India

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 7-11 വരെ കിടങ്ങന്നൂരിൽ സുവിശേഷമഹായോഗം

ചെങ്ങന്നൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 7-11 വരെ കിടങ്ങന്നൂർ ചാരിറ്റി ചിൽഡ്രൻസ് ഹോം ഗ്രൗണ്ടിൽ സുവിശേഷമഹായോഗം നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ ശുശ്രുഷകൻ പാ. എബ്രഹാം കുര്യാക്കോസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബിജു ജോസഫ്, വർഗീസ് ജോഷുവ, സാം തോമസ്, പോൾ ഗോപാലകൃഷ്ണൻ, ജോൺസൺ കെ. സാമൂവേൽ, ജേക്കബ് ജോർജ്, വി. ജെ. തോമസ്, ഫിന്നി വർഗീസ്, ടി. പാപച്ചൻ, ടി. വൈ. ജെയിംസ്, സിസ്. ഏലിയാമ്മ […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 7-11 വരെ കിടങ്ങന്നൂരിൽ സുവിശേഷമഹായോഗം Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 15-18 വരെ പാണംകുഴിയിൽ സുവിശേഷമഹായോഗം

പെരുമ്പാവൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 15-18 വരെ പാണംകുഴി (പുതുമന) എം. ജി. എം. ഓഡിറ്റോറിയത്തിൽ സുവിശേഷമഹായോഗം നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ് പാ. എബ്രഹാം ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോൺ തോമസ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ്), കെ. ജെ. മാത്യു, തോമസ് ചാക്കോ, ബിജു ജോസഫ്, ചെറിയാൻ മാത്യു, ജോമോൻ ജോസഫ്, സജോ തോണികുഴിയിൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശാരോൻ സിംഗേഴ്സ്, പെരുമ്പാവൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91

ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 15-18 വരെ പാണംകുഴിയിൽ സുവിശേഷമഹായോഗം Read More »

25 – മത് ഭാരതപ്പുഴ കൺവൻഷൻ ഒറ്റപ്പാലം മണൽപ്പുറത്ത് ഫെബ്രു. 8-11 വരെ

ഒറ്റപ്പാലം : 25 – മത് ഭാരതപ്പുഴ കൺവൻഷൻ ഒറ്റപ്പാലം മണൽപ്പുറത്ത് ഫെബ്രു. 8-11 വരെ നടക്കും. പാ. ഫെയ്ത് ബ്ലെസ്സൺ, പാ. ഷാജി എം. പോൾ, ബ്രദർ പി. ജി. വർഗീസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഭാരതപ്പുഴ ഹെവൻലി സിംഫണി യുടെ നേതൃത്വത്തിൽ പാ. സതീഷ് മാത്യു & ടീം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ഫെബ്രു. 11 ന് നടക്കുന്ന മ്യൂസിക്ക് നെറ്റിൽ സ്റ്റീഫൻ ദേവസ്സി, ബിനോയ് ചാക്കോ, ഇമ്മാനുവേൽ ഹെൻറി, ഷാരോൻ വർഗീസ്, സ്റ്റീഫൻ സാമുവേൽ ദേവസ്സി, ജിജി സാം എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് : +91 98471 33393, +91 94473 83717  

25 – മത് ഭാരതപ്പുഴ കൺവൻഷൻ ഒറ്റപ്പാലം മണൽപ്പുറത്ത് ഫെബ്രു. 8-11 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി സെന്റർ കൺവൻഷൻ നാളെ (ഫെബ്രു. 1 ന്) ചെത്തോങ്കരയിൽ ആരംഭിക്കും

റാന്നി : ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി സെന്റർ കൺവൻഷൻ ഫെബ്രു. 1 മുതൽ 4 വരെ ചെത്തോങ്കര ശാരോൻ ഗ്രൗണ്ടിൽ ആരംഭിക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ നാഷണൽ പ്രസിഡന്റ് പാസ്റ്റർ പി. എം. ജോൺ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്), വി. ജെ. തോമസ് (SFC ജനറൽ സെക്രട്ടറി), എ. വി. ജോസ് (SFC റീജിയൻ പ്രസിഡന്റ്), വർഗീസ് ജോഷുവ (SFC റാന്നി സെന്റർ മിനിസ്റ്റർ), കെ. ജെ. മാത്യു, സാം ടി. മുഖത്തല, കെ. ജെ. തോമസ്, ഫിലിപ്പ് എബ്രഹാം, ജോസ് ജോർജ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ.

ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി സെന്റർ കൺവൻഷൻ നാളെ (ഫെബ്രു. 1 ന്) ചെത്തോങ്കരയിൽ ആരംഭിക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ റീജിയൻ കൺവൻഷൻ ഇന്ന് (ജനു. 31 ന്) പറവട്ടാനിയിൽ ആരംഭിക്കും

തൃശൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ റീജിയൻ കൺവൻഷൻ ഇന്ന് (ജനു. 31 ന്) പറവട്ടാനി ശാരോൻ ഗ്രൗണ്ടിൽ ആരംഭിക്കും. ഫെബ്രു. 4 വരെ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ. ജെ. ഫിലിപ്പ്, ബിജു ജോസഫ്, റോയി ചെറിയാൻ, ഡോ. ജേക്കബ് മാത്യു, വർഗീസ് ജോഷുവ, ബാബു ചെറിയാൻ വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. പി. എം. ജോൺ (+91 94966 00890), പാ. കെ. വി. ഷാജു (+91 94471 83632), പാ.

