Tuesday Thoughts

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (17)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (17) പാ.വീയപുരം ജോർജ്കുട്ടി 5) മനുഷ്യന്റെ വില അനേക വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ആസ്ട്രേലിയൻ ഡോക്ടർ ചാൾസ് എച്ച്. മേയോ അവർകൾ, മനുഷ്യശരീരത്തിന് മരണശേഷം ലഭിക്കുന്ന വസ്തുക്കളെയും അതിന്റെ വിലയേയും പറ്റി ഒരു പഠനം നടത്തുകയുണ്ടായി. അന്നത്തെ നിലവാരം അനുസരിച്ചു അദ്ദേഹം വില നിശ്ചയിച്ചത് ആറ് രൂപ നാല്പത് (6.40) പൈസയായിരുന്നു. താൻ വിശദീകരണം നൽകിയത് ഇപ്രകാരമായിരുന്നു : 1) ഒരു കളിത്തോക്ക് വെടിക്ക് മരുന്നുണ്ടാക്കുന്നതിന് വേണ്ട പൊട്ടാഷ് – […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (17) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (16)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (16) പാ. വീയപുരം ജോർജ്കുട്ടി 4 ) മനുഷ്യജീവിതത്തെ കുറിച്ചുള്ള പാട്ടുകൾ എന്റെ പിതാവ് സ്കൂളിൽ പഠിക്കുന്ന കാലത്തു പഠിച്ച ഒരു കവിത പില്കാലത്തു അദ്ദേഹം പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതിന്റെ ആശയം : ഈ ലോകം ഒരു വലിയ നാടകവേദി ആണ്. കാഴ്ചക്കാരും ശ്രോതക്കളുമായി മാറിനിൽക്കുവാൻ ആർക്കും സാധിക്കുകയില്ല. എല്ലാവരും ഇതിലെ അഭിനേതാക്കളാണ്. ചിലർക്ക് ദീർഘമായ ഭാഗം കിട്ടി എന്നുവരും. മറ്റ് ചിലർക്ക് ഒരു ഭാഗം മാത്രമേ അഭിനയിക്കുവാൻ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (16) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (15)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (15) പാ. വീയപുരം ജോർജ്കുട്ടി യാക്കോബ്, കണ്ണ് കാണുവാൻ കഴിയാതിരുന്ന യിസഹാക്കിനെ ഏശാവിന്റെ വസ്ത്രം ധരിച്ചു കൊണ്ട് വന്നു ജയേഷ്ഠ സഹോദരൻ എന്ന ഭാവേന അനുഗ്രഹങ്ങളെല്ലാം ഏറ്റു വാങ്ങി പിതാവിനെ വഞ്ചിച്ചു. എന്നാൽ കണ്ണ് കാണുന്ന യാക്കോബിനെ അമ്മായിയപ്പനായ ലാബാൻ, ഇളയമകൾ റാഹേൽ എന്ന ഭാവേന കണ്ണ് മങ്ങിയ ലേയയെ കൊടുത്തു വഞ്ചിക്കുകയുണ്ടായി. വസ്ത്രം കാണിച്ചു പിതാവിനെ വഞ്ചിച്ച യാക്കോബിനെ സ്വന്തം മക്കൾ,’യോസേഫിനെ ദുഷ്ടമൃഗം തിന്നു കളഞ്ഞു’ എന്ന് പറഞ്ഞു

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (15) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (14)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (14) പാ. വീയപുരം ജോർജ്കുട്ടി 4) ന്യായവിധി വാതില്ക്കൽ നിൽക്കുന്നു യാക്കോബ് 5:9 – “സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങി പോകരുത്; ഇതാ, ന്യായാധിപതി വാതില്കൽ നില്ക്കുന്നു” എബ്രായ : 9:27 – “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു” എന്നുള്ളത് നിശ്ചയമായ കാര്യമാണ്. എന്നാൽ ഭൂമിയിൽ വച്ച് തന്നെ ചിലരെല്ലാം തങ്ങൾ ചെയ്തതിന് തക്ക തിരിച്ചടികൾ പ്രാപിച്ചിട്ടുണ്ട്. മിസ്രയേമ്യർ യിസ്രായേല്യ ആൺകുഞ്ഞുങ്ങളെ കൊന്ന് മുടിച്ചപ്പോൾ,

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (14) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (13)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (13) പാ. വീയപുരം ജോർജ്കുട്ടി 3) കർത്താവ് വാതിക്കൽ നില്ക്കുന്നു വെളി : 3:20 – “ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവനന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും”. ഇത് ലാവോദിക്യ സഭയോടുള്ള ദൂതാണ്. ഇപ്പോൾ (ഈ കാലയളവിൽ) സഭയുടെ നാഥന് സഭയിൽ സ്ഥാനമില്ല. എല്ലാവരും, ഒന്നും ഇല്ലാതിരിക്കെ എല്ലാം തികഞ്ഞവരെന്ന ഭാവേന വാണരുളുകയാണ്.

