Middle East

യു.പി.എഫ് യു.എ.ഇ. ക്ക് പുതിയ നേതൃത്വം  

ദുബായ് : യു.പി.എഫ് യുഎഇ-യുടെ നാൽപത്തി മൂന്നാമത് തിരഞ്ഞെടുപ്പിലൂടെ ഈ പ്രവർത്തന വർഷത്തെ (2025) ഭാരവാഹികൾ കർമ്മസ്ഥാനികളായി. പ്രസിഡന്റായി പാസ്റ്റർ ജോൺ വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് – പാസ്റ്റർ സതീഷ് മാത്യു, സെക്രട്ടറി – ബ്ലസ്സൻ ഡാനിയേൽ, ജോയിന്റ് സെക്രട്ടറി – പ്രസാദ് ബേബി, ട്രഷർ – ബെന്നി എബ്രഹാം, ജോയിൻ ട്രഷർ – റോബിൻസ് കീച്ചേരി എന്നിവരാണ് മറ്റ് ഭാരവാഹികൾ.  ജനറൽ കോഡിനേറ്ററായി പാസ്റ്റർ ജോൺ മാത്യു, ക്യാമ്പ് കോർഡിനേറ്റർമാരായി പാസ്റ്റർ നിഷാന്ത് എം […]

യു.പി.എഫ് യു.എ.ഇ. ക്ക് പുതിയ നേതൃത്വം   Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം (പ്രസിഡന്റ് – പാ. എബി റ്റി. ജോയ്, സെക്രട്ടറി – ജെബി പി. മർക്കോസ്)

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റായി പാസ്റ്റർ. എബി ടി ജോയ് (ചർച്ച് ഓഫ് ഗോഡ് അഹ്മദി) തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പാ. എബ്രഹാം സ്കറിയ (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്), സെക്രട്ടറിയായി ജെബി പി. മർക്കോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), ട്രഷറർ – ജോജി എം. ഐസക്ക് (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്), റീജിയൻ പാസ്റ്റർ – പാ. വി. ടി. എബ്രഹാം (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), റീജിയൻ

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം (പ്രസിഡന്റ് – പാ. എബി റ്റി. ജോയ്, സെക്രട്ടറി – ജെബി പി. മർക്കോസ്) Read More »

പി.വൈ.പി.എ യു.എ.ഇ റീജിയൻ – യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ് ‘NEOTES’ ഫെബ്രു. 24 ന്

ഷാർജ : പി.വൈ.പി.എ യു.എ. ഇ റീജിയന്റെ ‘NEOTES’ യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ് ഫെബ്രുവരി 24-ന് വൈകിട്ട് 8:00 മുതൽ സൂമിൽ നടക്കും. വേദാദ്ധ്യാപകനും കൗൺസിലറുമായ ഡോ. കെ. പി. സജി (കോട്ടയം) മുഖ്യ സന്ദേശം നൽകും. ഐ.പി.സി എലീം, ഷാർജ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.പിവൈപിഎ യു.എ. ഇ റീജിയൻ ഭാരവാഹികൾ യോഗങ്ങൾക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (+971 050 845 9417), റ്റോജോ തോമസ് (+971

പി.വൈ.പി.എ യു.എ.ഇ റീജിയൻ – യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ് ‘NEOTES’ ഫെബ്രു. 24 ന് Read More »

ഫസ്റ്റ് എ.ജി. ചർച്ച് കുവൈറ്റ് യൂത്ത് വിഭാഗം ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ.) ന്റെ 2025 പ്രവർത്തന ഉദ്ഘാടനം ഫെബ്രു. 6 ന് 

കുവൈറ്റ് : ഫസ്റ്റ് എ.ജി. ചർച്ച് കുവൈത്തിന്റെ യൂത്ത് വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ.) യുടെ 2025 ലെ പ്രവർത്തനങ്ങൾക്ക് 2025 ഫെബ്രുവരി 6-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് KTMCC ഹാളിൽ നടക്കുന്ന ചടങ്ങിൽ പാസ്റ്റർ ഷിബു മാത്യു ഉദ്ഘാടനം നിർവഹിക്കും. മുഖ്യാതിഥിയായി ഫിലിപ്പ് കോശി (ജി.എം., അൽ മുല്ല എക്സ്ചേഞ്ച്, കുവൈറ്റ്) പങ്കെടുക്കും. ഫസ്റ്റ് എ.ജി. ചർച്ച്, കുവൈറ്റ് CA യുടെ  പ്രവർത്തനങ്ങൾക്ക് ജോൺലി

