ദുബായ് : UPF UAE ആഭിമുഖ്യത്തിൽ പ്രഥമ വനിതാ സെമിനാർ ഇന്ന് (ജൂൺ 26 ന്) വൈകിട്ട് 7.00 മുതൽ 10.00 വരെ നടക്കും. സുമ ആൻ നൈനാനും, ഗിരിജാ സാമും ക്ലാസ്സുകൾ നയിക്കും. ‘ഊർജ്വസ്വലമായ മാതൃത്വം’ എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം.
ZOOM ID : 7034 38 0001
passcode : 123456
കൂടുതകൾ വിവരങ്ങൾക്ക് : പാ . കോശി ഉമ്മൻ (+971 5432 72103), റോബിൻ കീച്ചേരി (+971 55 144 2710)
Post Views: 320