സൗദി അറേബ്യ : തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ICPF മിഡിൽ ഈസ്റ്റ്ന്റെ സഹകരണത്തോടെ ഓഗസ്റ്റ് 12,13,14 തിയതികളിൽ വി.ബി.എസ്. നടക്കും. ‘Hide in Him’ എന്ന തീമിനെ ആസ്പദമാക്കി കുട്ടികളുടെ പ്രായമനുസരിച്ച് ജൂനിയേഴ്സ്, സീനിയേഴ്സ്, ടീൻസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ക്ലാസുകൾ നടക്കും.ഗാനപരിശീലനം, ബൈബിൾ ലെസൺ, മിഷനറി കഥകൾ, ആക്ടിവിറ്റി കൾ, ക്രാഫ്റ്റ്, ഗെയിം, ലൈവ് ക്വിസ്, സമ്മാനങ്ങൾ തുടങ്ങി ഒട്ടനവധി വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കപ്പെടും. Registration Linkhttps://forms.gle/MPH6YMQBmif2Y1cs6
Post Views: 404