January 31, 2024

ഐ.പി.സി പീച്ചി സെൻ്റർ കൺവൻഷൻ ഫെബ്രൂവരി 7 മുതൽ 11 വരെ

വിലങ്ങന്നൂർ : ഐ.പി.സി പീച്ചി സെൻ്ററിൻ്റെ നേതൃത്വത്തിൽ വാർഷിക കൺവൻഷൻ 2024 ഫെബ്രൂവരി 7 മുതൽ 11 വരെ വിലങ്ങന്നൂർ ജംഗ്ഷന് സമീപം നടക്കും. പാസ്റ്റർമാരായ കെ. ജെ. തോമസ് കുമളി, തോമസ് ഫിലിപ്പ് വെന്മണി, പ്രിൻസ് തോമസ് റാന്നി, പി. സി. ചെറിയാൻ റാന്നി, ബാബു ചെറിയാൻ പിറവം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സജി കാനം, ഡോ ജേക്കബ് മാത്യു തൊടുപുഴ, സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവർ ദൈവവചനം ശുശ്രുഷിക്കും. ഇവാ. സാംസൺ ചെങ്ങന്നൂർ, സിസ്റ്റർ നിർമ്മല […]

ഐ.പി.സി പീച്ചി സെൻ്റർ കൺവൻഷൻ ഫെബ്രൂവരി 7 മുതൽ 11 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 7-11 വരെ കിടങ്ങന്നൂരിൽ സുവിശേഷമഹായോഗം

ചെങ്ങന്നൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 7-11 വരെ കിടങ്ങന്നൂർ ചാരിറ്റി ചിൽഡ്രൻസ് ഹോം ഗ്രൗണ്ടിൽ സുവിശേഷമഹായോഗം നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ ശുശ്രുഷകൻ പാ. എബ്രഹാം കുര്യാക്കോസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബിജു ജോസഫ്, വർഗീസ് ജോഷുവ, സാം തോമസ്, പോൾ ഗോപാലകൃഷ്ണൻ, ജോൺസൺ കെ. സാമൂവേൽ, ജേക്കബ് ജോർജ്, വി. ജെ. തോമസ്, ഫിന്നി വർഗീസ്, ടി. പാപച്ചൻ, ടി. വൈ. ജെയിംസ്, സിസ്. ഏലിയാമ്മ

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 7-11 വരെ കിടങ്ങന്നൂരിൽ സുവിശേഷമഹായോഗം Read More »

ഐപിസി അഹമ്മദി, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 2 ന് സൺഡേ സ്കൂൾ പ്രവേശനോത്സവം

കുവൈറ്റ് : ഐപിസി അഹമ്മദി, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 2 ന് സൺഡേ സ്കൂൾ പ്രവേശനോത്സവം നടക്കും. മംഗഫ്, ബ്ലോക്ക് 4 ൽ ഐപിസി അഹമ്മദി പ്രാർത്ഥനാലയത്തിൽ രാവിലെ 7:45 മുതൽ 9:15 വരെയാണ് സൺഡേ സ്കൂൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : +965 9668 8695, +965 6561 6401       

ഐപിസി അഹമ്മദി, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 2 ന് സൺഡേ സ്കൂൾ പ്രവേശനോത്സവം Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 15-18 വരെ പാണംകുഴിയിൽ സുവിശേഷമഹായോഗം

പെരുമ്പാവൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 15-18 വരെ പാണംകുഴി (പുതുമന) എം. ജി. എം. ഓഡിറ്റോറിയത്തിൽ സുവിശേഷമഹായോഗം നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ് പാ. എബ്രഹാം ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോൺ തോമസ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ്), കെ. ജെ. മാത്യു, തോമസ് ചാക്കോ, ബിജു ജോസഫ്, ചെറിയാൻ മാത്യു, ജോമോൻ ജോസഫ്, സജോ തോണികുഴിയിൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശാരോൻ സിംഗേഴ്സ്, പെരുമ്പാവൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91

ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 15-18 വരെ പാണംകുഴിയിൽ സുവിശേഷമഹായോഗം Read More »

25 – മത് ഭാരതപ്പുഴ കൺവൻഷൻ ഒറ്റപ്പാലം മണൽപ്പുറത്ത് ഫെബ്രു. 8-11 വരെ

ഒറ്റപ്പാലം : 25 – മത് ഭാരതപ്പുഴ കൺവൻഷൻ ഒറ്റപ്പാലം മണൽപ്പുറത്ത് ഫെബ്രു. 8-11 വരെ നടക്കും. പാ. ഫെയ്ത് ബ്ലെസ്സൺ, പാ. ഷാജി എം. പോൾ, ബ്രദർ പി. ജി. വർഗീസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഭാരതപ്പുഴ ഹെവൻലി സിംഫണി യുടെ നേതൃത്വത്തിൽ പാ. സതീഷ് മാത്യു & ടീം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ഫെബ്രു. 11 ന് നടക്കുന്ന മ്യൂസിക്ക് നെറ്റിൽ സ്റ്റീഫൻ ദേവസ്സി, ബിനോയ് ചാക്കോ, ഇമ്മാനുവേൽ ഹെൻറി, ഷാരോൻ വർഗീസ്, സ്റ്റീഫൻ സാമുവേൽ ദേവസ്സി, ജിജി സാം എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് : +91 98471 33393, +91 94473 83717  

25 – മത് ഭാരതപ്പുഴ കൺവൻഷൻ ഒറ്റപ്പാലം മണൽപ്പുറത്ത് ഫെബ്രു. 8-11 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി സെന്റർ കൺവൻഷൻ നാളെ (ഫെബ്രു. 1 ന്) ചെത്തോങ്കരയിൽ ആരംഭിക്കും

റാന്നി : ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി സെന്റർ കൺവൻഷൻ ഫെബ്രു. 1 മുതൽ 4 വരെ ചെത്തോങ്കര ശാരോൻ ഗ്രൗണ്ടിൽ ആരംഭിക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ നാഷണൽ പ്രസിഡന്റ് പാസ്റ്റർ പി. എം. ജോൺ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്), വി. ജെ. തോമസ് (SFC ജനറൽ സെക്രട്ടറി), എ. വി. ജോസ് (SFC റീജിയൻ പ്രസിഡന്റ്), വർഗീസ് ജോഷുവ (SFC റാന്നി സെന്റർ മിനിസ്റ്റർ), കെ. ജെ. മാത്യു, സാം ടി. മുഖത്തല, കെ. ജെ. തോമസ്, ഫിലിപ്പ് എബ്രഹാം, ജോസ് ജോർജ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ.

ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി സെന്റർ കൺവൻഷൻ നാളെ (ഫെബ്രു. 1 ന്) ചെത്തോങ്കരയിൽ ആരംഭിക്കും Read More »

error: Content is protected !!