കോട്ട : ദി ചർച്ച് ഓഫ് ഗോഡ്, കോട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8, 9,10 തിയതികളിൽ സുവിശേഷമഹായോഗവും സംഗീതവിരുന്നും നടക്കും. പാ. റെജി ശാസ്താംകോട്ട, പാ. അജി എം. പോൾ, പാ. ജെയ്സ് പാണ്ടനാട് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. നിബിൻ തോമസ് ആത്മീയശുശ്രുഷകൾക്ക് നേതൃത്വം നൽകും. ഫെബ്രു. 11 ന് മുളക്കുഴ സെക്ഷനിലുള്ള സഭകളുടെ സംയുക്ത ആരാധന നടക്കും. പാ. പ്രവീൺ കൊട്ടാരക്കരയുടെ നേതൃത്വത്തിൽ Missio Dei Music Band ഗാനശുശ്രുഷ നിർവഹിക്കും.
Post Views: 226