മാവേലിക്കര : പി. വൈ. പി. എ. മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും ഫെബ്രു. 11 ഞായറാഴ്ച 3.30 മുതൽ ഐപിസി ഏബൻ എസർ അറന്നൂറ്റിമംഗലം സഭയിൽ നടക്കും. സെന്റർ മിനിസ്റ്റർ പാ. തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ ഡാനിയേൽ ദാസ് സംഗീതശുശ്രൂഷ നയിക്കുന്നതും പാ. രാജേഷ് ഏലപ്പാറ വചനം ശുശ്രുഷിക്കുന്നതുമാണ്.
2023ലെ താലന്ത് പരിശോധന വിജയികൾക്കുള്ള സമ്മാനവിതരണവും PYPA പ്രവർത്തകരുടെ വിവിധ പരിപാടികളും വാർഷികത്തോട് അനുബന്ധിച്ച് നടക്കും.
(വാർത്ത : സോബിൻ സാമൂവേൽ, മാവേലിക്കര)
Post Views: 329