India

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

തിരുവല്ല : സഭയുടെ സമഗ്രവളര്‍ച്ചക്കായി യത്‌നിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പതിനേഴാമത് വെക്കേഷന്‍ സിലബസിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യം വച്ച് നടത്തുന്ന ചിൽഡ്രൻസ് ഫെസ്റ്റ് & ടീൻസ് മീറ്റിന് നേതൃത്വം നൽകുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ശുശൂഷയുടെ 25-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം ഒന്‍പതാം വാക്യത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ചിന്താവിഷയമായ System Unlock J.10:9 തയ്യാറാക്കിയിരിക്കുന്നത്. യാന്ത്രികതയുടെ ലോകത്ത് ക്രിസ്തുവാകുന്ന വാതിലിലൂടെ ദൈവ രാജ്യപ്രവേശനം സാദ്ധ്യമാക്കുകയും കുട്ടികളില്‍ മനുഷത്വം തിരികെക്കൊണ്ടുവരുവാനുമാണ് ക്രിസ്തു കേന്ദ്രീകൃതമായ […]

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു Read More »

ഇടയ്ക്കാട് കൺവൻഷൻ മെയ് 9 ന് ആരംഭിക്കും

അടൂർ : ഇടയ്ക്കാട് കുടുംബം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടയ്ക്കാട് കൺവൻഷൻ മെയ് 9 – 11 വരെ ഇടയ്ക്കാട് വടക്ക് ഇമ്മാനുവേൽ ഗ്രൗണ്ടിൽ (ദക്ഷിണേന്ത്യ ദൈവസഭയ്ക്ക് സമീപം) നടക്കും. പാസ്റ്റർമാരായ സാജു ചാത്തന്നൂർ, റെജി ശാസ്താംകോട്ട, ഷാജി യോഹന്നാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.

ഇടയ്ക്കാട് കൺവൻഷൻ മെയ് 9 ന് ആരംഭിക്കും Read More »

ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കും

ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കുംആയൂർ : ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കും. ഐപിസി ആയൂർ സെന്റർ ശുശ്രുഷകൻ പാ. സണ്ണി എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബി. മോനച്ചൻ, കെ. ജെ. തോമസ്, ഡോ. അലക്സ് ജോൺ, ജോൺസൺ ദാനിയേൽ, മാത്യു കെ. വർഗീസ്, ഫെയ്ത്ത് ബ്ലെസ്സൺ, തോമസ് ഫിലിപ്പ്

ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ ക്യാമ്പ് ഏപ്രിൽ 9, 10 ന് അടൂരിൽ

അടൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ ക്യാമ്പ് ഏപ്രിൽ 9, 10 ന് അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ നടക്കും. 13 വയസ്സ് വരെയുള്ള സൺഡേ സ്കൂൾ വിദ്യാർത്ഥികളോടൊപ്പം സൺഡേ സ്കൂൾ അദ്ധ്യാപകരും പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് : +91 94478 61098, +91 98476 65044, +91 94479 85313 

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ ക്യാമ്പ് ഏപ്രിൽ 9, 10 ന് അടൂരിൽ Read More »

PYPA പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ – 3’ യുവജന ക്യാമ്പ് ഏപ്രിൽ 30 – മെയ് 02 വരെ

പാലക്കാട് : PYPA പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ – 3’ യുവജന ക്യാമ്പ് ഏപ്രിൽ 30 – മെയ് 02 വരെ ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ നടക്കും. പാ. ജെയിംസ് വർഗീസ് (PYPA മേഖല പ്രസിഡന്റ്), പാ. റോജി മല്ലപ്പള്ളി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക് : +91 85903 75779, +91 95672 72225

PYPA പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ – 3’ യുവജന ക്യാമ്പ് ഏപ്രിൽ 30 – മെയ് 02 വരെ Read More »

റ്റി.പി.എം. ചെന്നൈ സാർവ്വദേശീയ കൺവൻഷൻ ഇന്ന് (മാർച്ച് 6 ന്) ആരംഭിക്കും

ചെന്നൈ : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് (മാർച്ച് 6) മുതൽ 10 ഞായർ വരെ ചെന്നൈ താമ്പരത്തിന് സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം. സഭ ആസ്ഥാനത്ത് നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും

