India

ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ പാലക്കാട് സെന്റർ സെമിനാറും കൺവൻഷനും ജനു. 19-21 വരെ

തച്ചമ്പാറ : ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ പാലക്കാട് സെന്റർ സെമിനാറും കൺവൻഷനും ജനു. 19-21 വരെ തച്ചമ്പാറ എടായ്‌ക്കൽ അറഫാ ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാസ്റ്റർ ജോർജ് മാത്യു ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ എബ്രഹാം ജോസഫ്‌ (SFC നാഷണൽ പ്രസിഡന്റ്), പാസ്റ്റർ റോയി ചെറിയാൻ (SFC പാലക്കാട് റീജിയൻ ശുശ്രുഷകൻ), പാസ്റ്റർ ചെയ്സ് ജോസഫ്‌, വർഗീസ് ജോഷുവ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ശാരോൻ വോയ്‌സ് & ഡാനിയേൽ നീലഗിരി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. […]

ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ പാലക്കാട് സെന്റർ സെമിനാറും കൺവൻഷനും ജനു. 19-21 വരെ Read More »

ഐ പി സി മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് 29 -മത് വാർഷിക കൺവെൻഷൻ ജനു. 5-7 വരെ

മുംബൈ : ഐ പി സി മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് 29 -മത് വാർഷിക കൺവെൻഷൻ ജനു. 5-7 വരെഭയെന്ദേർ റെയിൽവേ സ്റ്റേഷൻ സമീപം ശ്രീ സീതാറാം ദേവാജി ചൗദരി സഭാ ഗൃഹ, ബയെന്ദേർ ഈസ്റ്റ്, മുംബൈ യിൽ നടക്കും. ഐ പി സി മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡൻ്റും സ്റ്റേറ്റ് സെക്രട്ടറിയുമായ പാസ്റ്റർ കെ. എ. മാത്യൂ ഉദ് ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ വി. പി. ഫിലിപ്പ് ദൈവവചനം ശുശ്രൂഷിക്കും. സജി സാമുവേൽ &

ഐ പി സി മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് 29 -മത് വാർഷിക കൺവെൻഷൻ ജനു. 5-7 വരെ Read More »

ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ സുവർണ്ണ ജൂബിലി കൺവൻഷൻ ഫെബ്രു. 7-11 വരെ മാവേലിക്കരയിൽ

മാവേലിക്കര : ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ സുവർണ്ണ ജൂബിലി കൺവൻഷൻ ഫെബ്രു. 7-11 വരെ മാവേലിക്കര ഐപിസി ശാലേം ഗ്രൗണ്ടിൽ നടക്കും. ഐപിസി ആലപ്പഴ ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. ബി. മോനച്ചൻ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. എം. വി. വർഗീസ്, പാ. കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്), പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), പാ. പ്രിൻസ് തോമസ്, പാ. ഷാജി എം. പോൾ, പാ.

ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ സുവർണ്ണ ജൂബിലി കൺവൻഷൻ ഫെബ്രു. 7-11 വരെ മാവേലിക്കരയിൽ Read More »

പി.വൈ.പി.എ. 76-ാമത് ജനറൽ ക്യാമ്പ് ഡിസം. 25 ന് വയനാട്ടിൽ ആരംഭിക്കും

കുമ്പനാട് : പി.വൈ.പി.എ കേരള സ്റ്റേറ്റ് 76-ാമത് ജനറൽ ക്യാമ്പ് ഡിസം. 25 മുതൽ 28 വരെ വയനാട് മാനന്തവാടി ന്യൂമാൻസ് കോളേജ് ക്യാമ്പസിൽ നടക്കും. ഡിസം. 25ന് വൈകിട്ട് 5.30നു ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ. സി. തോമസ് ഉത്‌ഘാടനം നിർവഹിക്കും. ഡോ. സന്തോഷ് ജോൺ, ഡോ. സജു തോമസ്, ഡോ. എബി പി. മാത്യു, പാസ്റ്റർ റോയ് മാത്യു എന്നിവർ ക്യാമ്പ് ക്ലാസുകൾ നയിക്കും. റിവൈവ് വയനാട് എന്ന പേരിൽ നടക്കുന്ന

