Middle East

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 ന്

കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 ന് നടക്കും. നാഷണൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് (NECK) ൽ വച്ച് നടത്തപ്പെടുന്ന മഹാസമ്മേളനത്തിൽ പാ. ഷിബു തോമസ് (USA) മുഖ്യ പ്രാസംഗികനായിരിക്കും. ഇമ്മാനുവൽ കെ. ബി. യോടൊപ്പം യു.പി.എഫ്.കെ ഗായക സംഘവും ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ഹാർവെസ്റ്റ് ടി. വി. കൺവൻഷൻ തത്സമയം സംപ്രേക്ഷണം ചെയ്യും.ZOOM ID : 2021 10 21 06passcode : […]

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 ന് Read More »

ഐപിസി PCK PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 20-21 വരെ ബൈബിൾ പഠനം നടത്തപ്പെടും

കുവൈറ്റ് : ഐപിസി PCK PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 20-21 ന് ഓൺലൈൻ ബൈബിൾ പഠനം നടത്തപ്പെടും. ‘ആത്മീയ ജീവിതം വെളിപ്പാട് പുസ്തകത്തിന്റെ വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ പാ. ഷാജി എം. പോൾ വചനപഠനത്തിന് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +965 9600 5235, +965 9973 0070, +965 9781 7549

ഐപിസി PCK PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 20-21 വരെ ബൈബിൾ പഠനം നടത്തപ്പെടും Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 മുതൽ ത്രിദിന സുവിശേഷ മഹായോഗം

ദുബായ് : UPF UAE യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 – 20 വരെ സുവിശേഷ മഹായോഗം നടക്കും. യു.പി.എഫ് പ്രസിഡൻറ് പാ. കോശി ഉമ്മൻ ഉത്‌ഘാടനം ചെയ്യുന്ന മഹായോഗത്തിൽ പാസ്റ്റർമാരായ പോൾ ഗോപാലകൃഷ്ണൻ, തോമസ് ഫിലിപ്പ് (വെൺമണി), പി. സി. ചെറിയാൻ എന്നിവർ തിരുവചനം പ്രസംഗിക്കും.ZOOM ID : 703 438 0001passcode : 123456കൂടുതൽ വിവരങ്ങൾക്ക് : പാ. കോശി ഉമ്മൻ (+971 54 3272 103); റോബിൻ കീച്ചേരി (+971 55 144

UPF UAE യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 മുതൽ ത്രിദിന സുവിശേഷ മഹായോഗം Read More »

ഐപിസി അഹമ്മദി, കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ നാളെ (ഒക്ടോ. 8) സെമിനാർ

കുവൈറ്റ് : ഐപിസി അഹമ്മദി, കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ നാളെ (ഒക്ടോ. 8) സെമിനാർ നടക്കും. സിബി മാത്യു, സുജിൻ എബ്രഹാം എന്നിവർ ‘വിശ്വാസവും ആധുനിക പ്രവണതകളും’ എന്ന വിഷയത്തിൽ സെമിനാറിന് നേതൃത്വം നൽകും.ZOOM ID : 705 597 9632passcode : 12345കൂടുതൽ വിവരങ്ങൾക്ക് : പാ. സന്തോഷ് തോമസ് (+965 6642 0559)

ഐപിസി അഹമ്മദി, കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ നാളെ (ഒക്ടോ. 8) സെമിനാർ Read More »

അലൈൻ എബനേസർ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ പെന്തെക്കോസ്തു യുവജനങ്ങൾക്കായി ‘വെർഡ്സ്മിത്ത് 2021’ ഉപന്യാസ മത്സരം

അലൈൻ : ഐ.പി.സി എബനേസർ അലൈൻ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ ഓൺലൈൻ ഉപന്യാസ മത്സരം ‘വെർഡ്സ്മിത്ത് 2021’ നടക്കും. സഭാ വ്യത്യാസമില്ലാതെ പെന്തെക്കോസ്ത് യുവജനങ്ങൾക്കായാണ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത്. രണ്ടു ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന മത്സരത്തിൽ, ഒന്നാം ഘട്ടത്തിൽ ലഭിക്കുന്ന ഉപന്യാസങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 5 പേർ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കും. രണ്ടാം ഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 15,000,10,000, 5,000 രൂപ സമ്മാനം ലഭിക്കും. മത്സരാർത്ഥികൾ https://forms.gle/ZmrPEUsDoQihewka6 എന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ

അലൈൻ എബനേസർ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ പെന്തെക്കോസ്തു യുവജനങ്ങൾക്കായി ‘വെർഡ്സ്മിത്ത് 2021’ ഉപന്യാസ മത്സരം Read More »

