Middle East

ദുബായ് ഐപിസി എബനേസർ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മാർച്ച് 10) മുതൽ ബൈബിൾ ക്ലാസ്

ദുബായ് : ഐപിസി എബനേസർ ദുബായ് സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മാർച്ച് 10) മുതൽ ശനിയാഴ്ച വരെ ബൈബിൾ ക്ലാസ് നടക്കും. പാസ്റ്റർ ഷിബു തോമസ് ഒക്ലഹോമ ക്ലാസുകൾ നയിക്കും. ‘ആത്മ നിറവും നിയന്ത്രണവും ജീവിതത്തിൽ’ (എഫെസ്യർ 5:18-20) എന്നതാണ് വിഷയം. ദിവസവും വൈകിട്ട് ദുബായ് സമയം വൈകിട്ട് 7 മുതൽ 8.30 വരെ (IST 8.30 – 10 pm) സൂം പ്ലാറ്റ് ഫോമിലാണ് ക്ലാസ് നടക്കുന്നത്. പാസ്റ്റർ കെ. വൈ. തോമസ് അധ്യക്ഷത വഹിക്കും.Zoom […]

ദുബായ് ഐപിസി എബനേസർ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മാർച്ച് 10) മുതൽ ബൈബിൾ ക്ലാസ് Read More »

ദോഹ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സുവിശേഷ യോഗം മാർച്ച് 12, 13 ന്

ഖത്തർ : ദോഹ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സുവിശേഷ യോഗം മാർച്ച് 12, 13 ന് നടക്കും. പാ. അനീഷ് കാവാലം വചനശുശ്രുഷ നിർവഹിക്കും. ജെയ്‌സൺ പത്തനംതിട്ട ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +974 5566 7378

ദോഹ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സുവിശേഷ യോഗം മാർച്ച് 12, 13 ന് Read More »

ഐപിസി UAE റീജിയൻ വിമൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ (മാർച്ച് 8) ഏകദിന ഉപവാസ പ്രാർത്ഥന

ഷാർജ : ഐപിസി UAE റീജിയൻ വിമൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ (മാർച്ച് 8) ഏകദിന ഉപവാസ പ്രാർത്ഥന നടക്കും. ഷാർജ വർഷിപ്പ് സെന്റർ, ഹാൾ 1 ൽ രാവിലെ 10 മണിക്കാരംഭിക്കുന്ന പ്രാർത്ഥനയിൽ പാ. ബിനു ജോർജ് പറക്കോട് വചനശുശ്രുഷ നിർവഹിക്കും. ഐപിസി ഷാർജ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : ബിനു തോമസ് (പ്രസിഡന്റ് / +971 55211 2934), സൂസൻ വർഗീസ് (സെക്രട്ടറി / +971 5077 68004)(വാർത്ത : റിച്ചി

ഐപിസി UAE റീജിയൻ വിമൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ (മാർച്ച് 8) ഏകദിന ഉപവാസ പ്രാർത്ഥന Read More »

ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌, ഖത്തറിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 29 ന് ഏകദിന കൺവൻഷൻ

ദോഹ : ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌, ഖത്തറിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 29 ന് ഏകദിന കൺവൻഷൻഏകദിന കൺവൻഷൻ നടക്കും. വൈകിട്ട് 7 മണിക്ക് ആംഗ്ലിക്കൻ സെന്റർ കൊരിന്ത് ഹാളിൽ (Anglical Centre – Corinth hall) നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ സന്തോഷ് തര്യൻ (വൈസ് പ്രസിഡന്റ്, SFC നോർത്ത് അമേരിക്ക) വചനശുശ്രുഷ നിർവഹിക്കും. ഖത്തർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം തോമസ് / +974 5506 6405

ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌, ഖത്തറിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 29 ന് ഏകദിന കൺവൻഷൻ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് സി.ഇ.എം. ന്റെ നേതൃത്വത്തിൽ മാർച്ച് 22 ന് ഉണർവ്വ് യോഗം

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് സി.ഇ.എം. ന്റെ നേതൃത്വത്തിൽ ഉണർവ്വ് യോഗം ‘TIKVAH’ (inspired by Hope) മാർച്ച് 22 ന് നടക്കും. പാ. സാം കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ എബനേസർ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ പാ. കാലേബ് ജി. ജോർജ് വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : ഡെന്നിസ് തോമസ് / സെക്രട്ടറി, സി.ഇ.എം. (+965 6508 8762)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് സി.ഇ.എം. ന്റെ നേതൃത്വത്തിൽ മാർച്ച് 22 ന് ഉണർവ്വ് യോഗം Read More »

കർമ്മേൽ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പ്, മുസഫ്ഫ അബുദാബിയുടെ നേതൃത്വത്തിൽ 12 -മത് വാർഷിക കൺവൻഷൻ മാർച്ച് 10, 11 ന്

അബുദാബി : കർമ്മേൽ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പ്, മുസഫ്ഫ അബുദാബിയുടെ നേതൃത്വത്തിൽ 12 -മത് വാർഷിക കൺവൻഷൻ മാർച്ച് 10, 11 ന് നടക്കും. പാ. പി. സി. ചെറിയാൻ വചനശുശ്രുഷ നിർവഹിക്കും. കർമ്മേൽ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാ. എം. എം. തോമസ് അദ്ധ്യക്ഷനായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് : +971 5031 33826

