Nethru Varthakal

ഐപിസി സഭാംഗം സ്നേഹ സജിക്ക് ബി.ടെക് രണ്ടാം റാങ്ക്

ഐപിസി സഭാംഗം സ്നേഹ സജിക്ക് ബി.ടെക് രണ്ടാം റാങ്ക് വഴുവാടി : ഐപിസി എബനേസർ, വഴുവാടി സഭാംഗം സ്നേഹ സജി, APJ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ബയോടെക്‌നോളജി & ബയോകെമിക്കൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. പാറ്റൂർ ശ്രീ ബുദ്ധ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ് സ്നേഹ.

ഐപിസി സഭാംഗം സ്നേഹ സജിക്ക് ബി.ടെക് രണ്ടാം റാങ്ക് Read More »

ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനോപകരണ വിതരണത്തിന്റെ മൂന്നാം ഘട്ടം നടത്തപ്പെട്ടു. ഈരാറ്റുപേട്ട ചർച്ച് ഓഫ് ഗോഡ് സഭയിൽ ഫെലോഷിപ്പ് പ്രസിഡന്റ് പാ. ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ. പി. സി. ജോർജ് MLA ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർമാരായ ഷൈജു തോമസ്, ജെയ്സ് പാണ്ടനാട്, ഷിബു.കെ മാത്യു, ഷാജി ഇടുക്കി, ബിജു ജോയി

ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – III ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – III ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – III ന്റെ വിജയികളെ പ്രഖ്യാപിച്ചു. ജിജോ ജോർജ് ഒന്നാം സ്ഥാനവും, ലിബു തോമസ് രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – III ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

ടെക്സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി പെന്തെക്കോസ്ത് സഭാംഗം ഏബ്രഹാം ജോർജ്ജ്

ടെക്സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി പെന്തെക്കോസ്ത് സഭാംഗം ഏബ്രഹാം ജോർജ്ജ് ഡാളസ് : അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ടെക്സാസ് സെനറ്റ് ഡിസ്ട്രിക്ട് 8- ന്റെ ഔദ്യോഗിക ഭരണസമിതി അംഗമായി ഏബ്രഹാം ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. ഡാളസ്-പാർക്കർ സ്വദേശിയായ ഇദ്ദേഹം വിവിധ മലയാളി പെന്തക്കോസ്ത് സംഘടനകളുടെ നേതൃത്വ നിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. 31 സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ടുള്ള  ടെക്സാസ് സംസ്ഥാനത്തിലെ ഡാളസ്, കോളിൻ കൗണ്ടികൾ ഉൾപ്പെടുന്നതാണു ഡിസ്ട്രിക്ട്-8. കഴിഞ്ഞ വാരത്തിൽ നടന്ന പാർട്ടിയുടെ

ടെക്സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി പെന്തെക്കോസ്ത് സഭാംഗം ഏബ്രഹാം ജോർജ്ജ് Read More »

കൊട്ടാരക്കര CGPF ന് പുതിയ നേതൃത്വം

കൊട്ടാരക്കര CGPF ന് പുതിയ നേതൃത്വം കൊല്ലം : ICPF പ്രവർത്തന വിശാലതയുടെ ഭാഗമായി കൊട്ടാരക്കരയിൽ CGPF ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓഗസ്റ്റ് 23 ന് കടലാവിള ബഥേൽ മിഷൻ സെന്ററിൽ നടന്ന മീറ്റിങ്ങിൽ കൊല്ലം ജില്ലാ സ്റ്റാഫ് ശമുവേൽ ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ സിജിപിഎഫ് സെക്രട്ടറി, ഡിക്സൺ ജോർജ് സി ജി പി എഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്രസിഡൻറായി പാ. സാം കുട്ടി, വൈസ് പ്രസിഡണ്ട് : ജേക്കബ് മാത്യു, സെക്രട്ടറി : ലിജോ

കൊട്ടാരക്കര CGPF ന് പുതിയ നേതൃത്വം Read More »

പെന്തെക്കോസ്ത് സഭാംഗങ്ങളായ സെലിൻ എബ്രഹാമിനും, അക്സ സജിയ്ക്കും സർവ്വകലാശാല റാങ്ക് തിളക്കം