ഫസ്റ്റ് എ.ജി. ചർച്ച് കുവൈറ്റ് യൂത്ത് വിഭാഗം ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ.) ന്റെ 2025 പ്രവർത്തന ഉദ്ഘാടനം ഫെബ്രു. 6 ന്  Read More »

ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 1 ന് സംഗീതോത്സവം

ദോഹ : ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 1 ന് സംഗീതോത്സവം നടക്കും. രാത്രി 7:30-ന് ആരംഭിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ ഷാജി ഡാനിയേൽ മുഖ്യാതിഥി ആയിരിക്കും.കൂടുതൽ വിവരങ്ങൾക്ക് : +974 5566 7378

ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 1 ന് സംഗീതോത്സവം Read More »

കുവൈറ്റിലെ ക്രൈസ്റ്റ് അംബാസ്സഡർസിന്റെ സംയുക്ത ത്രിദിന യുവജന കൺവൻഷൻ നാളെ (ജനു. 23 ന്) ആരംഭിക്കും

കുവൈറ്റ് : അസ്സംബ്ലിസ് ഓഫ് ഗോഡ് കുവൈറ്റ് സഭകളുടെ യുവജന സംഘടനയായ ക്രൈസ്റ്റ് അംബാസ്സഡർസിന്റെ സംയുക്ത യുവജന കൺവെൻഷൻ ജനുവരി 23-25 വരെ നാഷണൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് കുവൈറ്റിൽ നടക്കും. SIAG സതേൺ ഡിസ്ട്രിക്‌ട് സൂപ്രണ്ട് റവ. എൻ. പീറ്റർ വചനശുശ്രുഷ നിർവഹിക്കും. ‘പരിശുദ്ധാന്മാവിന്റെ കവിഞ്ഞൊഴുക്ക്’ എന്നതാണ് കൺവെൻഷന്റെ ചർച്ചാവിഷയം.കൂടുതൽ വിവരങ്ങൾക്ക് : സർജിൻ സാമുവേൽ (+965 9809 3559), ഷീബ സോജി (+965 9992 4817), സുജോ ജോസ് (+965 6774 6308), യമീമ

കുവൈറ്റിലെ ക്രൈസ്റ്റ് അംബാസ്സഡർസിന്റെ സംയുക്ത ത്രിദിന യുവജന കൺവൻഷൻ നാളെ (ജനു. 23 ന്) ആരംഭിക്കും Read More »

യു എ ഇ റീജിയൻ ശാരോൻ സണ്ടേസ്കൂൾ 2024 ഫൈനൽ പരീക്ഷ ഇന്ന് (ജനു. 4 ന്)

യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ യു എ ഇ റീജിയൻ 2024 ലെ ഫൈനൽ പരീക്ഷ ജനുവരി 4 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കും. റീജിയനിലെ 10 സണ്ടേസ്കൂൾ യൂണിറ്റുകളിൽ നിന്നുള്ള 160 ൽ പരം വിദ്യാർത്ഥികൾ 8 എക്സാം സെൻ്ററുകളിലായി പരീക്ഷയെഴുതും. തിരഞ്ഞെടുക്കപ്പെട്ട 16 ഇൻവിജിലേറ്റേഴ്സ് എക്സാം സെൻ്ററുകളുടെ ചുമതല വഹിക്കും. പാസ്റ്റർ ബ്ലസൻ ജോർജ് (റീജിയൻ സണ്ടേസ്കൂൾ ഡയറക്ടർ),ബ്ലസൻ ലൂക്കോസ്

യു എ ഇ റീജിയൻ ശാരോൻ സണ്ടേസ്കൂൾ 2024 ഫൈനൽ പരീക്ഷ ഇന്ന് (ജനു. 4 ന്) Read More »

