UAE

ഐപിസി ബെഥേൽ, ദുബായ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 19 ന് കുടുംബ സെമിനാർ

ദുബായ് : ഐപിസി ബെഥേൽ, ദുബായ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 19 ന് കുടുംബ സെമിനാർ നടക്കും. ‘God’s design called family’ എന്ന വിഷയത്തിൽ ഡോ. സജികുമാർ കെ. പി. Ph.D സെമിനാറിന് നേതൃത്വം നൽകും.ZOOM ID : 856 3161 0929passcode : bfs19

ഐപിസി ബെഥേൽ, ദുബായ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 19 ന് കുടുംബ സെമിനാർ Read More »

CEM ഷാർജയുടെ ആഭിമുഖ്യത്തിൽ ജൂലൈ 8 ന് ബൈബിൾ സെമിനാർ

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജയുടെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി.ഇ.എം.) ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 8 ന് വൈകിട്ട് 7:30 യ്ക്ക് ബൈബിൾ സെമിനാർ ‘boulomai’ നടക്കും. പാ. ജോമോൻ കെ. വർഗീസ് സെമിനാറിന് നേതൃത്വം നൽകും. ഷോബിൾ ജോയി ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.ZOOM ID : 469 076 9636passcode : 123456കൂടുതൽ വിവരങ്ങൾക്ക് : പാ. കോശി ഉമ്മൻ (054 3272103), ഷൈജു പോൾ (0525668263)

CEM ഷാർജയുടെ ആഭിമുഖ്യത്തിൽ ജൂലൈ 8 ന് ബൈബിൾ സെമിനാർ Read More »

എക്സൽ മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ബിബ്ലിയ ബൈബിൾ ക്വിസ്, ഒന്നാം റൗണ്ട്‌ സമാപിച്ചു

എക്സൽ മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ബിബ്ലിയ ബൈബിൾ ക്വിസ്, ഒന്നാം റൗണ്ട്‌ സമാപിച്ചു യുഎഇ : പ്രമുഖ കുട്ടികളുടെ സംരക്ഷണ, സുവിശേഷ സംഘടനയായ എക്സൽ മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരം ജൂൺ 26 ന് ഓൺലൈനിൽ നടന്നു. റവ. കെ. ഓ. മാത്യു ഉത്‌ഘാടനം ചെയ്ത മീറ്റിംഗിൽ എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു ആശംസകൾ അറിയിച്ചു. ലൂക്കോസിന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കിയായിരുന്നു ക്വിസ് പ്രോഗ്രാം.എക്സൽ മിഡിൽ ഈസ്റ്റ് ഡയറക്ടർ റിബി

എക്സൽ മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ബിബ്ലിയ ബൈബിൾ ക്വിസ്, ഒന്നാം റൗണ്ട്‌ സമാപിച്ചു Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ പ്രഥമ വനിതാ സെമിനാർ ഇന്ന് (ജൂൺ 26 ന്)

ദുബായ് : UPF UAE ആഭിമുഖ്യത്തിൽ പ്രഥമ വനിതാ സെമിനാർ ഇന്ന് (ജൂൺ 26 ന്) വൈകിട്ട് 7.00 മുതൽ 10.00 വരെ നടക്കും. സുമ ആൻ നൈനാനും, ഗിരിജാ സാമും ക്ലാസ്സുകൾ നയിക്കും. ‘ഊർജ്വസ്വലമായ മാതൃത്വം’ എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം.ZOOM ID : 7034 38 0001passcode : 123456കൂടുതകൾ വിവരങ്ങൾക്ക് : പാ . കോശി ഉമ്മൻ (+971 5432 72103), റോബിൻ കീച്ചേരി (+971 55 144 2710)

UPF UAE യുടെ ആഭിമുഖ്യത്തിൽ പ്രഥമ വനിതാ സെമിനാർ ഇന്ന് (ജൂൺ 26 ന്) Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ ‘ബൈബിൾ ക്വിസ്’ ജൂലൈ 20 ന്

ഷാർജ : UPF UAE യുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് ‘പ്രശ്നോത്തരി 2021’ എന്ന പേരിൽ ബൈബിൾ ക്വിസ്‌ ഷാർജാ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. ഓൺലൈൻ രെജിസ്ട്രേഷൻ ഉറപ്പ് വരുത്തുന്ന ആദ്യ 125 പേർക്ക് ബൈബിൾ ക്വിസിൽ പങ്കെടുക്കുവാൻ സാധിക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകളിനോടൊപ്പം, എല്ലാ പങ്കാളികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.കൂടുതൽ വിവരങ്ങൾക്ക് : റോബിൻ കീച്ചേരി (+971 55 144 2710), ബ്ലെസ്സൻ ദാനിയേൽ (+971 559 464 322), ബെന്നി എബ്രഹാം