ഫസ്റ്റ് ഏ. ജി. കുവൈറ്റ്, C.A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 19 ന് യുവജന സമ്മേളനം

കുവൈറ്റ് : ഫസ്റ്റ് ഏ. ജി. കുവൈറ്റ്, C.A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 19 ന് യുവജന സമ്മേളനം നടക്കും. പാ. ജെയിംസ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഇവാ. സാജു ജോൺ മാത്യു വചനശുശ്രുഷ നിർവഹിക്കും. ‘Be An Example’ എന്നതാണ് ചിന്താവിഷയം. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 91 99 66 2021passcode : 2021

ഫസ്റ്റ് ഏ. ജി. കുവൈറ്റ്, C.A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 19 ന് യുവജന സമ്മേളനം Read More »

എക്സൽ യൂത്തു മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 25 ന് ‘Mission Is Possible’ സെമിനാർ

ദുബായ് : എക്സൽ യൂത്തു മിനിസ്ട്രിസിന്റെ നേതൃത്വത്തിൽ “MISSION IS POSSIBLE” സെമിനാർ സെപ്തംബർ 25 ന് വൈകിട്ട് (6:30 PM GST) നടക്കും. സംഗീതജ്ഞനും മിഷനറിയുമായ ഡോ. ബെന്നി പ്രസാദ് മുഖ്യാഥിതിയായിരിക്കും.ZOOM ID : 883 6271 3166passcode : excel

എക്സൽ യൂത്തു മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 25 ന് ‘Mission Is Possible’ സെമിനാർ Read More »

ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23-25 വരെ ഓൺലൈൻ കൺവൻഷൻ

കുവൈറ്റ് : ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23-25 വരെ ഓൺലൈൻ കൺവൻഷൻ നടക്കും. പാസ്റ്റർ പി കെ ജോൺസൺ അധ്യക്ഷനായിരിക്കുന്ന യോഗത്തിൽ പാ. ജോ തോമസ് (ബാംഗ്ലൂർ) വചനശുശ്രുഷ നിർവഹിക്കും. ‘GLORIOUS CHURCH) എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം.ZOOM ID : 846 9099 1236passcode : 2021കൂടുതൽ വിവരങ്ങൾക്ക് : 9786 9964, 9955 6203

ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23-25 വരെ ഓൺലൈൻ കൺവൻഷൻ Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ 3-മത് ഹോം ലാൻഡ് ഫെലോഷിപ്പ് സെപ്റ്റ് : 11 ന്

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ 3-മത് ഹോം ലാൻഡ് ഫെലോഷിപ്പ് സെപ്റ്റ് : 11 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് (NECK) യിൽ നടക്കും. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പാ. സി. സി. തോമസ് (ഓവർസിയർ, കേരള സ്റ്റേറ്റ്) മുഖ്യാതിഥി ആയിരിക്കും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 202 302 4020passcode : 2021

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ 3-മത് ഹോം ലാൻഡ് ഫെലോഷിപ്പ് സെപ്റ്റ് : 11 ന് Read More »

ഐപിസി കർമ്മേൽ, അബുദാബി PYPA യുടെ ആഭിമുഖ്യത്തിൽ ഇന്ന് (സെപ്റ്റ് : 3) ഉണർവ് യോഗം ‘DUNAMIS 2021’

അബുദാബി : ഐപിസി കർമ്മേൽ, അബുദാബി PYPA യുടെ ആഭിമുഖ്യത്തിൽ ഇന്ന് (സെപ്റ്റ് : 3) ഉണർവ് യോഗം ‘DUNAMIS 2021’ നടക്കും. വൈകിട്ട് 8 – 9:30 വരെ ക്രമീകരിച്ചിരിക്കുന്ന യോഗത്തിൽ പാ. പി. സി. ചെറിയാൻ വചന ശുശ്രുഷ നിർവഹിക്കുകയും പാ. ലോർഡ്‌സൺ ആന്റണി സംഗീത ശുശ്രുഷ നിർവഹിക്കുകയും ചെയ്യും. പാ. ജോജി ജോൺസൻ യോഗത്തിന് നേതൃത്വം നൽകും.ZOOM ID : 812 493 8339passcode : CIPCകൂടുതൽ വിവരങ്ങൾക്ക് : പാ. ജോജി

ഐപിസി കർമ്മേൽ, അബുദാബി PYPA യുടെ ആഭിമുഖ്യത്തിൽ ഇന്ന് (സെപ്റ്റ് : 3) ഉണർവ് യോഗം ‘DUNAMIS 2021’ Read More »

error: Content is protected !!