റ്റി.പി.എം. ചെന്നൈ സാർവ്വദേശീയ കൺവൻഷൻ ഇന്ന് (മാർച്ച് 6 ന്) ആരംഭിക്കും Read More »

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ മാർച്ച് 6 മുതൽ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച് 6 മുതൽ 10 വരെ ചെന്നൈ താമ്പരത്തിന് സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം സഭ ആസ്ഥാനത്ത് നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും യുവജന മീറ്റിംഗ് എന്നിവ

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ മാർച്ച് 6 മുതൽ Read More »

കുന്നംകുളം യു.പി. എഫ് 42 മത് വാർഷിക കൺവൻഷനും ഗാന സന്ധ്യയും

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 ന് ഞായർ വൈകീട്ട് 6 മണിക്ക് 42 മത് വാർഷിക കൺവൻഷനും സംഗീത സന്ധ്യയുംഗുഡ്ന്യൂസ് -2024 കുന്നംകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെടും.ശ്രീയേശു നാമം, അത്ഭുതമേശുവിൻ നാമം, അൽപ്പകാലം മാത്രം, എന്നീ അനശ്വര ഗാനങ്ങളുടെ രചയിതാവായ പഴഞ്ഞി സ്വദേശിയായ പാസ്റ്റർ. കെ വി ജോസഫ് (ഇട്ട്യേര ഉപദേശി) യുടെ ഗാനങ്ങളുടെ അവതരണവും ഉണ്ടായിരിക്കുംപാസ്റ്റർ:സാം വർഗ്ഗീസ്(ഐപിസി കുന്നംകുളം സെന്റർ മിനിസ്റ്റർ) ഉത്ഘാടനം ചെയ്യും.ബ്രദർ:വിൻസെന്റ് ചാർളി(റിട്ട ജില്ലാ ജെഡ്ജി

കുന്നംകുളം യു.പി. എഫ് 42 മത് വാർഷിക കൺവൻഷനും ഗാന സന്ധ്യയും Read More »

ചർച്ച് ഓഫ് ഗോഡ് പച്ചക്കാട് 2 -മത് കൺവൻഷൻ ഫെബ്രു. 26-28 വരെ

പച്ചക്കാട് : ചർച്ച് ഓഫ് ഗോഡ് പച്ചക്കാട് 2 -മത് കൺവൻഷൻ ഫെബ്രു. 26-28 വരെ പച്ചക്കാട് ചർച്ച് ഓഫ് ഗോഡ് ഗ്രൗണ്ടിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് ചപ്പാത്ത്, ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ റെജിമോൻ റ്റി. ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോയ് പാറയ്ക്കൽ, പ്രകാശ് പീറ്റർ, അനീഷ് ഏലപ്പാറ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെറാഫിൻ വോയ്‌സ്, ചപ്പാത്ത് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ വർഗീസ് ജോസഫ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 86061 17360, +91 99611 60879     

ചർച്ച് ഓഫ് ഗോഡ് പച്ചക്കാട് 2 -മത് കൺവൻഷൻ ഫെബ്രു. 26-28 വരെ Read More »

തൊടുപുഴ മുട്ടം ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ് സിൽവർ ജൂബിലി നിറവിൽ

തൊടുപുഴ : വള്ളിപ്പാറ തൊടുപുഴ മുട്ടം ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ്, സിൽവർ ജൂബിലി നിറവിൽ. 1998- ൽ റവ. ഡോ. എം. ഡി. ഡാനിയേലാണ് ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ് ആരംഭിച്ചത്.  ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ മുട്ടത്തിനടുത്ത്  ‘RIFLE CLUB’ ഓഡിറ്റോറിയത്തിൽ വെച്ചു ജൂബിലി ആഘോഷം നടത്തപ്പെടും. ഇതേ ദിനം C.Th, B.Th & M.Div വിദ്യാർഥികളുടെ ബിരുദദാനവും, പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന

തൊടുപുഴ മുട്ടം ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ് സിൽവർ ജൂബിലി നിറവിൽ Read More »

error: Content is protected !!