Nethru Varthakal

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – I ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – I ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 50 ദിന ബൈബിൾ ക്വിസ് – I ന്റെ വിജയികളെ പ്രഖ്യാപിച്ചു. ഫെയ്ത്ത് ചന്ദ്രൻ ഒന്നാം സ്ഥാനവും, ലിബു തോമസ്‌ രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – I ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി

ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി തിരുവനന്തപുരം : ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ പരുത്തിപ്പാറ ഗ്രേസ് ടാബർനാക്കിൾ ചർച്ച് അംഗവും പേരൂർക്കട കുന്നംപള്ളിയിൽ കെ.ജെ. റോയിമോന്റെ ഭാര്യ ജെസ്സി. ലോക്ഡൗണിന് മുമ്പ് പുതിയ നിയമത്തിലെ ചില ലേഖനങ്ങൾ മന:പ്പാഠമാക്കി അവതരിപ്പിച്ചപ്പോൾ ലഭിച്ച പ്രോത്സാഹമാണ് സങ്കീർത്തനങ്ങൾ മന:പ്പാഠമാക്കുവാൻ പ്രേരണ. പരുത്തിപാറ സഭാശുശ്രൂഷകൻ പാ. ബാബു ജോസഫ്, കൊട്ടാരക്കര മേഖല മുൻ PYPA പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ പാ.

ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി Read More »

കർത്തൃമേശ ഓൺലൈനിൽ നടത്തുന്നതിനെ ഐപിസി പിന്തുണയ്ക്കുന്നില്ല

കർത്തൃമേശ ഓൺലൈനിൽ നടത്തുന്നതിനെ ഐപിസി പിന്തുണയ്ക്കുന്നില്ല കുമ്പനാട് : നിലവിലെ സാമൂഹിക പശ്ചാത്തലത്തിൽ ഓൺലൈനിൽ കർത്തൃമേശ നടത്തുന്നതിനെ പിന്തുണയ്ക്കുന്നിലെന്ന് ഐപിസി ജനറൽ കൗൺസിൽ. ഒന്നാം നൂറ്റാണ്ടിലെ സഭകൾ അനുവർത്തിച്ചിരുന്നതും, കർത്താവിന്റെ രണ്ടാം വരവ് വരെ പങ്കാളിയാകേണ്ടുന്നതുമായ യേശുക്രിസ്തുവിന്റെ മരണ, അടക്ക, പുനഃരുത്ഥാനത്തെ ഓർമിപ്പിക്കുന്ന കർത്തൃമേശ, വിശുദ്ധിയോടും പ്രാധാന്യതയോടും കൂടി അനുഷ്ഠിക്കുന്ന സമൂഹമാണ് ഐപിസി സഭ. ഇന്നത്തെ സാഹചര്യത്തിൽ സർക്കാരിന്റെയും ആരോഗ്യമേഖലയുടെയും നിയന്ത്രങ്ങൾ നിലനിൽക്കുന്നതിനാൽ ഒരേ പാനപാത്രത്തിൽ നിന്നും പാനം ചെയ്യുന്നത് അഭിലഷണീയമല്ല. അതിനാൽ സാമൂഹിക അകലം പാലിച്ചു

കർത്തൃമേശ ഓൺലൈനിൽ നടത്തുന്നതിനെ ഐപിസി പിന്തുണയ്ക്കുന്നില്ല Read More »

COVID-19′ : IPC ജനറൽ കൗൺസിൽ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി

‘COVID-19’ : IPC ജനറൽ കൗൺസിൽ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി പത്തനംതിട്ട : ഐപിസി ജനറൽ കൗൺസിൽ, കേരള മുഖ്യമന്ത്രിയുടെ ‘COVID-19’ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി. ഐപിസി ജനറൽ സെക്രട്ടറി പാ. സാം ജോർജ്, ആറന്മുള MLA ശ്രീമതി വീണാ ജോർജിനാണ് തുക കൈമാറിയത്. പാ. എം. പി. ജോർജ്കുട്ടി (ജനറൽ ജോയിന്റ് സെക്രട്ടറി), സണ്ണി മുളമൂട്ടിൽ (ജനറൽ ട്രഷറർ) എന്നിവർ സന്നിഹിതരായിരുന്നു.

COVID-19′ : IPC ജനറൽ കൗൺസിൽ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി Read More »

COVID-19′ : ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി

‘COVID-19′ : ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം സിസ്ട്രിക്ട കൗൺസിൽ, ‘COVID-19’ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് IRട 5,00,000 (5 ലക്ഷം) രൂപ നൽകി. AGMDC സുപ്രണ്ട് പാ. ഡോ. പി. എസ്. ഫിലിപ്പിന്റെ പക്കൽ നിന്നും കേരള വനം വകുപ്പ് മന്ത്രി അഡ്വ. രാജു തുക കൈപ്പറ്റി. ഓഫിസ് മാനേജർ ടോംസ് എബ്രഹാം, പാ. ലിജോ

COVID-19′ : ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി Read More »