UPF UAE യുടെ ആഭിമുഖ്യത്തിൽ ‘ബൈബിൾ ക്വിസ്’ ജൂലൈ 20 ന് Read More »

‘എക്സൽ ബിബ്ലിയ 2021’ ബൈബിൾ ക്വിസ്, ജൂൺ 26 ന് ആരംഭിക്കും

യുഎഇ : പ്രമുഖ കുട്ടികളുടെ സംരക്ഷണ, സുവിശേഷ സംഘടനയായ എക്സൽ വിബിഎസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ്, 2021 ജൂൺ 26 ന് യുഎഇ സമയം 4:00 മണിക്ക് ഓൺലൈനിൽ നടക്കും. എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു ഉദ്ഘാടനം ചെയ്യും. 2021 ജൂലൈ 3 ന് ഗ്രാൻഡ് ഫൈനലിലേക്ക് നയിക്കുന്ന മൂന്ന് ഘട്ടങ്ങളിലായി ക്വിസ് നടക്കും. ലൂക്കോസിന്റെ സുവിശേഷമാണ് ബൈബിൾ ക്വിസ് പാഠഭാഗം. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്,

‘എക്സൽ ബിബ്ലിയ 2021’ ബൈബിൾ ക്വിസ്, ജൂൺ 26 ന് ആരംഭിക്കും Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ ജൂൺ 3 ന് മുഴുരാത്രി പ്രാർത്ഥന

ദുബായ് : യു.പി.എഫ് യു.എ.ഇ യുടെ നേതൃത്വത്തിൽ 2021 ജൂൺ 3 ന് രാത്രി 8.00 മുതൽ മുഴുരാത്രി ഓൺലൈൻ പ്രാർത്ഥന നടക്കും. UAE യിലെ വിവിധ സഭാ ശുശ്രുഷകന്മാർ, സഭാംഗങ്ങൾ പ്രാർത്ഥനയിൽ പങ്ക് ചേരും.ZOOM ID : 70343 80001Passcode : 123456

UPF UAE യുടെ ആഭിമുഖ്യത്തിൽ ജൂൺ 3 ന് മുഴുരാത്രി പ്രാർത്ഥന Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഷാർജയുടെ ആഭിമുഖ്യത്തിൽ നാളെ (മെയ് 25) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഷാർജയുടെ ആഭിമുഖ്യത്തിൽ നാളെ (മെയ് 25) മുതൽ മെയ് 27 വരെ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. പാ. തോമസ് മാത്യു (സ്കോട്ലാൻഡ്), പാ. ഷാജി വി. ജോൺ (വിശാഖപട്ടണം), പാ. റ്റിറ്റി മാത്യു (എറണാകുളം) വചന ശുശ്രുഷ നിർവഹിക്കും.

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഷാർജയുടെ ആഭിമുഖ്യത്തിൽ നാളെ (മെയ് 25) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് മെയ് 27 ന് നടത്തപ്പെടും

ദുബായ് : PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് മെയ് 27 ന് നടത്തപ്പെടും. മിനിസ്ട്രി ഓഫ് ഹെൽത്ത് & പ്രിവെൻഷനും, ഷാർജാ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ & റിസർച്ച് സെന്ററുമായി സഹകരിച്ച് മെയ് 27 ന് വൈകിട്ട് 5:00 -10:00 മണി വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാ. ഡോ. വിൽസൺ ജോസഫ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി. ജോൺസൺ എന്നിവരോടൊപ്പം PYPA UAE റീജിയൻ ഭാരവാഹികളും ക്യാമ്പിന്

PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് മെയ് 27 ന് നടത്തപ്പെടും Read More »

ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് (മെയ് 5) ആരംഭിക്കും

അബുദാബി : ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് മെയ് 5 – 7 വരെ നടത്തപ്പെടും. ‘വെളിപ്പാട് പുസ്തകത്തിലെ ഏഴ് സഭകൾ’ എന്ന വിഷയത്തിൽ പാ. റെജിമോൻ റാന്നി ക്ലാസ്സുകൾ നയിക്കും. പാ. ജോജി ജോൺസൺ അധ്യക്ഷനായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് : +971503133826, +971503107651

ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് (മെയ് 5) ആരംഭിക്കും Read More »

error: Content is protected !!