Middle East

ഐപിസി അഹമ്മദി, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു

കുവൈറ്റ് : ഐപിസി അഹമ്മദി സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 -30 വരെ ത്രിദിന ഓൺലൈൻ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. പാസ്റ്റർമാരായ ടി. എം. മാത്യു (ഇരിങ്ങാലക്കുട), ജിബു തോമസ്, ബി. മോനച്ചൻ (കായംകുളം) എന്നിവർ വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ.സന്തോഷ് തോമസ് (00965 6642 0559)

ഐപിസി അഹമ്മദി, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു

PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു ദുബായ് : PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 – 28 വരെ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു. പാ. ഷാജി എം. പോൾ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ‘ആത്മീയ തികവ്’ (PLEROMA) (കോലോ :2:9) എന്നതാണ് ചിന്താവിഷയം. റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. സൈമൺ ചാക്കോ (+971 55806 0991) /

PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു Read More »

ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 മുതൽ ത്രിദിന വെബിനാർ നടത്തപ്പെടുന്നു

കുവൈറ്റ് : ഹെബ്രോൻ ഐ പി സി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14-16 വരെ വെബിനാർ നടത്തപ്പെടും. ഓൺലൈനിൽ നടത്തപ്പെടുന്ന വെബിനാറിൽ ഡോ. ഐസക് വി. മാത്യു ക്ലാസ്സുകൾക്ക് നേതൃത്വം നിലക്കും. ഏപ്രിൽ 14, 15 ന് നടത്തപ്പെടുന്ന ക്ലാസുകൾ 10 വയസ്സു മുതൽ 20 വയസ്സു വരെയുള്ള കുട്ടികൾക്കും, ഏപ്രിൽ 16 ന് രക്ഷാകർത്താകൾക്കുമുള്ള ക്ലാസ്സുകളുമായിട്ടായിരിക്കും നടത്തപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് :00965 51455057 , 00965 97504099Meeting ID: 3897496547Passcode: ZtcM81jhttps://us02web.zoom.us/j/3897496547?pwd=QURrL1RUVjJrV080MlllcEJoclNuQT09

ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 മുതൽ ത്രിദിന വെബിനാർ നടത്തപ്പെടുന്നു Read More »

കുവൈറ്റ് ഫസ്റ്റ് AG സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18-23 വരെ ബൈബിൾ സ്റ്റഡി നടത്തപ്പെടുന്നു

കുവൈറ്റ് : ഫസ്റ്റ് AG കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18-23 വരെ ബൈബിൾ സ്റ്റഡി നടത്തപ്പെടും. റോമാ ലേഖനത്തെ ആസ്പദമാക്കി ‘HOLY SPIRIT IN CHRISTIAN LIFE’ എന്ന വിഷയത്തെ ആസ്പദമാക്കി പാ. റെജി മാത്യു ശാസ്താംകോട്ട ക്ലാസ്സുകൾ നയിക്കും. പാ. ജയിംസ് എബ്രഹാം അദ്ധ്യക്ഷനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. ജയിംസ് എബ്രഹാം (+965 9725 1639), ജോസി വി. വർഗീസ് (+965 6588 4116)

കുവൈറ്റ് ഫസ്റ്റ് AG സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18-23 വരെ ബൈബിൾ സ്റ്റഡി നടത്തപ്പെടുന്നു Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VII ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VII ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – VII ന്റെ വിജയികളെ പ്രഖ്യാപിച്ചു. സയാനാ രാജേഷ് ഒന്നാം സ്ഥാനവും, ലിബു തോമസ് രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VII ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ ) ഇൻ ഇന്ത്യ – കുവൈറ്റ്‌ റീജിയന്റെ 2021 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മാർച്ച്‌ 4 നു നടന്ന പ്രത്യേക സമ്മേളനത്തിൽ പ്രസിഡന്റായി പാ. സജി എബ്രഹാം (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്) തിരഞ്ഞെടുക്കപ്പെട്ടു.  വൈസ് പ്രസിഡണ്ട്‌ പാ. തോമസ് ജോർജ്  (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌), റീജിയൻ പാസ്റ്റർ : പാ. ബിനു പി ജോർജ് (ചർച്ച്

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു. സയാനാ രാജേഷ് ഒന്നാം സ്ഥാനവും, സ്നേഹ ബ്ലെസ്സൻ രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, കെ. പി. കോശി (73) നിത്യതയിൽ

നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, കെ. പി. കോശി (73) നിത്യതയിൽ അബുദാബി : നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ കെ. പി. കോശി (73) അബുദാബിയിൽ വച്ച് നിത്യതയിൽ ജനുവരി 8 ന് ചേർക്കപ്പെട്ടു. NECK സെക്രെട്ടറിയായി രണ്ട് പതിറ്റാണ്ട് സേവനമനിഷ്ഠിച്ചു. ഗൾഫ് ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ, ഗൾഫ് ചർച്ച് ഫെലോഷിപ്പ് കുവൈറ്റ് പ്രതിനിധി, KTMCC പ്രഥമ പ്രസിഡന്റ് എന്നീ നിലകളിൽ

നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, കെ. പി. കോശി (73) നിത്യതയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – V ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – V ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – V ന്റെ വിജയികളെ പ്രഖ്യാപിച്ചു. ലിബു തോമസ് ഒന്നാം സ്ഥാനവും, രമണി രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – V ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – IV ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – IV ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – IV ന്റെ വിജയികളെ പ്രഖ്യാപിച്ചു. ലിബു തോമസ് ഒന്നാം സ്ഥാനവും, ജിജോ ജോർജ് രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – IV ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

error: Content is protected !!