കുവൈറ്റ് : ഫസ്റ്റ് AG കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18-23 വരെ ബൈബിൾ സ്റ്റഡി നടത്തപ്പെടും. റോമാ ലേഖനത്തെ ആസ്പദമാക്കി ‘HOLY SPIRIT IN CHRISTIAN LIFE’ എന്ന വിഷയത്തെ ആസ്പദമാക്കി പാ. റെജി മാത്യു ശാസ്താംകോട്ട ക്ലാസ്സുകൾ നയിക്കും. പാ. ജയിംസ് എബ്രഹാം അദ്ധ്യക്ഷനായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ജയിംസ് എബ്രഹാം (+965 9725 1639), ജോസി വി. വർഗീസ് (+965 6588 4116)
Post Views: 321