TPM

റ്റി.പി.എം പത്തനംതിട്ട സെന്റർ കൺവൻഷൻ ഇന്ന് (ഏപ്രിൽ 3 ന്) ആരംഭിക്കും

പത്തനംതിട്ട : ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെന്റർ വാർഷിക കൺവൻഷൻ ഇന്ന് (ഏപ്രിൽ 3) മുതൽ 6 വരെ കുളം ജംഗ്ഷൻ വെയർ ഹൗസ് റോഡിലെ വിളവിനാൽ ബെഥേൽ ഗ്രൗണ്ടിൽ (സെന്റർ ഫെയ്ത്ത് ഹോമിന് എതിർവശം) നടക്കും.വ്യാഴാഴ്ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക […]

റ്റി.പി.എം പത്തനംതിട്ട സെന്റർ കൺവൻഷൻ ഇന്ന് (ഏപ്രിൽ 3 ന്) ആരംഭിക്കും Read More »

റ്റി.പി.എം ധരിവാൾ സെന്റർ കൺവൻഷൻ ഏപ്രിൽ 3 ന് ആരംഭിക്കും

ധരിവാൾ / (പഞ്ചാബ്) : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പഞ്ചാബിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ധരിവാൾ സെന്റർ കൺവൻഷൻ ഏപ്രിൽ 3 വ്യാഴം മുതൽ 6 ഞായർ വരെ ധരിവാൾ ബിദ്ധിപൂർ ബൈ പാസ്സ് ചൗക്കിന് സമീപമുള്ള കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.30 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ്

റ്റി.പി.എം ധരിവാൾ സെന്റർ കൺവൻഷൻ ഏപ്രിൽ 3 ന് ആരംഭിക്കും Read More »

റ്റി.പി.എം സാർവ്വദേശീയ കൺവൻഷൻ ഇന്ന് (മാർച്ച് 12) മുതൽ ചെന്നൈയിൽ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് മാർച്ച് 12 മുതൽ 16 ഞായർ വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം സഭ ആസ്ഥാനത്ത് നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും യുവജന

റ്റി.പി.എം സാർവ്വദേശീയ കൺവൻഷൻ ഇന്ന് (മാർച്ച് 12) മുതൽ ചെന്നൈയിൽ Read More »

റ്റി.പി.എം രാജ്യാന്തര കൺവൻഷൻ ഫെബ്രുവരി 12 മുതൽ കൊട്ടാരക്കരയിൽ

കൊട്ടാരക്കര : ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കണ്‍വൻഷൻ ഫെബ്രുവരി 12 ബുധൻ മുതൽ 16 ഞായർ വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷന് മുന്നോടിയായി ഫെബ്രുവരി 12 ബുധനാഴ്ച സുവിശേഷ വിളംബര ജാഥ സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര ടൗൺ വഴി കൺവൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും. തുടർന്ന് ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ

റ്റി.പി.എം രാജ്യാന്തര കൺവൻഷൻ ഫെബ്രുവരി 12 മുതൽ കൊട്ടാരക്കരയിൽ Read More »

റ്റി.പി.എം തിരുവനന്തപുരം സെന്റർ കൺവൻഷൻ കുറ്റിയാണിയിൽ ഇന്ന് (ജനു. 16 ന്) ആരംഭിക്കും

തിരുവനന്തപുരം : ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെന്റർ വാർഷിക കൺവൻഷൻ ഇന്ന്, ജനുവരി 16 മുതൽ 19 ഞായർ വരെ കുറ്റിയാണി റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് തിരുവനന്തപുരം സെന്ററിലെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ 40 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗം നടക്കും. ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും

റ്റി.പി.എം തിരുവനന്തപുരം സെന്റർ കൺവൻഷൻ കുറ്റിയാണിയിൽ ഇന്ന് (ജനു. 16 ന്) ആരംഭിക്കും Read More »

സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) രാജ്യാന്തര കൺവൻഷൻ ഡിസംബർ 27 മുതൽ ശ്രീലങ്കയിൽ

കൊക്കാവിള / (ശ്രീലങ്ക) : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ കൊക്കാവിള സാർവ്വദേശീയ കണ്‍വൻഷൻ ഡിസംബർ 27 ചൊവ്വാഴ്ച മുതൽ 31 ശനിയാഴ്ച വരെ ചിലോവേയിലെ കൊക്കാവിള ഹെവൻ ഗാർഡൻ സി.പി.എം ആരാധനാലയത്തിൽ നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും ബുധനാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ട് അവസാന യോഗവും നടക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവിധ

സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) രാജ്യാന്തര കൺവൻഷൻ ഡിസംബർ 27 മുതൽ ശ്രീലങ്കയിൽ Read More »

റ്റി.പി.എം. തിരുവല്ല സെന്റർ കുമ്പനാട് സഭാ കൺവൻഷൻ നാളെ (ഡിസം. 19 ന്) ആരംഭിക്കും

കുമ്പനാട് : ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ കുമ്പനാട് സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ ഡിസംബർ 19 വ്യാഴം മുതൽ 22 ഞായർ വരെ കുമ്പനാട് തട്ടയ്ക്കാട് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, 7 വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷന്റെ

റ്റി.പി.എം. തിരുവല്ല സെന്റർ കുമ്പനാട് സഭാ കൺവൻഷൻ നാളെ (ഡിസം. 19 ന്) ആരംഭിക്കും Read More »

പള്ളിപ്പാട് കുമ്പമ്പുഴ പെരുംകോയിക്കൽ ദി പെന്തെക്കോസ്ത് മിഷൻ (റ്റി.പി.എം.) റാന്നി സെന്റർ സീനിയർ മദർ മറിയാമ്മ (കുഞ്ഞ്കുഞ്ഞമ്മ – 91) നിത്യതയിൽ

ഹരിപ്പാട് : പള്ളിപ്പാട് തെക്കേക്കര കിഴക്കും മുറിയിൽ കുമ്പമ്പുഴ പെരുംകോയിക്കൽ ദി പെന്തെക്കോസ്ത് മിഷൻ (റ്റി.പി.എം.) റാന്നി സെന്റർ സീനിയർ മദർ മറിയാമ്മ (കുഞ്ഞ്കുഞ്ഞമ്മ – 91) സെപ്റ്റംബർ 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതരായ ചെറിയാൻ ശോശാമ്മ ദമ്പതികളുടെ മകളാണ് കുഞ്ഞ്കുഞ്ഞമ്മ.സംസ്കാര ശുശ്രുഷ സെപ്റ്റംബർ 12 ന് റാന്നി റ്റി.പി.എം. സെന്ററിന്റെ നേതൃത്വത്തിൽ റ്റി.പി.എം. പൂവൻമല സെമിത്തേരിയിൽ നടക്കും.പരേതരായ ഏലിയാമ്മ അലക്സാണ്ടർ, കെ. സി. ചാക്കോ, കെ. സി. വർഗീസ്, കെ. സി. മാത്യു, അന്നമ്മ

പള്ളിപ്പാട് കുമ്പമ്പുഴ പെരുംകോയിക്കൽ ദി പെന്തെക്കോസ്ത് മിഷൻ (റ്റി.പി.എം.) റാന്നി സെന്റർ സീനിയർ മദർ മറിയാമ്മ (കുഞ്ഞ്കുഞ്ഞമ്മ – 91) നിത്യതയിൽ Read More »

റ്റി.പി.എം ബഹ്‌റൈൻ കണ്‍വൻഷൻ ജൂൺ 18 മുതൽ

ബഹ്‌റൈൻ: ദി പെന്തെക്കൊസ്ത് മിഷൻ ബഹ്‌റൈൻ കൺവൻഷൻ ജൂൺ 18 മുതൽ 21 വരെ സൽമാബാഡ് ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബ്ബിൽ വെച്ച് നടക്കും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 6.30 ന് ഈവനിംഗ് മീറ്റിങ്ങും വെള്ളിയാഴ്ച രാവിലെ 9 ന് മോർണിംഗ് ഡിവോഷണൽ സർവീസും നടക്കും. മറ്റു യോഗങ്ങൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ സ്റ്റഡി, 9.30 ന് മോർണിംഗ് ഡിവോഷണൽ സർവീസ് എന്നിവയും ബുധനാഴ്ച വൈകിട്ട് 3 ന്

റ്റി.പി.എം ബഹ്‌റൈൻ കണ്‍വൻഷൻ ജൂൺ 18 മുതൽ Read More »

റ്റി.പി.എം. ചെന്നൈ സാർവ്വദേശീയ കൺവൻഷൻ ഇന്ന് (മാർച്ച് 6 ന്) ആരംഭിക്കും

ചെന്നൈ : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് (മാർച്ച് 6) മുതൽ 10 ഞായർ വരെ ചെന്നൈ താമ്പരത്തിന് സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം. സഭ ആസ്ഥാനത്ത് നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും

റ്റി.പി.എം. ചെന്നൈ സാർവ്വദേശീയ കൺവൻഷൻ ഇന്ന് (മാർച്ച് 6 ന്) ആരംഭിക്കും Read More »

error: Content is protected !!