ഐപിസി സഭാംഗം സ്നേഹ സജിക്ക് ബി.ടെക് രണ്ടാം റാങ്ക്

ഐപിസി സഭാംഗം സ്നേഹ സജിക്ക് ബി.ടെക് രണ്ടാം റാങ്ക്

2വഴുവാടി : ഐപിസി എബനേസർ, വഴുവാടി സഭാംഗം സ്നേഹ സജി, APJ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ബയോടെക്‌നോളജി & ബയോകെമിക്കൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. പാറ്റൂർ ശ്രീ ബുദ്ധ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ് സ്നേഹ.

Leave a Comment

Your email address will not be published. Required fields are marked *

18 − 8 =

error: Content is protected !!