Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (23)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (23) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d രക്ഷ വിവിധ അർത്ഥത്തിൽ 1) അപകടത്തിൽ നിന്നുള്ള വിടുതൽ – പുറ : 14:13 2) ശത്രുക്കളുടെ മേലുള്ള വിജയം – 1 സാമു : 14:6 3) ശരീര സൗഖ്യം – അപ്പൊ : 3:6, 4:10-12 4) പാപക്ഷമ – ലുക്കോ : 19:9 5) തടവിൽ നിന്നുള്ള വിടുതൽ – ഫിലി : 1:19 […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (23) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (22)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (22) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d തിമോത്തിയോസ് കർത്താവിന്റെ സാക്ഷ്യത്തെ കുറിച്ച് ലജ്ജിച്ചില്ല. ഒനേസിഫോരെസ് പൗലോസിന്റെ ചങ്ങളെയെക്കുറിച്ച് ലജ്ജിച്ചില്ല. (2 തിമോ : 1:16) സുവിശേഷത്തെക്കുറിച്ച് ലജ്ജിക്കാത്തതിലുള്ള കാരണങ്ങളാണ് പിന്നാലെ പറയുന്നത്. വിശ്വസിക്കുന്ന ഏവനും ആദ്യം യഹൂദനും പിന്നെ യവനനും ‘ആദ്യം യഹൂദന്’ എന്ന പ്രയോഗം യഹൂദന്റെ മുൻ ഗണനയെ കാണിക്കുക മാത്രമല്ല, കാലകണക്കനുസരിച്ചുള്ള ദൈവീക ഇടപാടിനെയും കാണിക്കുന്നു. അതായത്, ദൈവം തന്റെ രക്ഷണ്യവേല യഹൂദനോടുള്ള

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (22) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (21)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (21) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ലേഖനത്തിന്റെ വിഷയം, സുവിശേഷത്തെക്കുറിച്ച് എനിക്ക് ലജ്ജയില്ല. പ്രസ്താവനയുടെ പശ്ചാത്തലം അറിയേണ്ടതാണ്. പൗലോസ് ഫിലിപ്യയിൽ ജയിലിൽ അടയ്ക്കപ്പെട്ടു. തെസ്സലോന്യക്യയിൽ ആട്ടി ഓടിയ്ക്കപ്പെട്ടു. ബെരോവയിൽ നിന്ന് ഒളിച്ചു കടത്തപെട്ടു. അഥെനയിൽ പരിഹസിക്കപെട്ടു. കൊരിന്തിൽ അവന്റെ സന്ദേശം യഹൂദന്മാർക്ക് ഇടർച്ചയും യവനന്മാർക്ക് ഭോഷത്വവുമായിരുന്നു. എന്നിട്ടും പൗലോസ് പറയുന്നു, ‘സുവിശേഷത്തെക്കുറിച്ച് താൻ ലജ്ജിക്കുന്നില്ല’. സുവിശേഷം ജ്ഞാനത്തിന്റെ വശീകരണ വാക്കുകളോ, വ്യക്തിസ്രേഷ്ടതയോ അല്ല, ക്രൂശിൽ മരിച്ച്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (21) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (20)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (20) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘തന്നെ സംബന്ധിച്ചിടത്തോളം റോമിൽ പ്രസംഗിക്കുന്നതിന് താൻ ഒരുക്കമായിരുന്നു. എന്നാൽ താൻ അങ്ങനെ ചെയ്യണമോ വേണ്ടയോ എന്ന് അന്തിമമായി തീരുമാനിക്കുന്നത് താനല്ല, ദൈവമാണ്’ – പൗലോസിന്റെ വീക്ഷണം. തന്റെ ചിരകാലാഭിലാഷം നിവൃത്തിയാകുന്നത് ‘യേശുക്രിസ്തുവിന്റെ ഒരു തടവുകാരൻ’ എന്ന നിലയിലായിരിക്കും എന്ന് താൻ അറിഞ്ഞിരുന്നില്ല. ചില ഒരുക്കങ്ങൾ : 1) നിന്റെ ദൈവത്തെ എതിരേൽപ്പാൻ – ആമോസ് 4:12; ലുക്കോ :12:40

