ശതാബ്ദി കുമ്പനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി
ശതാബ്ദി കുമ്പനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി(101 മത് ജനറൽ കൺവൻഷൻ 2025, ജനു. 12 – 19 വരെ) ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 100 – )മത് അന്തർദേശീയ കൺവൻഷൻ ഇന്ന് (ജനു. 21 ന്) സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് സമാപിച്ചു. രാവിലെ പതിനായിരങ്ങൾ പങ്കെടുത്ത സംയുക്ത ആരാധനയിൽ ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാം കത്തൃമേശയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ പി. എ. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജനുവരി […]
ശതാബ്ദി കുമ്പനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി Read More »