Sharon

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെന്റർ കൺവൻഷൻ ഫെബ്രു. 13-16 വരെ പഴംമ്പള്ളിയിൽ

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെന്റർ കൺവൻഷൻ ഫെബ്രു. 13-16 വരെ പഴംമ്പള്ളി ഇമ്മാനുവേൽ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടക്കും. പാ. ഫിന്നി ജേക്കബ് (SFC നാഷണൽ പ്രസിഡന്റ്), പാ. ടി. എം. ഫിലിപ്പ് (സെന്റർ മിനിസ്റ്റർ), പാ. പി. എ. അനിയൻ, പാ. പി. സി. ചെറിയാൻ, പാ. ഡോ. ബി. വർഗീസ്, പാ. സാം കെ. ജേക്കബ്, പ്രൊഫ. സാം സ്കറിയ, സിസ്‌. ലില്ലികുട്ടി ശമുവേൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശുശ്രുഷക […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെന്റർ കൺവൻഷൻ ഫെബ്രു. 13-16 വരെ പഴംമ്പള്ളിയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എറണാകുളം റീജിയൻ കൺവൻഷൻ ഫെബ്രുവരി 7-9 വരെ കിഴക്കമ്പലത്ത്

പള്ളിക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് എറണാകുളം റീജിയൻ കൺവൻഷൻ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ കിഴക്കമ്പലം കലാ ഓഡിറ്റോറിയത്തിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ 9.00 വരെ പൊതുയോഗങ്ങളും ഞായർ രാവിലെ 9.00 മുതൽ 12.30 വരെ സംയുക്ത സഭായോഗവും ഉണ്ടായിരിക്കും. പാസ്റ്റർമാരായ ഫിന്നി ജേക്കബ്, ഡോ. ജേക്കബ് മാത്യു, തോമസ് ബേബി, സാമുവേൽ എഡിസൻ എന്നിവർ വചനശുശ്രൂഷ നിർവ്വഹിക്കും. കൺവൻഷനോടനുബന്ധിച്ച് സി.ഇ. എം, സണ്ഡേസ്കൂൾ സംയുക്ത സമ്മേളനം പള്ളിക്കര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലും വനിതാ സമ്മേളനം കലാ ഓഡിറ്റോറിയത്തിലും നടക്കും. ശാരോൻ മെലഡീസ് ഗാനശുശ്രുഷ നിർവഹിക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ബേബിയുടെ നേതൃത്വത്തിൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് എറണാകുളം റീജിയൻ കൺവൻഷൻ ഫെബ്രുവരി 7-9 വരെ കിഴക്കമ്പലത്ത് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 5-9 വരെ കിടങ്ങന്നൂരിൽ

കിടങ്ങന്നൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 5-9 വരെ കിടങ്ങന്നൂർ പറമ്പേത്ത് ചാരിറ്റി ചിൽഡ്രൻസ് ഹോം ഗ്രൗണ്ടിൽ നടക്കും. പാ. എബ്രഹാം കുര്യാക്കോസ് (SFC ചെങ്ങന്നൂർ സെന്റർ മിനിസ്റ്റർ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബ്രാം ജോസഫ് (SFC ഇന്റർനാഷണൽ പ്രസിഡന്റ്), ജോൺസൺ കെ. സാമുവേൽ (SFC വൈസ് പ്രസിഡന്റ്), പാ. ജേക്കബ് ജോർജ് കെ. (SFC കൗൺസിൽ സെക്രട്ടറി), പാ. അലക്സാണ്ടർ ഫിലിപ്പ് (SFC മാവേലിക്കര ചെങ്ങന്നൂർ റീജിയൻ പാസ്റ്റർ), പാ. ഫിന്നി വർഗീസ് (SFC മാവേലിക്കര ചെങ്ങന്നൂർ റീജിയൻ അസ്സോസിയേറ്റ് പാസ്റ്റർ), പാ. സാം തോമസ് ദോഹ

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 5-9 വരെ കിടങ്ങന്നൂരിൽ Read More »