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (20) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (19)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (19) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d നിങ്ങൾ അറിയാതിരിക്കരുത് 1) റോമൻ വിശ്വാസികളെ സന്ദർശിക്കാൻ മുടക്കം വന്നുവെന്ന് – റോമർ : 1:13, 15:22 2) ഈ രഹസ്യം – റോമർ : 11:25 3) ആത്മീക കൃപകൾ അനുഭവിക്കുന്നവർ മരുഭൂമിയിൽ നശിച്ചു പോയെന്ന് – 1 കോരി : 10:1-5 4) ആത്മീക വരങ്ങളെ കുറിച്ച് – 1 കോരി : 12:1 5)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (19) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (18)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (18) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘സ്ഥിരീകരണം’ എന്നതിന് ഉറപ്പിക്കൽ എന്നാണർത്ഥം. ഈ ഉറപ്പിക്കൽ ക്രിസ്തീയ ഉപദേഷങ്ങളിലല്ല, ക്രിസ്തീയ സ്വഭാവഗുണങ്ങളിലത്രേ. രണ്ടാമത്തെ ഉദ്ദേശം ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ ആശ്വാസം ലഭിക്കുക. 1:13-15 തന്റെ റോമൻ സന്ദർശനത്തിന്റെ മൂന്നാമത്തെ ഉദ്ദേശം അവരിൽ വല്ല ഫലവും ഉണ്ടാകേണം എന്നതാണ്. നാലാമത്തെ ലക്ഷ്യം അവരോടും സുവിശേഷം അറിയിക്കുക എന്നതും (വാ. 15). റോമാ സന്ദർശിക്കാൻ പലപ്പോഴും ആഗ്രഹിച്ചു എങ്കിലും മുടക്കം വന്നു.

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (18) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (17)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (17) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d യേശുകർത്താവ് ഇതിന് ഒരു മാതൃകയാണ്. (മത്തായി : 26:39, മാർക്കോസ് :14:36) റോമാ സന്ദർശിക്കാൻ താൻ പലപ്പോഴും ആഗ്രഹിച്ചു എങ്കിലും സാധിച്ചില്ല. എന്നാലും അവരെ കാണാനുള്ള വ്യഗ്രത ഇവിടെ വ്യക്തമായി കാണാം. താൻ അവർക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു എന്നതിന് ദൈവത്തെ സാക്ഷിയാക്കുന്നു. ഇത് പോലെ അപ്പോസ്തോലൻ എഫെസ്യർക്ക് വേണ്ടിയും (1:15,16) ഫിലിപ്യർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ട്. ആത്മാവിൽ ആരാധിക്കുന്ന

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (17) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (16)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (16) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d f) കുറ്റാരോപണം നടത്തുന്നതിന് തക്ക മറുപടി. ‘ശിക്ഷ വിധിക്കുന്നവൻ ആര് ? ക്രിസ്തു മരിച്ചവരിൽ മരിച്ചിട്ട് ഉയിർത്തെഴുനേറ്റവൻ തന്നെ’. (8:34) g) ഏറ്റു പറച്ചിൽ ഉറപ്പിക്കപ്പെട്ടു. ‘ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുനേൽപ്പിച്ചു എന്ന് വിശ്വസിക്കുന്നു എങ്കിൽ (10:9) h) ഉടമസ്ഥാവകാശം സ്വന്തമാക്കൽ ‘കർത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തത്’ (14:9) ക്രിസ്തു ആയിത്തീർന്നു 1) അവന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (16) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (15)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (15) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d “ഈ അസാധാരണ ദൃശ്യം പൗലോസ്യ ലേഖനങ്ങളിൽ എവിടെയും ദൃശ്യമാണ്. ക്രിസ്തുവിന്റെ ആളത്വത്തെക്കുറിച്ചുള്ള അതിബ്ര്യഹത്തായ ഈ ഉപദേശം ഒരിക്കലും എതിർക്കപ്പെടാതെ എല്ലായ്പ്പോഴും അംഗീകരിക്കപ്പെട്ടു പോന്നു” ക്രിസ്തുവിന്റെ പുനഃരുത്ഥാനം – തെളിവുകൾ അനേകം തെറ്റി കൂടാത്ത തെളിവുകളാൽ (അപ്പോസ്‌ : 1:3) 1) ദൈവോന്മുഖമായി – അത് ദൈവശക്തിയുടെ പ്രദർശനമായിരുന്നു (എഫേ : 1:19,20) 2) ക്രിസ്‌തോന്മുഖമായി – അത് തന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (15) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (14)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (14) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d കൃപ ഗ്രീക്കുകാരുടെ വന്ദനസ്വരവും സമാധാനം (ശാലോം) യഹൂദന്മാരുടെ വന്ദനസ്വരവുമത്രെ. രക്ഷാപദ്ധതിയിൽ, പാപികളോടുള്ള ദൈവത്തിന്റെ അനർഹമായ, സൗജന്യമായ ആനുകൂല്യമാണ് കൃപ. സാധാരണയായി, ക്രമത്തിൽ ആദ്യം വരുന്നത് കൃപയാണ്. കാരണം,അതാണ് ഉറവിടം. അതിൽ നിന്നാണ് സമാധാനവും മറ്റ് എല്ലാ അനുഗ്രഹങ്ങളും പുറപ്പെടുന്നതും. കൃപയും, സമാധാനവും ദൈവം യോജിപ്പിച്ചതാണ്. അത് മനുഷ്യർ വേർപിരിക്കരുത്. സമാധാനം വിശാലാർത്ഥത്തിൽ സ്വസ്ഥത എന്നതാണ് (യെശ : 32:17)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (14) Read More »

error: Content is protected !!