വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ സണ്ണി ഫിലിപ്പിന്റെ സംസ്കാരം ഇന്ന് (ഏപ്രിൽ 22 ന്) കീക്കൊഴൂരിൽ
റാന്നി : ഏപ്രിൽ 18 ന് റാന്നിയ്ക്കടുത്ത് ചെല്ലക്കാട്ട് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദമരുതിയിൽ ഉണ്ടായ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ സണ്ണി ഫിലിപ്പ് (60) ന്റെ സംസ്കാരം ഇന്ന് (ഏപ്രിൽ 22 ന്) കീക്കൊഴൂർ സഭാ സെമിത്തേരിയിൽ നടക്കും. രാവിലെ 7 മണിക്ക് പൂവൻമല ഐപിസി എബനേസർ സഭയിലെ പൊതുദർശനത്തിന് ശേഷം 10 മണിക്ക് കീക്കൊഴൂർ ഐപിസി സഭയിൽ ശുശ്രുഷകൾ ആരംഭിക്കും. ഐപിസി പൂവൻമല സഭാ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സണ്ണി ഫിലിപ്പ് സഞ്ചരിച്ചിരുന്ന കാർ കുമളിയിൽ നിന്നും വരികയായിരുന്ന കെ എസ് ആർ റ്റി സി […]