വടാട്ടുപാറ ശാരോൻ കൺവൻഷൻ നാളെ (ജനു. 17 ന്) ആരംഭിക്കും

കോതമംഗലം : വടാട്ടുപാറ ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ വടാട്ടുപാറ ശാരോൻ കൺവൻഷൻ ജനുവരി 17 – 19 വരെ വൈകിട്ട് 6 മുതൽ 9 വരെ വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ബിജു ജോസഫ് തൃശൂർ, പാസ്റ്റർ വർഗീസ് ജോഷ്വാ റാന്നി എന്നിവർ പ്രസംഗിക്കും. റവ. എബ്രഹാം ക്രിസ്റ്റഫർ സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ കുര്യാക്കോസ് തോമസ്, സാം രാജ് എന്നിവർ നേതൃത്വം നൽകും. (വാർത്ത : ബ്ലസൻ ജോർജ്)

വടാട്ടുപാറ ശാരോൻ കൺവൻഷൻ നാളെ (ജനു. 17 ന്) ആരംഭിക്കും Read More »

യു എ ഇ റീജിയൻ ശാരോൻ സണ്ടേസ്കൂൾ 2024 ഫൈനൽ പരീക്ഷ ഇന്ന് (ജനു. 4 ന്)

യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ യു എ ഇ റീജിയൻ 2024 ലെ ഫൈനൽ പരീക്ഷ ജനുവരി 4 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കും. റീജിയനിലെ 10 സണ്ടേസ്കൂൾ യൂണിറ്റുകളിൽ നിന്നുള്ള 160 ൽ പരം വിദ്യാർത്ഥികൾ 8 എക്സാം സെൻ്ററുകളിലായി പരീക്ഷയെഴുതും. തിരഞ്ഞെടുക്കപ്പെട്ട 16 ഇൻവിജിലേറ്റേഴ്സ് എക്സാം സെൻ്ററുകളുടെ ചുമതല വഹിക്കും. പാസ്റ്റർ ബ്ലസൻ ജോർജ് (റീജിയൻ സണ്ടേസ്കൂൾ ഡയറക്ടർ),ബ്ലസൻ ലൂക്കോസ്

യു എ ഇ റീജിയൻ ശാരോൻ സണ്ടേസ്കൂൾ 2024 ഫൈനൽ പരീക്ഷ ഇന്ന് (ജനു. 4 ന്) Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ്‌ കൗൺസിൽ അംഗം വി. ജി. രാജനും ഭാര്യ റീനാ രാജനും വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല : പത്തനംതിട്ട നെല്ലിമല വെട്ടുമണ്ണിൽ വി. ജി. രാജനും (68) ഭാര്യ റീനാ രാജനും (56) മുട്ടുമണ്ണിൽ ഉണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. സഭയിലെ ഭവന പ്രാർത്ഥന കഴിഞ്ഞ് മകൾ ശേബാ രാജൻ, കൊച്ചുമകൾ ജുവാന ലിജു എന്നിവരോടൊപ്പം സഞ്ചരിക്കവെ പുല്ലാട് കനാൽ പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി. ബസുമായി കൂട്ടയിടിച്ചാണ് അപകടം ഉണ്ടായത്. മകൾ ശേബാ പരിക്കുകളോടെയും, മൂന്നര വയസ്സുള്ള കൊച്ചുമകൾ ജുവാന ഗുരുതരാവസ്ഥയിലും പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആയിരിക്കുന്നു.  ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ്‌

ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ്‌ കൗൺസിൽ അംഗം വി. ജി. രാജനും ഭാര്യ റീനാ രാജനും വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് കണ്ണമ്പള്ളി സെക്‌ഷൻ കൺവൻഷൻ ഡിസം. 19-22 വരെ

കണ്ണമ്പള്ളി : ശാരോൻ ഫെലോഷിപ്പ് ചർച്ച് കണ്ണമ്പള്ളി സെക്‌ഷൻ കൺവൻഷൻ ഡിസം. 19-22 വരെ കണ്ണമ്പള്ളി ശാരോൻ ചർച്ച് ഗ്രൗണ്ടിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ നാഷണൽ പ്രസിഡന്റ് പാ. പി. എം. ജോൺ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. എ. വി. ജോസ് (ശാരോൻ റാന്നി റീജിയൻ പ്രസിഡന്റ്), പാ. വർഗീസ് ജോഷുവ (ശാരോൻ റാന്നി സെന്റർ പ്രസിഡന്റ്), പാ. സാം ടി. മുഖത്തല, പാ. റെജി ശാസ്താംകോട്ട എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ബിബിൻ, ഇവാ. ഡാനിയേൽ എന്നിവരോടൊപ്പം സെക്ഷൻ ക്വയർ ഗാനശുശ്രുഷയ്ക്ക്

