ഒറ്റപ്പാലം : 25 – മത് ഭാരതപ്പുഴ കൺവൻഷൻ ഒറ്റപ്പാലം മണൽപ്പുറത്ത് ഫെബ്രു. 8-11 വരെ നടക്കും. പാ. ഫെയ്ത് ബ്ലെസ്സൺ, പാ. ഷാജി എം. പോൾ, ബ്രദർ പി. ജി. വർഗീസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഭാരതപ്പുഴ ഹെവൻലി സിംഫണി യുടെ നേതൃത്വത്തിൽ പാ. സതീഷ് മാത്യു & ടീം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ഫെബ്രു. 11 ന് നടക്കുന്ന മ്യൂസിക്ക് നെറ്റിൽ സ്റ്റീഫൻ ദേവസ്സി, ബിനോയ് ചാക്കോ, ഇമ്മാനുവേൽ ഹെൻറി, ഷാരോൻ വർഗീസ്, സ്റ്റീഫൻ സാമുവേൽ ദേവസ്സി, ജിജി സാം എന്നിവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് : +91 98471 33393, +91 94473 83717
Post Views: 806