പെന്തെക്കോസ്ത് സഭാംഗങ്ങളായ സെലിൻ എബ്രഹാമിനും, അക്സ സജിയ്ക്കും സർവ്വകലാശാല റാങ്ക് തിളക്കം വെച്ചൂച്ചിറ / കോട്ടയം : മഹാത്മഗാന്ധി സർവ്വകലാശാല പരീക്ഷകളിൽ പെന്തെക്കോസ്ത് സഭാംഗങ്ങൾക്ക് റാങ്ക് തിളക്കം. ഐ.പി.സി. വെച്ചൂച്ചിറ എബനേസർ സഭാംഗം സെലിൻ എബ്രഹാം ബി.കോം. പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയിച്ചു. പ്ലാക്കുഴിയിൽ റെജി ഏബ്രഹാമിന്റെയും കൊച്ചു മോളുടെയും മകളാണ് സെലിൻ. സഹോദരി: റെലിൻ എബ്രഹാം ഐ.പി.സി. വാകത്താനം എബനേസർ സഭാംഗം അക്സ സജി കോമേഴ്സിൽ (ധനകാര്യവും നികുതിയും) രണ്ടാം റാങ്ക് കരസ്ഥമാക്കി. ചങ്ങനാശേരി ക്രിസ്തു

പെന്തെക്കോസ്ത് സഭാംഗങ്ങളായ സെലിൻ എബ്രഹാമിനും, അക്സ സജിയ്ക്കും സർവ്വകലാശാല റാങ്ക് തിളക്കം Read More »

കോവിഡ് കാലത്ത് 120 കോഴ്‌സുകൾ പഠിച്ച് അഭിമാനമായി പെന്തെക്കോസ്ത് വിദ്യാർത്ഥിനി സോനാ ബെൽസൺ

കോവിഡ് കാലത്ത് 120 കോഴ്‌സുകൾ പഠിച്ച് അഭിമാനമായി പെന്തെക്കോസ്ത് വിദ്യാർത്ഥിനി സോനാ ബെൽസൺ മാവേലിക്കര : കോവിഡ് കാല  ഒഴിവ് സമയത്ത്  ഐപിസി ഇമ്മാനുവേൽ തഴക്കര സഭയിലെ സോനാ ബെൽസൺ എന്ന വിദ്യാർത്ഥിനി 120 കോഴ്‌സുകൾ വിജയകരമായി പഠിച്ചു നാടിന് അഭിമാനമായി. മാവേലിക്കര കല്ലുമല മാർ ഇവാനിയോസ് കോളേജിലെ മൂന്നാം സെമസ്റ്റർ ബികോം വിദ്യാർത്ഥിനിയാണ് സോനാ.  കോവിഡ് കാലത്ത് ഒഴിവ് സമയം വിനിയോഗിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. കേന്ദ്ര മാനവ ശേഷി മന്ത്രാലയം യുജിസി പരമാർഷ്‌ സ്‌കീമിന്റെ ഭാഗമായി ഓൺലൈൻ

കോവിഡ് കാലത്ത് 120 കോഴ്‌സുകൾ പഠിച്ച് അഭിമാനമായി പെന്തെക്കോസ്ത് വിദ്യാർത്ഥിനി സോനാ ബെൽസൺ Read More »

ഐ.പി.സി. സഭാംഗം ചെൽസിയ, ബി. എ. സോഷിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി

ഐ.പി.സി. സഭാംഗം ചെൽസിയ, ബി. എ. സോഷിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കോട്ടയം : മഹാത്മാ ഗാന്ധി സർവകലാശാല ബി. എ. സോഷിയോളജിയിൽ കോട്ടയം ബി.സി.എം. കോളേജ് വിദ്യാർഥിനി ചെൽസിയ കെ. എസ്. ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം ഗാന്ധിനഗർ ഐ.പി.സി. ഗില്ഗാൽ സഭാംഗങ്ങളായ ബിജു, കുഞ്ഞുമോൾ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ചെൽസിയ. (വാർത്ത : ബ്ലെസ്സിൻ ജോൺ മലയിൽ)

ഐ.പി.സി. സഭാംഗം ചെൽസിയ, ബി. എ. സോഷിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വിവാഹ സഹായം വിതരണം ചെയ്തു

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വിവാഹ സഹായം വിതരണം ചെയ്തു മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാർട്ടുമെൻറും ചാരിറ്റി ഡിപ്പാർട്ട്മെൻറും സംയുക്തമായി ചേർന്ന് മൂന്ന് യുവതികൾക്ക് വിവാഹ സഹായം വിതരണം നടത്തി. പാ. ബിജു ബി ജോസഫ് ശുശ്രൂഷിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ദുബായ് മുഖ്യ പ്രയോജകരായിരുന്നു. സഭാ ആസ്ഥാനമായ മുളക്കുഴയിൽ നടന്ന യോഗത്തിന് യുപിജി ഡയറക്ടർ പാസ്റ്റർ വിനോദ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വിവാഹ സഹായം വിതരണം ചെയ്തു Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – II ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – II ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – II ന്റെ വിജയികളെ പ്രഖ്യാപിച്ചു. സജി ഡേവിഡ് ഒന്നാം സ്ഥാനവും, ലിബു തോമസ്‌ രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – II ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

error: Content is protected !!