ശാരോൻ ഫെലോഷിപ്പ് ചർച്ച് കണ്ണമ്പള്ളി സെക്‌ഷൻ കൺവൻഷൻ ഡിസം. 19-22 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ ടൗൺ സഭാ ഹാൾ സമർപ്പണം ഇന്ന് (ഡിസം. 14 ന്)

തൃശൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ ടൗൺ സഭാ ഹാൾ സമർപ്പണം ഇന്ന് (ഡിസം. 14 ന്) രാവിലെ 9:30 ന് ഇന്റര്നാഷനൽ പ്രസിഡന്റ് പാ. എബ്രഹാം ജോസഫ് നിർവഹിക്കും. മിനിസ്റ്റേഴ്‌സ് കൗൺസിൽ സെക്രട്ടറി പാ. കെ. വി. ഷാജു അദ്ധ്യക്ഷത വഹിക്കും. നാഷണൽ വൈസ് പ്രസിഡന്റ് പാ. റോയ് ചെറിയാൻ, മിനിസ്റ്റേഴ്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി പാ. പി. വി. ചെറിയാൻ, റീജിയണൽ പ്രസിഡന്റ് പാ. കെ. ജെ. ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. ടൗൺ

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ ടൗൺ സഭാ ഹാൾ സമർപ്പണം ഇന്ന് (ഡിസം. 14 ന്) Read More »

യു.എ.ഇ. റീജിയൻ സി.ഇ.എം. താലന്ത് പരിശോധന നടത്തി

ജബൽ അലി : ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ യുവജന സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് (സി ഇ എം) യു എ ഇ റീജിയൻ്റെ 2024 ലെ താലന്ത് പരിശോധന നടന്നു. ഡിസംബർ 2 തിങ്കളാഴ്ച ജബൽ അലി ക്രൈസ്റ്റ് ചർച്ചിൽ വെച്ച് സി ഇ എം റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ നടന്ന താലന്ത് പരിശോധന ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജോൺസൻ ബേബി ഉദ്ഘാടനം

യു.എ.ഇ. റീജിയൻ സി.ഇ.എം. താലന്ത് പരിശോധന നടത്തി Read More »

65 -മത് ക്രിസ്ത്യൻ ഇവാൻജെലിക്കൽ മൂവ്മെന്റ് (സി.ഇ.എം.) ജനറൽ ക്യാമ്പ് ഡിസം. 24-26 വരെ മണക്കാലയിൽ

തിരുവല്ല : 65 -മത് ക്രിസ്ത്യൻ ഇവാൻജെലിക്കൽ മൂവ്മെന്റ് (സി.ഇ.എം.) ജനറൽ ക്യാമ്പ് ഡിസം. 24-26 വരെ മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ നടക്കും. പാ. എബ്രഹാം ജോസഫ്, പാ. ജോൺ തോമസ്, പാ. ഫിന്നി ജേക്കബ്, പാ. ജോൺസൺ കെ. സാമുവേൽ, പാ. റോയ് ചെറിയാൻ, പാ. വി. ജെ. തോമാസ്‌കുട്ടി, പാ. പി. വി. ചെറിയാൻ, പാ. മാത്യു ജേക്കബ്, പാ. സജികുമാർ കെ. പി., ഇവാ. ഷാർലറ്റ് മാത്യു, പാ. റൂബിൾ, പാ.

65 -മത് ക്രിസ്ത്യൻ ഇവാൻജെലിക്കൽ മൂവ്മെന്റ് (സി.ഇ.എം.) ജനറൽ ക്യാമ്പ് ഡിസം. 24-26 വരെ മണക്കാലയിൽ Read More »

error: Content is protected !!