കർമ്മേൽ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പ്, മുസഫ്ഫ അബുദാബിയുടെ നേതൃത്വത്തിൽ 12 -മത് വാർഷിക കൺവൻഷൻ മാർച്ച് 10, 11 ന് Read More »

ദുബായ് ഐപിസി ബെഥേൽ സഭയുടെ നേതൃത്വത്തിൽ ഇന്ന് (മാർച്ച് 3) മുതൽ ബൈബിൾ ക്ലാസ്സുകൾ ആരംഭിക്കും

ദുബായ് : ഐപിസി ബെഥേൽ സഭയുടെ നേതൃത്വത്തിൽ ഇന്ന് (മാർച്ച് 3) മുതൽ ഓൺലൈൻ ബൈബിൾ ക്ലാസ്സുകൾ ആരംഭിക്കും. മാർച്ച് 3-7 വരെയും, മാർച്ച് 10-14 വരെയും പാ. പി. ടി. തോമസ് (കോട്ടയം) ക്ലാസ്സുകൾ നയിക്കും. ‘നീതീകരണം, വിശുദ്ധീകരണം, തേജസ്സ്കരണം’ എന്നതാണ് ചിന്താ വിഷയം.ZOOM ID : 295 070 9919paascode : bethel23കൂടുതൽ വിവരങ്ങൾക്ക് : പാ. ഗെർസിം പി. ജോൺ (+971 50455 9546)(വാർത്ത : റിച്ചി യോഹന്നാൻ, ദുബായ്)

ദുബായ് ഐപിസി ബെഥേൽ സഭയുടെ നേതൃത്വത്തിൽ ഇന്ന് (മാർച്ച് 3) മുതൽ ബൈബിൾ ക്ലാസ്സുകൾ ആരംഭിക്കും Read More »

അബുദാബി മുസ്സഫ ഐപിസി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 7-16 വരെ ഉണർവ്വ് യോഗങ്ങൾ

അബുദാബി : മുസ്സഫ ഐപിസി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 7-16 വരെ ഉണർവ്വ് യോഗങ്ങൾ നടക്കും. ഐപിസി കർമ്മേൽ സഭാ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. രാവിലെയും വൈകിട്ടുമായി നടക്കുന്ന യോഗങ്ങളിൽ അതിഥി ശുശ്രുഷകന്മാർ വചന ശുശ്രുഷ നിർവഹിക്കും.

അബുദാബി മുസ്സഫ ഐപിസി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 7-16 വരെ ഉണർവ്വ് യോഗങ്ങൾ Read More »

ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്ററിന് പുതിയ നേതൃത്വം : ലാൽ മാത്യു പ്രസിഡൻ്റ്, കൊച്ചുമോൻ ആന്താര്യത്ത്‌ സെക്രട്ടറി

ഷാർജ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള കൂട്ടായ്മയായ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ ഭാരവാഹികളായി പാസ്റ്റർ വിൽ‌സൺ ജോസഫ് (രക്ഷാധികാരി), ലാൽ മാത്യു (പ്രസിഡന്റ്‌), ഡോ. റോയ് ബി. കുരുവിള (വൈസ് പ്രസിഡന്റ്‌), കൊച്ചുമോൻ ആന്താര്യത്ത്‌ (സെക്രട്ടറി), വിനോദ് എബ്രഹാം (ജോയിൻ്റ് സെക്രട്ടറി), നെവിൻ മങ്ങാട്ട് (ട്രഷറർ), പി. സി. ഗ്ലെന്നി (ജനറൽ കൗൺസിൽ അംഗം), പാസ്റ്റർ ജോൺ വർഗീസ്, ആന്റോ അലക്സ്‌ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരെഞ്ഞെടുത്തു.ഐപിസി

ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്ററിന് പുതിയ നേതൃത്വം : ലാൽ മാത്യു പ്രസിഡൻ്റ്, കൊച്ചുമോൻ ആന്താര്യത്ത്‌ സെക്രട്ടറി Read More »

പെന്തെക്കോസ്ത് സഭാംഗം ഡോ. സന്തോഷ് ഗീവർ ഏഷ്യൻ അറബ് ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ ചെയർമാനായി നിയമിതനായി

മസ്കറ്റ് : നെന്മാറ ഐ പി സി ശാലേം സഭാംഗവും മസ്കറ്റ് ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി സഭയുടെ സജീവ പ്രവർത്തകനുമായ ഡോ. സന്തോഷ്‌ ഗീവറിനെ ഏഷ്യൻ അറബ് ചേമ്പർ ഓഫ് കോമേഴ്‌സിന്റെ ചെയർമാനായി നിയമിച്ചു. മസ്കറ്റിലെ കോളേജ് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡിസിൽ വെച്ച് നടന്ന ഏഷ്യൻ അറബ് ബിസിനസ്‌ ഫോറം 2024 എന്ന പരിപാടിയിലായിരുന്നു IETO (ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗാനൈസേഷൻ) യുടെ ഈ പ്രഖ്യാപനം.ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര മേഖലകളിലെ

പെന്തെക്കോസ്ത് സഭാംഗം ഡോ. സന്തോഷ് ഗീവർ ഏഷ്യൻ അറബ് ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ ചെയർമാനായി നിയമിതനായി Read More »

error: Content is protected !!