അടൂർ : ഇടയ്ക്കാട് കുടുംബത്തിന്റെ യുവജന വിഭാഗമായ യൂത്ത് വിങ്ങിന്റെ വാർഷിക മീറ്റിംഗ് ജനുവരി 7 ന് വൈകിട്ട് 6 മണിയ്ക്ക് ഇടയ്ക്കാട് ശാലേം AG സഭയിൽ നടക്കും.
ഇവാ. ജോയൽ മാത്യു, പെരുമ്പാവൂർ വചനശുശ്രൂഷ നിർവഹിക്കുകയും ജോൺസൺ ഡേവിഡ് സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.
പ്രസ്തുത യോഗത്തിൽ രണ്ടാം ഘട്ട മെഗാ ബൈബിൾ ക്വിസിന്റെ സമ്മാന ദാനവും നിർവ്വഹിക്കുന്നതാണ്.
(വാർത്ത : ബിജു ജോൺ, ഇടയ്ക്കാട്)
Post Views: 319