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് കുവൈറ്റ് സഭകളുടെ സംയുക്ത യുവജന കൺവൻഷൻ ജനു. 23-25 വരെ

കുവൈറ്റ് : അസ്സംബ്ലീസ്‌ ഓഫ് ഗോഡ് കുവൈറ്റ് സഭകളുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസിന്റെ സംയുക്ത യുവജന കൺവൻഷൻ ജനു. 23-25 വരെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് ഓഫ് കുവൈറ്റിൽ നടക്കും. SIAG സൗത്തേൺ ഡിസ്ട്രിക്ട് സൂപ്രണ്ട് പാ. എൻ. പീറ്റർ വചനശുശ്രുഷ നിർവഹിക്കും. ‘പരിശുദ്ധാത്മാവിന്റെ കവിഞ്ഞൊഴുക്ക്’ എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. കൂടുതൽ വിവരങ്ങൾക്ക് : സർജിൻ സാമുവേൽ (+965 9809 3559), ഷീബ സോജി (+965 9992 4817), സുജോ ജോസ് (+965 6774 6308), യെമിമ എലിസബത്ത് (+965 6706 9499), സുനിൽ ജോയ് (+965

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് കുവൈറ്റ് സഭകളുടെ സംയുക്ത യുവജന കൺവൻഷൻ ജനു. 23-25 വരെ Read More »

ഐ.പി.സി  ബഹ്‌റൈൻ റീജിയൻ പി.വൈ.പി.എ. താലന്ത് പരിശോധനയിൽ ഐ.പി.സി ബഹ്റൈൻ വിജയികളായി  

മനാമ, ബഹ്‌റൈൻ : ഐ.പി.സി ബഹ്‌റൈൻ റീജിയൻ പി.വൈ.പി.എ. സംഘടിപ്പിച്ച പ്രഥമ താലന്ത് പരിശോധന മത്സരത്തിൽ ഐ.പി.സി ബഹ്‌റൈൻ ചർച്ച്  ജേതാക്കളായി. ഡിസംബർ 16 ന്  നടന്ന മത്സരത്തിൽ  ഐ.പി.സി ബഹ്‌റൈൻ റീജിയനിലെ വിവിധ ഐ.പി.സി  സഭകൾ  പങ്കെടുത്തു. ഐ.പി.സി ബഹ്‌റൈൻ  73 പോയിന്റുകൾ നേടി  ഓവറോൾ  ചാമ്പ്യൻഷിപ്പ്‌ നേടിയപ്പോൾ, ഐ.പി.സി ഇമ്മാനുവേൽ (49), ഐ.പി.സി ബെഥേസ്‌ഥ (38) നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.  ജനുവരി 4-ന് നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും.

ഐ.പി.സി  ബഹ്‌റൈൻ റീജിയൻ പി.വൈ.പി.എ. താലന്ത് പരിശോധനയിൽ ഐ.പി.സി ബഹ്റൈൻ വിജയികളായി   Read More »

ഐപിസി ഒമാൻ റീജിയൻ 2 -മത് വാർഷിക കൺവൻഷൻ ഡിസം. 21 ന്

മസ്‌ക്കറ്റ് : ഐപിസി ഒമാൻ റീജിയൻ 2 -മത് വാർഷിക കൺവൻഷൻ ഡിസം. 21 ന് ഓൺലൈനായി നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട മുഖ്യ പ്രാസംഗികനായിരിക്കും. ലിവിങ്ങ് വോയ്‌സ് മല്ലപ്പള്ളി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാ. ഷാജി പാലയ്ക്കാമണ്ണിൽ (പ്രസിഡന്റ്), പാ. സുനിൽ മാത്യു, പാ. ബിനോയ് പാപ്പച്ചൻ, പാ. വിനോദ് പത്രോസ്, പാ. ഡേവിഡ്സൺ, എബ്രഹാം വർഗീസ്, പാ. ബിജു മാത്യു, പാ. ജ്ഞാനദാസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

ഐപിസി ഒമാൻ റീജിയൻ 2 -മത് വാർഷിക കൺവൻഷൻ ഡിസം. 21 ന് Read More »

error: Content is protected !!