Middle East

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 – സെപ്റ്റ 3 വരെ കൺവൻഷനും സംയുക്ത ആരാധനയും

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 – സെപ്റ്റ 3 വരെ കൺവൻഷനും സംയുക്ത ആരാധനയും നടക്കും. പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്, SFC), പാ. സാം തോമസ്, പാ. വി. ഓ. വർഗീസ്, പാ. പി. ടി. തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.ZOOM ID : 469 076 9636passcode : 123456കൂടുതൽ വിവരങ്ങൾക്ക് : പാ. സന്തോഷ് സെബാസ്റ്റ്യൻ (+971 501296732), അബി മാത്യു […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 – സെപ്റ്റ 3 വരെ കൺവൻഷനും സംയുക്ത ആരാധനയും Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ ത്രിദിന വിദ്യാർത്ഥി ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 21 ന്) ആരംഭിക്കും

ദുബായ് : UPF UAE യുടെ ആഭിമുഖ്യത്തിൽ ത്രിദിന വിദ്യാർത്ഥി ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 21 ന്) ആരംഭിക്കും. TRANSFORMERS ന്റെ നേതൃത്വത്തിൽ 6 വ്യത്യസ്ത സെഷനുകളായിട്ടാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 5 വയസ്സ് മുതൽ തുടങ്ങുന്ന സെഷനുകൾ മാതാപിതാക്കൾക്കായുള്ള പ്രത്യേക സെക്ഷനിൽ അവസാനിക്കും. ആഗസ്റ്റ് 23 ന് ക്യാമ്പ് സമാപിക്കും.ZOOM ID : 703 438 0001passcode : 123456കൂടുതൽ വിവരങ്ങൾക്ക് : പാ. കോശി ഉമ്മൻ (054 3272 103), റോബിൻ കീച്ചേരി (055 144

UPF UAE യുടെ ആഭിമുഖ്യത്തിൽ ത്രിദിന വിദ്യാർത്ഥി ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 21 ന്) ആരംഭിക്കും Read More »

ഫിലദൽഫിയാ ചർച്ച് ഓഫ് ഗോഡ്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21-25 വരെ ഉപവാസ പ്രാർത്ഥന നടക്കും

അബുദാബി : ഫിലദൽഫിയാ ചർച്ച് ഓഫ് ഗോഡ്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21-25 വരെ ഉപവാസ പ്രാർത്ഥന നടക്കും. പാ. ബാബു തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനകളിൽ പാസ്റ്റർമാരായ രാജു മേത്രാ, കെ. എ. എബ്രഹാം, ജോൺസൺ മേമന, ഷാജി എം. പോൾ, സാം ജോസഫ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 790 501 3055passcode : 790 501 3055കൂടുതൽ വിവരങ്ങൾക്ക് : പാ. ബാബു തോമസ് (0555 489 084), ബിജു ജോൺസൺ

ഫിലദൽഫിയാ ചർച്ച് ഓഫ് ഗോഡ്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21-25 വരെ ഉപവാസ പ്രാർത്ഥന നടക്കും Read More »

ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് UAE യുടെ വാർഷിക കൺവൻഷൻ ഇന്ന് (ആഗസ്റ്റ് 16 ന്) ആരംഭിക്കും

ദുബായ് : ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് UAE യുടെ വാർഷിക കൺവെൻഷൻ ഇന്ന് (ഓഗസ്റ്റ് 16 ന്) ആരംഭിക്കും. വൈകിട്ട് 8.00 മണിക്ക് ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റും ചർച്ച് ഓഫ് ഗോഡ് UAE നാഷണൽ ഓവർസീയറുമായ പാ. ഡോ. കെ. ഒ. മാത്യു കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാ. അരവിന്ദ് വിൻസെന്റ്, പാ. സാം മാത്യു എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ലിബിൻ റാന്നിയും, ബെൻസൺ ലൂക്കോസും ആരാധനയ്ക്ക് നേതൃത്വം

ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് UAE യുടെ വാർഷിക കൺവൻഷൻ ഇന്ന് (ആഗസ്റ്റ് 16 ന്) ആരംഭിക്കും Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് UAE ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 – 26 വരെ വിബിഎസ്

ദുബായ് : തിമഥി ഇൻസ്റ്റിറ്റ്യൂട്ട് യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ത്രിദിന ഓൺലൈൻ വി.ബി.എസ് ഓഗസ്റ്റ് 24 – 26 വരെ നടക്കും. ‘Hide in HIM’ (സങ്കീ :17:8) എന്നതാണ് ഈ വർഷത്തെ VBS ന്റെ ചിന്താവിഷയം. UAE സമയം വൈകിട്ട് 6 – 8 വരെയാണ് VBS ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് :നെവിൻ മങ്ങാട്ട് (ദുബായ്) : +971 55 896 0022, വിൻസി പി. മാമൻ (അൽ-എയിൻ) : +971 5863 88 066, നൈനാൻ

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് UAE ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 – 26 വരെ വിബിഎസ് Read More »

PYPA UAE റീജിയൻ താലന്തു ടെസ്റ്റ് ’21, ഓഗസ്റ്റ് 12 ന്

ദുബായ് : PYPA UAE റീജിയൻ താലന്തു ടെസ്റ്റ് ’21 ആഗസ്റ്റ് 12 ന്, ഉച്ചയ്ക്ക് 12 മണി മുതൽ ഷാർജ വർഷിപ് സെന്ററിൽ നടക്കും. താലന്തു പരിശോധനയുടെ ക്രമീകരണങ്ങൾക്ക്, ടാലന്റ് കൺവീനർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നേതൃത്വം നൽകും.യൂ.എ.ഇ. റീജിയൻ ഭാരവാഹികളായ പാ. സൈമൺ ചാക്കോ (പ്രസിഡന്റ്), ജേക്കബ് ജോൺസൻ (സെക്രട്ടറി), പാ. സാമുവേൽ ജോൺസൻ, ജിൻസ് ജോയി, ജോ. സി. മാത്യു, ടോജോ സാമുവേൽ എന്നിവർ നേതൃത്വം കൊടുക്കും.

