ചർച്ച് ഓഫ് ഗോഡിൻെറ നേതൃത്വ സമ്മേളനം (Leadership Conference) മാർച്ച് 13, 14, 15 തീയതികളിൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. മാർച്ച് 13 വ്യാഴാഴ്ച്ച വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം രാത്രി 10:00 ന് അവസാനിക്കും. മാർച്ച് 14 വെള്ളിയാഴ്ച്ച രാവിലെ 9:00 മുതൽ നടക്കുന്ന കോൺഫറൻസ് രാത്രി 10:00 ന് സമാപിക്കും. സമാപന സമ്മേളനം മാർച്ച് 15 ശനിയാഴ്ച്ച രാവിലെ 10:00 മുതൽ

ചർച്ച് ഓഫ് ഗോഡ് മധ്യപൂർവ്വ മേഖലാ കോൺഫറൻസ് 2025, മാർച്ച് 13-15 വരെ ഷാർജയിൽ Read More »

error: Content is protected !!