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (13) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (12)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (12) പാ. വീയപുരം ജോർജ്കുട്ടി സങ്കീ : 39:5 – “ഇതാ നീ എന്റെ നാളുകളെ നാല് വിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സ് നിന്റെ മുൻപാകെ ഏതുമിലാത്തത് പോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രെ” സങ്കീ : 39:6 – “മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല” സങ്കീ : 89:47 – “എന്റെ ആയുസ്സ് എത്ര ചുരുക്കം

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (12) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (11)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (11) പാ. വീയപുരം ജോർജ്കുട്ടി 2) മരണം വാതിൽക്കൽ നില്ക്കുന്നു അപ്പോസ്തോലനായ വിശുദ്ധ പത്രോസ്, അനന്യാസിന്റെ ഭാര്യ സഫീരയോട് പറയുമ്പോൾ (അപ്പൊസ്ത : 5:9,10), “ഇതാ നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്; അവർ നിന്നെയും (മരണത്താൽ) പുറത്തു കൊണ്ട് പോകും എന്ന് പറഞ്ഞു. ഉടനെ അവൾ അവന്റെ കാൽക്കൽ വീണു പ്രാണനെ വിട്ടു” മരണം ഏതു മനുഷ്യന്റെയും വാതിൽക്കൽ നിൽക്കുന്നു. ചില വർഷങ്ങൾക്ക് മുൻപ് മലയാള മനോരമയിൽ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (11) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (10)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (10) പാ. വീയപുരം ജോർജ്കുട്ടി 6) ദൈവകല്പനകളെ നിസ്സാരമായി കാണുന്നത് പാപമാണ് (ലേവ്യ : 22:9, 1 യോഹ : 2:4) 7) ദൈവത്തെ ശപിക്കുന്നത് പാപമാണ് (ലേവ്യ : 24:15) 8) സഹോദരനോട് നിർദ്ദയമായി പെരുമാറുന്നത് പാപമാണ് (ആവ : 15:9) 9) ദൈവത്തിന് നേർച്ച നേർന്നത് നിവർത്തിക്കാതിരിക്കുന്നത് പാപമാണ് (ആവ : 23:21) 10) മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നത് പാപമാണ് (1 സാമു : 12:23) 11)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (10) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (09)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (09)  പാ. വീയപുരം ജോർജ്കുട്ടി 3) വാതില്ക്കൽ നില്ക്കുന്ന നാല് കാര്യങ്ങൾ a) പാപം വാതില്ക്കൽ കിടക്കുന്നു യഹോവയായ ദൈവം ഹാബേലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. എന്നാൽ തന്റെ വഴിപാടിലും തന്നിലും ദൈവം പ്രസാദിച്ചില്ല എന്ന് കണ്ടപ്പോൾ കായീന് ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി. എന്നാറെ യഹോവ കായീനോട്, “നീ കോപിക്കുന്നത് എന്തിന് ? നിന്റെ മുഖം വാടുന്നതും എന്ത് ? നീ നന്മ ചെയ്യുന്നുവെങ്കിൽ പ്രസാദമുണ്ടാക്കുകയില്ലയോ ?

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (09) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (08)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (08) പാ. വീയപുരം ജോർജ്കുട്ടി ഫറവോൻ യാക്കോബിനോട്, ‘എത്ര വയസ്സായി’ എന്ന് ചോദിച്ചു. യാക്കോബ് മറുപടി പറഞ്ഞത് (ഉല്പത്തി : 47:9), “എന്റെ പരദേശപ്രയാണത്തിന്റെ കാലം 130 സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്ക്കാലം ചുരുക്കവും കഷ്ട്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളവും എത്തീട്ടുമില്ല” വിശ്വാസത്താൽ യാക്കോബ് തന്റെ മക്കളെ ഓരോരുത്തരെയും അവനവന്റെ അനുഗ്രഹം നൽകി അനുഗ്രഹിക്കുകയും ഭാവി സംബന്ധമായ കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഒടുവിൽ തന്റെ വടിയുടെ അറ്റത്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (08) Read More »

error: Content is protected !!