കുവൈറ്റ് : ഐപിസി അഹമ്മദി, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 2 ന് സൺഡേ സ്കൂൾ പ്രവേശനോത്സവം നടക്കും. മംഗഫ്, ബ്ലോക്ക് 4 ൽ ഐപിസി അഹമ്മദി പ്രാർത്ഥനാലയത്തിൽ രാവിലെ 7:45 മുതൽ 9:15 വരെയാണ് സൺഡേ സ്കൂൾ നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : +965 9668 8695, +965 6561 6401
Post Views: 1,058