India

പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ചിന് (പി. എം. ജി.) പുതിയ നേതൃത്വം

തിരുവനന്തപുരം : പി എം ജി സഭയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ജനുവരി 26 ന് തിരുവനന്തപുരത്ത് സഭാസ്ഥാനത്ത് നടന്ന പൊതുയോഗത്തിൽ പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്‌പെൽ ചർച്ചിന്റെ 2024 – ’27 കാലയളവിലേക്കുള്ള പുതിയ കേരള സംസ്ഥാന കൗൺസിൽ രൂപീകൃതമായി. സ്റ്റേറ്റ് പ്രസിഡന്റായി പാസ്റ്റർ G. J. അലക്സാണ്ടർ, വൈസ് പ്രസിഡന്റായി പാസ്റ്റർ R. C. കുഞ്ഞുമോൻ, സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ T. M. കോശി, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ ജോസ് തോമസ്, ട്രഷററായി പാസ്റ്റർ […]

പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ചിന് (പി. എം. ജി.) പുതിയ നേതൃത്വം Read More »

ഐപിസി കുറവിലങ്ങാട് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ കോതനലൂരിൽ

കുറവിലങ്ങാട് : ഐപിസി കുറവിലങ്ങാട് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ കോതനലൂർ ജംക്ഷനിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാ. സുനിൽ വേട്ടമല ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, അനിൽ കൊടിത്തോട്ടം, തോമസ് കുര്യൻ, പോൾ ഗോപാലകൃഷ്ണൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി കുറവിലങ്ങാട് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ കോതനലൂരിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഫെബ്രു. 9-11 വരെ കൊരട്ടിയിൽ

കൊരട്ടി : ശാരോൻ ഫെലോഷിപ്പ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഫെബ്രു. 9-11 വരെ കൊരട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹോളിൽ നടക്കും. പാ. സാമുവേൽ എഡിസൺ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബ്രഹാം ജോസെഫ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ്), തോമസ് ബേബി, വർഗീസ് ജോഷുവ, സാം ടി. മുഖത്തല എന്നിവർ വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : +91 94958 80179, +91 97459 79714, +91 94465 42261

ശാരോൻ ഫെലോഷിപ്പ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഫെബ്രു. 9-11 വരെ കൊരട്ടിയിൽ Read More »

ഐപിസി പന്തളം സെന്റർ 34 – മത് കൺവൻഷൻ ഫെബ്രു. 14-18 വരെ

പന്തളം : ഐപിസി പന്തളം സെന്റർ 34 – മത് കൺവൻഷൻ ഫെബ്രു. 14-18 വരെ പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ നടക്കും. പാ. ജോൺ ജോർജ് (ഐപിസി പന്തളം സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ടോബി ടി. തോമസ്, വി. പി. ജോസ്, ഫെയ്ത്ത് ബ്ലെസ്സൺ, അനീഷ് ചെങ്ങന്നൂർ, ബി. മോനച്ചൻ, ഡോ. സജി ഫിലിപ്പ്, തോമസ് ഫിലിപ്പ്, വിപിൻ പള്ളിപ്പാട്, എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഹോളി ഫ്ളയിംസ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി പന്തളം സെന്റർ 34 – മത് കൺവൻഷൻ ഫെബ്രു. 14-18 വരെ Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ പറന്തലിൽ ഇന്ന് (ജനുവരി 29 ന്) ആരംഭിക്കും

അടൂർ – പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ അടൂർ-പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ ഇന്ന് (ജനുവരി 29 ന്) ആരംഭിക്കും. വൈകിട്ട് ആറിന് നടക്കുന്ന പൊതു സമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. റ്റി. ജെ. സാമുവേൽ മഹായോഗം ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ റവ. ടി. ജെ. ശാമുവേൽ, റവ. എബ്രഹാം തോമസ്, റവ. കെ. ജെ. മാത്യു, റവ. ജോർജ് പി.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ പറന്തലിൽ ഇന്ന് (ജനുവരി 29 ന്) ആരംഭിക്കും Read More »

റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 7 മുതൽ

കൊട്ടാരക്കര : റ്റി.പി.എം സാർവ്വദേശീയ കണ്‍വൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും കൊട്ടാരക്കരയിൽ ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷന് മുന്നോടിയായി ഫെബ്രുവരി 7 ബുധനാഴ്ച ശുഭ്രവസ്ത്രധാരികളായ വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര ജാഥ സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര ടൗൺ വഴി കൺവൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും. തുടർന്ന് ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി, ശനി

റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 7 മുതൽ Read More »

ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രു. 2 മുതൽ 4 വരെ

കൽപ്പറ്റ : ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രു. 2 മുതൽ 4 വരെ കൽപ്പറ്റ കെ.ടി.എം. ഓഡിറ്റോറിയത്തിൽ (പഴയ ട്രൈഡന്റ്) നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ചാക്കോ ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ അലക്സ് വെട്ടിക്കൽ, ജിജി തെക്കേടത്ത്, സിസ്റ്റർ സൂസൻ തോമസ് എന്നിവർ പ്രസംഗിക്കും. ഐപിസി ഇമ്മാനുവേൽ ബഹ്‌റൈൻ ക്വയറും സെന്റർ ക്വയറും ഗാനശുശ്രൂഷ നിർവഹിക്കും. ദിവസവും വൈകിട്ട് 6 മുതൽ പൊതുയോഗം ഉണ്ടായിരിക്കും.ഫെബ്രു. 2 രാവിലെ 10 മുതൽ 1 വരെ ഉപവാസ

ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രു. 2 മുതൽ 4 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെൻറർ കൺവൻഷൻ ഫെബ്രു. 8 – 11 വരെ കുറ്റപ്പുഴയിൽ

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സെൻറർ കൺവൻഷൻ 2024 ഫെബ്രുവരി 8 മുതൽ 11 ഞായർ വരെ കുറ്റപ്പുഴ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. തിരുവല്ല സെൻറർ പാസ്റ്റർ ടി. എം. ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ കെ. ജോണി, പാസ്റ്റർ ജോജു തോമസ്, പാസ്റ്റർ സാം തോമസ് (ദോഹ), പാസ്റ്റർ വർഗീസ് ജോഷ്വാ തുടങ്ങിയവർ പ്രസംഗിക്കും. ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ, പാസ്റ്റേഴ്സ് കോൺഫറൻസ്, സി.ഇ.എം, സൺഡേ

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെൻറർ കൺവൻഷൻ ഫെബ്രു. 8 – 11 വരെ കുറ്റപ്പുഴയിൽ Read More »

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ ചെഞ്ഞോടിയിൽ

ചങ്ങനാശ്ശേരി : ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ ഐപിസി ചെഞ്ഞോടി ഗിലെയാദ്‌ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാ. ജോർജി വർഗീസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഡോ. ഷിബു കെ. മാത്യു, അനീഷ് ഏലപ്പാറ, കെ. ഓ. തോമസ്, എബി പീറ്റർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. എബ്രഹാം പി. ജോൺ (+91 81119 04805), പാ. ജോൺസൺ

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ ചെഞ്ഞോടിയിൽ Read More »

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 101-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്ന് (ജനു. 22 ന്) ആരംഭിക്കും

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിയൊന്നാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്ന് (ജനു. 22) മുതല്‍ 28 വരെ തിരുവല്ലായിലെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്‌റ്റേറ്റ് ഓവര്‍സീയര്‍ റവ. സി. സി. തോമസ് കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും. സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍മാരായ ബി. മോനച്ചന്‍, ഡോ.ഷിബു കെ. മാത്യു, സജി ജോര്‍ജ്, ബെന്‍സന്‍

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 101-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്ന് (ജനു. 22 ന്) ആരംഭിക്കും Read More »

error: Content is protected !!