June 25, 2021

UPF UAE യുടെ ആഭിമുഖ്യത്തിൽ പ്രഥമ വനിതാ സെമിനാർ ഇന്ന് (ജൂൺ 26 ന്)

ദുബായ് : UPF UAE ആഭിമുഖ്യത്തിൽ പ്രഥമ വനിതാ സെമിനാർ ഇന്ന് (ജൂൺ 26 ന്) വൈകിട്ട് 7.00 മുതൽ 10.00 വരെ നടക്കും. സുമ ആൻ നൈനാനും, ഗിരിജാ സാമും ക്ലാസ്സുകൾ നയിക്കും. ‘ഊർജ്വസ്വലമായ മാതൃത്വം’ എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം.ZOOM ID : 7034 38 0001passcode : 123456കൂടുതകൾ വിവരങ്ങൾക്ക് : പാ . കോശി ഉമ്മൻ (+971 5432 72103), റോബിൻ കീച്ചേരി (+971 55 144 2710)

UPF UAE യുടെ ആഭിമുഖ്യത്തിൽ പ്രഥമ വനിതാ സെമിനാർ ഇന്ന് (ജൂൺ 26 ന്) Read More »

ഇന്ത്യ ബൈബിൾ കോളേജ് & സെമിനാരി ഓൺലൈൻ ചിൽഡ്രൻസ് ക്ലബ് ഇന്ന് (ജൂൺ 26 ന്) ആരംഭിക്കും

കുമ്പനാട് : ഇന്ത്യ ബൈബിൾ കോളേജ് & സെമിനാരി ഓൺലൈൻ ചിൽഡ്രൻസ് ക്ലബ് ഇന്ന് (ജൂൺ 26 ന്) ആരംഭിക്കും. പ്രാക്ടിക്കൽ മിനിസ്ട്രി ഡിപ്പാർട്മെന്റിന്റെ സംരംഭമായി ആരംഭിക്കുന്ന ക്ലബ്, തിമോത്തി ഇന്സ്ടിട്യൂട്ടിന്റെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. രാവിലെ 10 – 11 വരെയാണ് കുഞ്ഞുങ്ങളുടെ വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് : + 91 97453 83915

ഇന്ത്യ ബൈബിൾ കോളേജ് & സെമിനാരി ഓൺലൈൻ ചിൽഡ്രൻസ് ക്ലബ് ഇന്ന് (ജൂൺ 26 ന്) ആരംഭിക്കും Read More »

AG മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രാർത്ഥനാ സംഗമം നാളെ (ജൂൺ 26 ന്)

പുനലൂർ : AG മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രാർത്ഥനാ സംഗമം നാളെ (ജൂൺ 26 ന്) നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന പ്രാർത്ഥനയിൽ പാ. ഡോ. പി. എസ്. ഫിലിപ്പ് (സൂപ്രണ്ട്, AGMDC) അദ്ധ്യക്ഷനായിരിക്കും. പാ. ഡോ. എം. ഡി. തോമസ്കുട്ടി മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. പാ. എം. ജി. ജോൺസൺ (ചിക്കാഗോ) മുഖ്യ സന്ദേശം നൽക്കുകയും പാ. ജോൺ മാത്യു സംഗീതശുശ്രുഷ നിർവഹിക്കും ചെയ്യും.ZOOM ID : 475 222 4880

AG മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രാർത്ഥനാ സംഗമം നാളെ (ജൂൺ 26 ന്) Read More »

മലയാളി ക്രിസ്തീയ 20 മണിക്കൂർ പ്രാർത്ഥന സംഗമം നാളെ (ജൂൺ 26 ന്)

തിരുവല്ല : മലയാളി ക്രിസ്തീയ 20 മണിക്കൂർ പ്രാർത്ഥന സംഗമം നാളെ (ജൂൺ 26 ന്) നടക്കും. രാവിലെ 5 മണി മുതൽ രാത്രി 1 മണിവരെ 20 മണിക്കൂർ ഓൺലൈൻ ആയിട്ടാണ് പ്രാർത്ഥന ക്രമീകരിച്ചിരുന്നത്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലുള്ള മലയാളി പെന്തക്കോസ്തു സഭകളും എല്ലാ പ്രാർത്ഥനാ ഗ്രൂപ്പുകളും വിദേശങ്ങളിലുള്ള സഭകൾ ഉൾപ്പെടെ ഒന്നുചേർന്നു Kerala United Christian Prayer എന്ന പേരിൽ ദൈവസഭയുടെ മടങ്ങിവരവിന് ആയും ആത്മീയ ഉണർവിനായും പ്രാർത്ഥനയ്ക്കായി കൈകോർക്കും. ഈ പ്രാർത്ഥനാ സംഗമത്തിൽ

മലയാളി ക്രിസ്തീയ 20 മണിക്കൂർ പ്രാർത്ഥന സംഗമം നാളെ (ജൂൺ 26 ന്) Read More »

CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 9-11 വരെ VBS നടക്കും

വെച്ചൂച്ചിറ : CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 9-11 വരെ VBS നടക്കും. എക്സൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകിട്ട് 7-8 വരെയാണ് VBS ക്രമീകരിച്ചിരിക്കുന്നത്. സൗജന്യമായി പ്രവേശനം ക്രമീകരിച്ചിരിക്കുന്ന VBS ൽ പാട്ടുകൾ, കഥകൾ, സ്‌കിറ്റുകൾ, ക്രാഫ്റ്റ്, ഗെയിമുകൾ, ബൈബിൾ പാഠങ്ങൾ, ഗോസ്പൽ മാജിക്, പപ്പറ്റ് ഷോ എന്നിവ നടത്തപ്പെടും.കൂടുതൽ വിവരങ്ങൾക്ക് : +91 97456 22701

CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 9-11 വരെ VBS നടക്കും Read More »

ഇന്ത്യയ്ക്കായി ജൂൺ 29ന് പ്രാർത്ഥനാസംഗമവുമായി പിസിഐ

തിരുവല്ല : മഹാമാരിയുടെ പിടിയിലമർന്ന ലോകത്തിന് കരുതലിൻ്റെ സന്ദേശം നൽകി പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രാർത്ഥനാസംഗമം. സൂം പ്ലാറ്റ്ഫോമിലൂടെ 2021 ജൂൺ 29 ചൊവ്വാഴ്ച്ച വൈകിട്ട് 7 മുതൽ 9 മണി വരെ പ്രാർത്ഥനാസംഗമം നടക്കും.വിദേശരാജ്യങ്ങളിൽ ഉൾപ്പടെയുള്ള ഇന്ത്യയിലെ എല്ലാ പെന്തക്കോസ്തു വിഭാഗത്തിലുള്ള വിശ്വാസികളുടെയും ദൈവദാസന്മാരുടെയും ഐക്യമായ പ്രാർത്ഥന വേദിയാണ് ചൊവ്വാഴ്ച്ച നടക്കുന്ന പ്രാർത്ഥനാ സംഗമം. പി.സി.ഐ നാഷണൽ പ്രസിഡൻ്റ് എൻ.എം.രാജു പ്രാർത്ഥനാ സംഗമം ഉദ്ഘാടനം ചെയ്യും. റവ: ഡോ. ജോൺ. കെ. മാത്യു മുഖ്യസന്ദേശം

ഇന്ത്യയ്ക്കായി ജൂൺ 29ന് പ്രാർത്ഥനാസംഗമവുമായി പിസിഐ Read More »

error: Content is protected !!