India

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ആലപ്പുഴ ടൗൺ ചർച്ച് വാർഷിക കൺവൻഷൻ മാർച്ച് 28-30 വരെ

ആലപ്പുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ആലപ്പുഴ ടൗൺ ചർച്ച് വാർഷിക കൺവൻഷൻ മാർച്ച് 28-30 വരെ സഭാഹാളിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ ഡിസ്ട്രിക്ട് പാസ്റ്റർ റെജി കുര്യൻ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ. ജെ. തോമസ്, കെ. ജെ. മാത്യു, റെജി ശാസ്താംകോട്ട എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ആലപ്പുഴ ടൗൺ ചർച്ച് വാർഷിക കൺവൻഷൻ മാർച്ച് 28-30 വരെ Read More »

ഐപിസി ഉപ്പുതറ 33 – മത് സെന്റർ കൺവൻഷൻ ഫെബ്രു 21-25 വരെ

ഉപ്പുതറ : ഐപിസി ഉപ്പുതറ 33 – മത് സെന്റർ കൺവൻഷൻ ഫെബ്രു 21-25 വരെ ഉപ്പുതറ ഐപിസി ബെഥേൽ ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി. വർക്കി ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട്, ശാഖി എം. പോൾ, സജോ തോണിക്കുഴിയിൽ, റെജി ശാസ്താംകോട്ട, സാം ജോർജ്, എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സിസ്. റീജ ബിജു, പാസ്റ്റർ തോമസ് മാത്യു ചാരുവേലി എന്നിവർ പുത്രികാ സംഘടനാ വാർഷികയോഗങ്ങളിൽ വചന ശുശ്രുഷ നിർവഹിക്കും. ഐപിസി ഉപ്പുതറ സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി ഉപ്പുതറ 33 – മത് സെന്റർ കൺവൻഷൻ ഫെബ്രു 21-25 വരെ Read More »

പി. വൈ. പി. എ. മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും നാളെ (ഫെബ്രു. 18 ന്)

മാവേലിക്കര : പി. വൈ. പി. എ. മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും നാളെ (ഫെബ്രു. 18 ന്) ഐപിസി ഏബനെസർ, അറന്നൂറ്റിമംഗലം സഭയിൽ വച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ പി. വൈ. പി. എ. കേരള സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ വിശിഷ്ട അതിഥിയായിരിക്കും. ഡാനിയേൽ ദാസ് സംഗീതശുശ്രൂഷ നയിക്കുന്നതും പാസ്റ്റർ രാജേഷ് ഏലപ്പാറ വചനം ശുശ്രുഷ നിർവഹിക്കുന്നതുമായിരിക്കും.2023ലെ താലന്ത് പരിശോധന വിജയികൾക്കുള്ള സമ്മാനവിതരണവും

പി. വൈ. പി. എ. മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും നാളെ (ഫെബ്രു. 18 ന്) Read More »

ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷൻ ആരംഭിച്ചു

കൊൽക്കത്ത : ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷൻ ആരംഭിച്ചു. റീജിയൺ ഓവർസീയർ റവ. ബെന്നി ജോൺ ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷൻ ഉത്ഘാടനം ചെയ്തു. ഞായറാഴ്ച വരെ കൊൽക്കത്ത താക്കൂർപുക്കൂറിൽ വെച്ച് നടക്കുന്ന കൺവൻഷനിൽ ഇന്ത്യാ ദൈവസഭ ഓൾ ഇന്ത്യ ഗവേണിംഗ് ബോർഡ് സെക്രട്ടറി, തമിഴ്നാട് സ്റ്റേറ്റ് ഓവർസിയർ റവ. എബനേസർ സെൽവരാജ്, റവ. ഷിബു തോമസ് തുടങ്ങിയവർ പ്രാരംഭരാത്രി വചനശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ ബിജു ഏബ്രഹാം അദ്ധ്യക്ഷത

ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷൻ ആരംഭിച്ചു Read More »