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ റീജിയൻ കൺവൻഷൻ ഇന്ന് (ജനു. 31 ന്) പറവട്ടാനിയിൽ ആരംഭിക്കും Read More »

ഐപിസി വർക്കല ഏരിയ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 10 വരെ

വർക്കല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ വർക്കല മിഷൻ ഏരിയയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏരിയ കൺവൻഷൻ ഫെബ്രുവരി 8മുതൽ 10 വരെ വർക്കല ചെറുന്നിയൂർ ബാബാസ് ഹോളിൽ നടക്കും. പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ഡോ. സജി കുമാർ കെ. പി, പാസ്റ്റർ കെ ആർ സ്റ്റീഫൻ എന്നിവർ കൺവൻഷനിൽ ദൈവവചനം സംസാരിക്കും. ഐപിസി വർക്കല മിഷൻ ഏരിയ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഒരു മണി വരെ

ഐപിസി വർക്കല ഏരിയ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 10 വരെ Read More »

ഐപിസി പുനലൂർ സെന്റർ 48 – മത് കൺവൻഷൻ ജനു. 31 – ഫെബ്രു. 4 വരെ

പുനലൂർ : ഐപിസി പുനലൂർ സെന്റർ 48 – മത് കൺവൻഷൻ ജനു. 31 – ഫെബ്രു. 4 വരെ പുനലൂർ പേപ്പർ മിൽ റോഡ്, ഐപിസി സീയോൻ ഗ്രൗണ്ടിൽ നടക്കും. ഐപിസി പുനലൂർ സെന്റർ ശുശ്രുഷകൻ പാ. ജോസ് കെ. എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഷാജി എം. പോൾ, ബി. മോനച്ചൻ, പി. സി. ചെറിയാൻ, കെ. ജെ. തോമസ്, കെ. സി. സാമുവേൽ, എബ്രഹാം ജോർജ് എന്നിവർ വചനശുശ്രുഷ നിര്വഹിയ്ക്കും. ഗിലെയാദ്‌

ഐപിസി പുനലൂർ സെന്റർ 48 – മത് കൺവൻഷൻ ജനു. 31 – ഫെബ്രു. 4 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് പത്തനംതിട്ട പുനലൂർ റീജിയൻ കൺവൻഷൻ ഏപ്രിൽ 4-7 വരെ മൈലപ്രയിൽ

പത്തനംതിട്ട : ശാരോൻ ഫെലോഷിപ്പ് ചർച്ച് പത്തനംതിട്ട പുനലൂർ റീജിയൻ കൺവൻഷൻ ഏപ്രിൽ 4-7 വരെ മൈലപ്ര സാംസ് ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർമാരായ തോമസ് യോഹന്നാൻ, എബ്രഹാം ജോസഫ്, വി. ജെ. തോമസ്, സജോ തോണികുഴിയിൽ, പോൾ ഗോപാലകൃഷ്ണൻ, ജോസ് ജോസഫ്, അലക്സ്മോൻ ടി, എന്നിവർ വചനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൊല്ലം ക്രിസ്ത്യൻ മെലഡീസ് ഗാനശുശ്രുഷയ്ക് നേതൃത്വം നൽകും.

ശാരോൻ ഫെലോഷിപ്പ് ചർച്ച് പത്തനംതിട്ട പുനലൂർ റീജിയൻ കൺവൻഷൻ ഏപ്രിൽ 4-7 വരെ മൈലപ്രയിൽ Read More »

പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ചിന് (പി. എം. ജി.) പുതിയ നേതൃത്വം

തിരുവനന്തപുരം : പി എം ജി സഭയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ജനുവരി 26 ന് തിരുവനന്തപുരത്ത് സഭാസ്ഥാനത്ത് നടന്ന പൊതുയോഗത്തിൽ പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്‌പെൽ ചർച്ചിന്റെ 2024 – ’27 കാലയളവിലേക്കുള്ള പുതിയ കേരള സംസ്ഥാന കൗൺസിൽ രൂപീകൃതമായി. സ്റ്റേറ്റ് പ്രസിഡന്റായി പാസ്റ്റർ G. J. അലക്സാണ്ടർ, വൈസ് പ്രസിഡന്റായി പാസ്റ്റർ R. C. കുഞ്ഞുമോൻ, സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ T. M. കോശി, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ ജോസ് തോമസ്, ട്രഷററായി പാസ്റ്റർ

പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ചിന് (പി. എം. ജി.) പുതിയ നേതൃത്വം Read More »

ഐപിസി കുറവിലങ്ങാട് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ കോതനലൂരിൽ

കുറവിലങ്ങാട് : ഐപിസി കുറവിലങ്ങാട് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ കോതനലൂർ ജംക്ഷനിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാ. സുനിൽ വേട്ടമല ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, അനിൽ കൊടിത്തോട്ടം, തോമസ് കുര്യൻ, പോൾ ഗോപാലകൃഷ്ണൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി കുറവിലങ്ങാട് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ കോതനലൂരിൽ Read More »

error: Content is protected !!