PYPA UAE റീജിയൻ താലന്തു ടെസ്റ്റ് ’21, ഓഗസ്റ്റ് 12 ന് Read More »

UAE റീജിയൻ PYPA യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13 ന് രക്തദാന ക്യാമ്പ്

അലൈൻ : UAE റീജിയൻ PYPA യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13 ന് രക്തദാന ക്യാമ്പ് നടക്കും. അലൈൻ ലുലു ഹൈപ്പർ മാർക്കറ്റിൽ വൈകിട്ട് 5 മുതൽ 10 മണി വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പാ. കെ. എസ്. ജേക്കബ് (ഐപിസി അലൈൻ), മുബാറക്ക് മുസ്തഫ (പ്രസിഡന്റ്, ഇന്ത്യൻ സോഷ്യൽ സെന്റർ, അലൈൻ) എന്നിവർ മുഖ്യാതിഥികളായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. സൈമൺ ചാക്കോ (+971 55 806 0991), ജേക്കബ് ജോൺസൺ (+971 505 859 086)

UAE റീജിയൻ PYPA യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13 ന് രക്തദാന ക്യാമ്പ് Read More »

കൊട്ടാരക്കര കുരിയാനമുകൾ സ്വദേശി ജോസ് തോമസ് കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

കുവൈറ്റ് : കൊട്ടാരക്കര കുരിയാനമുകൾ രെഹാബോത്ത് ഭവനാംഗവും PCK കുവൈറ്റ് സഭാംഗവുമായ ജോസ് തോമസ് കുവൈറ്റിൽ വച്ച് ആഗസ്റ്റ് 8 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ABJ ഖറാഫി ജീവനക്കാരനായിരുന്നു.ബീന ജോസാണ് (ZAIN ഹോസ്പിറ്റൽ) ഭാര്യ. കെൽ‌വിൻ, കെവിൻ, കെസിയ എന്നിവരാണ് മക്കൾ.സംസ്കാരം പിന്നീട്.

കൊട്ടാരക്കര കുരിയാനമുകൾ സ്വദേശി ജോസ് തോമസ് കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സൗദി ചാപ്റ്ററും ICPF മിഡിൽ ഈസ്റ്റ്മായി സഹകരിച്ച് ആഗസ്റ്റ് 12-14 വരെ സൗദിയിൽ VBS നടക്കും

സൗദി അറേബ്യ : തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ICPF മിഡിൽ ഈസ്റ്റ്‌ന്റെ സഹകരണത്തോടെ ഓഗസ്റ്റ്  12,13,14 തിയതികളിൽ വി.ബി.എസ്. നടക്കും. ‘Hide in Him’ എന്ന തീമിനെ ആസ്പദമാക്കി   കുട്ടികളുടെ പ്രായമനുസരിച്ച് ജൂനിയേഴ്‌സ്, സീനിയേഴ്‌സ്, ടീൻസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ക്ലാസുകൾ നടക്കും.ഗാനപരിശീലനം, ബൈബിൾ ലെസൺ, മിഷനറി കഥകൾ, ആക്ടിവിറ്റി കൾ, ക്രാഫ്റ്റ്, ഗെയിം, ലൈവ് ക്വിസ്, സമ്മാനങ്ങൾ തുടങ്ങി ഒട്ടനവധി വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കപ്പെടും. Registration Linkhttps://forms.gle/MPH6YMQBmif2Y1cs6

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സൗദി ചാപ്റ്ററും ICPF മിഡിൽ ഈസ്റ്റ്മായി സഹകരിച്ച് ആഗസ്റ്റ് 12-14 വരെ സൗദിയിൽ VBS നടക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് UAE റീജിയൻ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ് ആഗസ്റ്റ് 7 ന്

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് UAE റീജിയൻ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ് ആഗസ്റ്റ് 7 ന് വൈകിട്ട് 6:30 യ്ക്ക് നടക്കും. ജൂനിയേർസിന് ഉല്പത്തി, യോഹന്നാന്റെ സുവിശേഷം, ഇന്റർമീഡിയറ്റിന് ആവർത്തനം, അപ്പോസ്തോല പ്രവർത്തികൾ, സീനിയേഴ്സിന് പുറപ്പാട്, ലൂക്കോസിന്റെ സുവിശേഷം എന്നിങ്ങനെയാണ് പാഠഭാഗം. ZOOM ID :  469 076 9636 passcode : 123456  

ശാരോൻ ഫെലോഷിപ്പ് ചർച്ച് UAE റീജിയൻ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ് ആഗസ്റ്റ് 7 ന് Read More »

error: Content is protected !!