ദി പെന്തെക്കോസ്ത് മിഷൻ സാർവ്വദേശീയ കൺവൻഷന് സുവിശേഷ വിളംബര ജാഥയോടെ കൊട്ടാരക്കരയിൽ തുടക്കം 

കൊട്ടാരക്കര : ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ വേദപുസ്തകവും തിരുവചന പ്ലാക്കാർഡും കൈയിലേന്തി നടത്തിയ സുവിശേഷ വിളംബര ജാഥ കൊട്ടാരക്കരയെ സ്‌തുതി സ്തോത്ര മുഖരിതമാക്കി. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ വേദവാക്യങ്ങൾ വിളിച്ചുപറഞ്ഞും ആത്മീയ ഗാനങ്ങൾ പാടിയും ആയിരങ്ങൾ അണിനിരന്നു.  ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന് മുന്നോടിയായി ഇന്ന് (ഫെബ്രു. 7 ന്) വൈകിട്ട് നടന്ന സുവിശേഷ വിളംബര ജാഥ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര നഗരത്തിലുടെ റ്റി.പി.എം കൺവൻഷൻ

ദി പെന്തെക്കോസ്ത് മിഷൻ സാർവ്വദേശീയ കൺവൻഷന് സുവിശേഷ വിളംബര ജാഥയോടെ കൊട്ടാരക്കരയിൽ തുടക്കം  Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന് പുതിയ ഭരണസമിതി (പാസ്റ്റര്‍ സാംകുട്ടി മാത്യു, സെക്രട്ടറി / പാസ്റ്റര്‍ ഷിജു മത്തായി, ട്രഷറാര്‍) 

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന് പുതിയ ഭരണസമിതി നിലവിൽ വന്നു. പാസ്റ്റര്‍ സാംകുട്ടി മാത്യു (സെക്രട്ടറി), പാസ്റ്റര്‍ പി. എ. ജെറാള്‍ഡ് (ജോയിന്റ് സെക്രട്ടറി), പാസ്റ്റര്‍ ഷിജു മത്തായി (ട്രഷറാര്‍), പാസ്റ്റര്‍ മാത്യു ബേബി (YPE പ്രസിഡന്റ്) എന്നിവരെ കൗണ്‍സില്‍ മീറ്റിംഗില്‍ തിരഞ്ഞെടുത്തു. സഭാസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ്  പാസ്റ്റര്‍ സി. സി. തോമസ് നേതൃത്വം നല്‍കി. പാസ്റ്റര്‍ സാംകുട്ടി മാത്യു (സെക്രട്ടറി) മൂന്ന് പതിറ്റാണ്ടിലധികമായി ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനാണ് പാസ്റ്റര്‍ സാംകുട്ടി

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന് പുതിയ ഭരണസമിതി (പാസ്റ്റര്‍ സാംകുട്ടി മാത്യു, സെക്രട്ടറി / പാസ്റ്റര്‍ ഷിജു മത്തായി, ട്രഷറാര്‍)  Read More »

കോട്ട ദി ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8-10 വരെ സുവിശേഷമഹായോഗവും സംഗീതവിരുന്നും 

കോട്ട : ദി ചർച്ച് ഓഫ് ഗോഡ്, കോട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8, 9,10 തിയതികളിൽ സുവിശേഷമഹായോഗവും സംഗീതവിരുന്നും നടക്കും. പാ. റെജി ശാസ്താംകോട്ട, പാ. അജി എം. പോൾ, പാ. ജെയ്‌സ് പാണ്ടനാട് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. നിബിൻ തോമസ് ആത്മീയശുശ്രുഷകൾക്ക് നേതൃത്വം നൽകും. ഫെബ്രു. 11 ന് മുളക്കുഴ സെക്ഷനിലുള്ള സഭകളുടെ സംയുക്ത ആരാധന നടക്കും. പാ. പ്രവീൺ കൊട്ടാരക്കരയുടെ നേതൃത്വത്തിൽ Missio Dei Music Band ഗാനശുശ്രുഷ നിർവഹിക്കും.

