കൊരട്ടി : ശാരോൻ ഫെലോഷിപ്പ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഫെബ്രു. 9-11 വരെ കൊരട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹോളിൽ നടക്കും. പാ. സാമുവേൽ എഡിസൺ ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബ്രഹാം ജോസെഫ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ്), തോമസ് ബേബി, വർഗീസ് ജോഷുവ, സാം ടി. മുഖത്തല എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : +91 94958 80179, +91 97459 79714, +91 94465 42261
Post Views: 112