YPCA Quarantine Bible Quiz വിജയികളെ പ്രഖ്യാപിച്ചു

YPCA Quarantine Bible Quiz വിജയികളെ പ്രഖ്യാപിച്ചു ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ YPCA യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് സീസണുകളായി 30 ദിനങ്ങളായി നടത്തപ്പെട്ട Quarantine Bible Quiz വിജയികളെ പ്രഖ്യാപിച്ചു. ന്യൂ ഇന്ത്യ ദൈവസഭയുടെ ദേശിയ അന്തർദേശിയ തലങ്ങളിലായി അനേകർ പങ്കെടുത്തു. സീസൺ – 3 വിജയികളായവർ First Prize- Binu Mathew, Ranni Second Prize- Jomon Thomas Anchani, Ranni Third Prize- Juliya Abraham, Kuttoor

YPCA Quarantine Bible Quiz വിജയികളെ പ്രഖ്യാപിച്ചു Read More »

COVID-19′ : ശുശ്രൂഷകന്മാർക്കും വിശ്വവാസികൾക്കും കരുതലായി ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ

‘COVID-19’ : ശുശ്രൂഷകന്മാർക്കും വിശ്വവാസികൾക്കും കരുതലായി ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ പാക്കിൽ : കോവിഡ് – 19 രോഗബാധയെ തുടർന്ന് സഭാരാധനകളും കൂട്ടായ്മകളും താത്കാലികമായി നിർത്തൽ ചെയ്ത സാഹചര്യത്തിൽ രണ്ടാം ഘട്ട സഹായമായി ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോത്ഘാടനം ദൈവസഭ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി നിർവഹിച്ചു. ദൈവസഭയുടെ വിവിധ ഡിപ്പാർട്ടുമെൻ്റുകളെ ഏകോപിപ്പിച്ചു കൊണ്ട് നാലു മേഖലകളിലായി തരംതിരിച്ച് അർഹരായ വിശ്വാസികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. ദൈവസഭയിലെ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടേഴ്സ്, സെക്രട്ടറിമാർ,

COVID-19′ : ശുശ്രൂഷകന്മാർക്കും വിശ്വവാസികൾക്കും കരുതലായി ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ Read More »

COVID-19′ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വൈ. പി. സി. എ. ഒരു ലക്ഷം രൂപ സംഭാവന നൽകി

‘COVID-19’ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വൈ. പി. സി. എ. ഒരു ലക്ഷം രൂപ സംഭാവന നൽകി ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈ.പി.സി.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ വെച്ച് ജനറൽ സെക്രട്ടറി പാ. അനീഷ് തോമസ്, ശ്രീ രാജു ഏബ്രഹാം എം.എൽ.എയ്ക്ക് തുക കൈമാറി. ജനറൽ ട്രഷറാർ ബിജു ചക്കുംമൂട്ടിൽ,

COVID-19′ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വൈ. പി. സി. എ. ഒരു ലക്ഷം രൂപ സംഭാവന നൽകി Read More »

COVID 19′ : ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് നേതൃത്വം

‘COVID 19’ : ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് നേതൃത്വം മുളക്കുഴ : കോവിഡ് 19 ബാധയെ തുടർന്ന് നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്. കഴിഞ്ഞ മൂന്നാഴ്ചയായി കേരളത്തിൽ പ്രത്യേകാൽ മലബാർ, ഹൈറേഞ്ച്, തീരദേശം, തിരുവനന്തപുരം, സ്വയംപര്യാപ്തമല്ലാത്ത മധ്യതിരുവിതാംകൂറിലെ സെൻ്ററുകൾ എന്നിവിടങ്ങളിലെ ശുശ്രൂഷകർക്ക് സഹായം എത്തിക്കുവാൻ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസിന്റെ നേതൃത്വത്തിൽ ആദ്യഘട്ട സഹായമായി അഞ്ചു ലക്ഷം രൂപ

COVID 19′ : ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് നേതൃത്വം Read More »

COVID – 19′ : മാർച്ച് 22, ഞായറാഴ്ചത്തെ ജനതാ കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ശാരോൻ, ഐപിസി , ഏ. ജി. നേതൃത്വങ്ങൾ

‘COVID – 19’ : മാർച്ച് 22, ഞായറാഴ്ചത്തെ ജനതാ കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ശാരോൻ, ഐപിസി , ഏ. ജി. നേതൃത്വങ്ങൾ തിരുവല്ല : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം മാർച്ച് 22, ഞാറാഴ്ച രാജ്യ വ്യാപകമായി ആചരിക്കുന്ന ജനതാ കർഫ്യുന് ശാരോൻ, ഐപിസി, ഏ. ജി. നേതൃത്വങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അന്നേ ദിവസം എല്ലാ ദൈവമക്കളും (ആരോഗ്യ പ്രവർത്തകരും, ഇതര ചുമതലക്കാരും ഒഴികെ) വീടുകളിൽ തന്നെ പ്രാർത്ഥനയിൽ കഴിയണമെന്നും,

COVID – 19′ : മാർച്ച് 22, ഞായറാഴ്ചത്തെ ജനതാ കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ശാരോൻ, ഐപിസി , ഏ. ജി. നേതൃത്വങ്ങൾ Read More »

error: Content is protected !!