കോട്ട ദി ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8-10 വരെ സുവിശേഷമഹായോഗവും സംഗീതവിരുന്നും  Read More »

പി. വൈ. പി. എ.  മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും ഫെബ്രു. 11 ന് 

മാവേലിക്കര : പി. വൈ. പി. എ.  മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും ഫെബ്രു. 11 ഞായറാഴ്ച 3.30 മുതൽ ഐപിസി ഏബൻ എസർ അറന്നൂറ്റിമംഗലം സഭയിൽ നടക്കും. സെന്റർ മിനിസ്റ്റർ പാ. തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ ഡാനിയേൽ ദാസ് സംഗീതശുശ്രൂഷ നയിക്കുന്നതും പാ. രാജേഷ് ഏലപ്പാറ വചനം ശുശ്രുഷിക്കുന്നതുമാണ്. 2023ലെ താലന്ത് പരിശോധന വിജയികൾക്കുള്ള സമ്മാനവിതരണവും PYPA പ്രവർത്തകരുടെ വിവിധ പരിപാടികളും വാർഷികത്തോട് അനുബന്ധിച്ച് നടക്കും. (വാർത്ത : സോബിൻ

പി. വൈ. പി. എ.  മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും ഫെബ്രു. 11 ന്  Read More »

പി.വൈ.പി.എ. കോട്ടയം സൗത്ത് സെന്ററിന്റെയും ഐ.പി.സി. എലീം പൊങ്ങന്താനം സഭയുടെയും ആഭിമുഖ്യത്തിൽ ഫെബ്രു. 16-18 വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും

പൊങ്ങന്താനം : പി. വൈ. പി. എ കോട്ടയം സൗത്ത് സെന്ററിന്റെയും ഐ. പി. സി എലീം പൊങ്ങന്താനം സഭയുടെയും ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി 16-18 വരെ പൊങ്ങന്താനം തൊമ്മിപ്പീടിക ജംഗ്ഷനിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി), പാസ്റ്റർ ബാബു ചെറിയാൻ (പിറവം), പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇമ്മാനുവേൽ കെ. ബി.,

പി.വൈ.പി.എ. കോട്ടയം സൗത്ത് സെന്ററിന്റെയും ഐ.പി.സി. എലീം പൊങ്ങന്താനം സഭയുടെയും ആഭിമുഖ്യത്തിൽ ഫെബ്രു. 16-18 വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും Read More »

ഐ.പി.സി പീച്ചി സെൻ്റർ കൺവൻഷൻ ഫെബ്രൂവരി 7 മുതൽ 11 വരെ

വിലങ്ങന്നൂർ : ഐ.പി.സി പീച്ചി സെൻ്ററിൻ്റെ നേതൃത്വത്തിൽ വാർഷിക കൺവൻഷൻ 2024 ഫെബ്രൂവരി 7 മുതൽ 11 വരെ വിലങ്ങന്നൂർ ജംഗ്ഷന് സമീപം നടക്കും. പാസ്റ്റർമാരായ കെ. ജെ. തോമസ് കുമളി, തോമസ് ഫിലിപ്പ് വെന്മണി, പ്രിൻസ് തോമസ് റാന്നി, പി. സി. ചെറിയാൻ റാന്നി, ബാബു ചെറിയാൻ പിറവം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സജി കാനം, ഡോ ജേക്കബ് മാത്യു തൊടുപുഴ, സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവർ ദൈവവചനം ശുശ്രുഷിക്കും. ഇവാ. സാംസൺ ചെങ്ങന്നൂർ, സിസ്റ്റർ നിർമ്മല

ഐ.പി.സി പീച്ചി സെൻ്റർ കൺവൻഷൻ ഫെബ്രൂവരി 7 മുതൽ 11 വരെ Read More »

error: Content is protected !!