Sharon

C.E.M. റാന്നി സെന്ററിന് പുതിയ നേതൃത്വം

C.E.M. റാന്നി സെന്ററിന് പുതിയ നേതൃത്വം ചെത്തോങ്കര : ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ് (C.E.M.) റാന്നി സെന്ററിന്റെ പുതിയ അദ്ധ്യക്ഷനായി പാ. ടോണി തോമസിനെ (പുല്ലൂപുറം) തിരഞ്ഞെടുത്തു. മാർച്ച് 1 ന് ചെത്തോങ്കര ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വച്ച്, രക്ഷാധികാരി പാ. വർഗീസ് ജോഷ്വായുടെ (സെന്റർ മിനിസ്റ്റർ) അധ്യക്ഷതയിൽ നടത്തപ്പെട്ട പൊതുയോഗത്തിലാണ് 2020-22 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുതത്ത്. സഹ രക്ഷാധികരികളായി സെക്ഷൻ പാസ്റ്റേഴ്‌സ് എം. ടി. മാത്യു, ഫിലിപ്പ് എബ്രഹാം എന്നിവർ സേവനമനിഷ്ഠിക്കും. വൈസ് പ്രസിഡന്റായി […]

C.E.M. റാന്നി സെന്ററിന് പുതിയ നേതൃത്വം Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ജനറൽ കൺവൻഷൻ 2019 ന് അനുഗ്രഹീത സമാപനം

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ജനറൽ കൺവൻഷൻ 2019 ന് അനുഗ്രഹീത സമാപനം തിരുവല്ല : അന്ത്യത്തോളം വിശ്വാസത്തിനായി പോരാടാം എന്ന ആഹ്വാനത്തോടെ ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019 ന് തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ തിരശീല വീണു. സമാപന സമ്മേളനത്തിൽ പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) മുഖ്യ സന്ദേശം നൽകി. പാസ്റ്റർമാരായ പി. എം. ജോൺ (ദേശീയ പ്രസിഡന്റ്), ഡോ. ടി. ജി. കോശി എന്നിവർ വചന ശുശ്രുഷ നിർവഹിച്ചു. സ്വദേശത്തും നിന്നും വിദേശത്തും

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ജനറൽ കൺവൻഷൻ 2019 ന് അനുഗ്രഹീത സമാപനം Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019, പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്തു

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019, പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്തു “വിശ്വാസത്തിനായി പോരാടുവാൻ ദൈവസഭ ആത്മീകമായി മാത്രമല്ല ധാർമികമായും തയ്യാറാകണം”, പാ. ജോൺ തോമസ് തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019, പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്തു. വിശ്വാസത്തിനായി പോരാടുവാൻ ദൈവസഭ ആത്മീകമായി മാത്രമല്ല, ധാർമികമായും തയ്യാറാകണമെന്ന് ഉത്‌ഘാടന സന്ദേശത്തിൽ പാ. ജോൺ തോമസ് ഓർമിപ്പിച്ചു. ‘സവിശേഷതയുള്ള പെന്തെക്കോസ്ത് സമൂഹത്തിന് അധാർമ്മികത്വം

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019, പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്തു Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ശുശ്രുഷകനായി പാ. സാം കെ. തോമസ് നിയമിതനായി

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ശുശ്രുഷകനായി പാ. സാം കെ. തോമസ് നിയമിതനായി കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ ശുശ്രുഷകനായി പാ. സാം കെ. തോമസ് നിയമിതനായി. കുമളി അണക്കര സ്വദേശിയായ പാ. സാം, മലബാർ ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജിൽ നിന്നും B.Th കരസ്ഥമാക്കി. പാ. കെ. എസ്. തോമസ്, എൽസമ്മ തോമസ് ദമ്പതികളുടെ മകനായ പാ. സാം കെ. തോമസ്, സോഷ്യോളജിയിൽ ബിരുദധാരിയാണ്. മുണ്ടത്താനം, പോത്താനിക്കാട്, കുമളി ആറാം

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ശുശ്രുഷകനായി പാ. സാം കെ. തോമസ് നിയമിതനായി Read More »

പാ. ഡോ. ടി. പി. എബ്രഹാം ഇമ്പങ്ങളുടെ പറുദീസയിൽ

പാ. ഡോ. ടി. പി. എബ്രഹാം ഇമ്പങ്ങളുടെ പറുദീസയിൽ (ശാരോൻ ഫെലോഷിപ്പിന്റെ വളർച്ചയിൽ സൗമ്യനേതൃത്വത്തിന്റെ ഉടമ, ‘ഡൂലോസ്’ സ്ഥാപനങ്ങളുടെ സ്ഥാപകൻ എന്നീ നിലകളിൽ തിളങ്ങി) ആലുവ : ശാരോൻ ഫെലോഷിപ്പ് സഭയുടെ ഉപദേശക കൗൺസിൽ അദ്ധ്യക്ഷനും, ‘ഡൂലോസ്’ സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന പാ. ഡോ. തോട്ടുങ്കൽ പോത്തൻ എബ്രഹാം എന്ന ടി. പി. എബ്രഹാം (68), ജൂൺ 20 ന് നിത്യതയിൽ പ്രവേശിച്ചു. ദീർഘ നാളുകളായി പാർക്കിൻസൺ രോഗത്താൽ ഭാരപ്പെട്ട പാ. എബ്രഹാം, അവസാന നാളുകളിൽ വിവിധ രോഗങ്ങളാൽ ബാധിതനായിരുന്നു.

പാ. ഡോ. ടി. പി. എബ്രഹാം ഇമ്പങ്ങളുടെ പറുദീസയിൽ Read More »

error: Content is protected !!