പി.വൈ.പി.എ. 76-ാമത് ജനറൽ ക്യാമ്പ് ഡിസം. 25 ന് വയനാട്ടിൽ ആരംഭിക്കും Read More »

കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് കന്യാകുളങ്ങര ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസം.21 മുതൽ

തിരുവനന്തപുരം : കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് കന്യാകുളങ്ങര സുവർണ്ണ ജൂബിലി നിറവിൽ. 1973 – ൽ സ്ഥാപിതമായ സഭയുടെ ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസംബർ 21 മുതൽ 24 വരെ ഏ.ജി. കർമ്മേൽ ഗ്രൗണ്ടിൽ നടക്കും.പാസ്റ്റർ സജു ചാത്തന്നൂർ ഡോ. കെ ജെ മാത്യു, റവ. ടി. ജെ. സാമുവൽ എന്നിവർ പ്രഭാഷണം നടത്തും. പാസ്റ്റർ ബാബു ദാനിയേൽ & ടീം ഗാന ശുശ്രൂഷ നയിക്കും. ഡിസം. 24 ഞായറാഴ്ച വൈകുന്നേരം 5

കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് കന്യാകുളങ്ങര ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസം.21 മുതൽ Read More »

ഐ.പി.സി പത്തനംതിട്ട സെന്റർ 67 മത് കൺവൻഷൻ ജനുവരി 10 മുതൽ 14 വരെ

പത്തനംതിട്ട : ഐ.പി.സി പത്തനംതിട്ട സെന്റർ 67 മത് കൺവൻഷൻ ജനുവരി 10 മുതൽ 14 വരെ പത്തനംതിട്ട, പുത്തൻപീടിക വിളവിനാൽ ബഥേൽ ഗ്രൗണ്ടിൽ നടക്കും. പ്രസ്തുത കൺവൻഷൻ റവ. ഡോ. വിൽസൺ ജോസഫ് (സെന്റർ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യും. പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ കെ. ജെ. തോമസ്, പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ ടി. ഡി. ബാബു, പാസ്റ്റർ ബാബു ചെറിയാൻ, സുവി. ഷിബിൻ ജി. ശാമുവേൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ബേർശേബ

ഐ.പി.സി പത്തനംതിട്ട സെന്റർ 67 മത് കൺവൻഷൻ ജനുവരി 10 മുതൽ 14 വരെ Read More »

കുമ്പനാട് ശദാബ്ദി ജനറൽ കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു

ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ശദാബ്ദി കൺവൻഷന്റെ ഒരുക്കങ്ങൾ സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ആരംഭിച്ചു. ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. റ്റി. വത്സൻ എബ്രഹാമിന്റെ നേതൃത്വത്തിൽ പാസ്റ്റർ ടി. എ. ചെറിയാൻ (ഐപിസി സീനിയർ മിനിസ്റ്റർ), പാസ്റ്റർ ബേബി വർഗീസ് (ജനറൽ സെക്രട്ടറി), കാച്ചാണത്ത് വർക്കി എബ്രഹാം (ഐപിസി ജനറൽ ജോയിന്റ്  സെക്രട്ടറി), ജോൺ ജോസഫ് (ജനറൽ ട്രഷറർ) എന്നിവർ ചേർന്ന് കുമ്പനാട് 2024 നൂറാമത്  ജനറൽ കൺവൻഷൻ പന്തലിന്റെ കാൽനാട്ട് കർമ്മം നിർവഹിച്ചു.

കുമ്പനാട് ശദാബ്ദി ജനറൽ കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു Read More »

പി. വൈ. പി. എ. വാളകം സെന്ററിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി

വാളകം : പി വൈ പി എ വാളകം സെന്ററിന്റെ നേതൃത്വത്തിൽ ഡിസംബർ 10 ഞായർ വൈകിട്ട് 3 മണിക്ക് കോലഞ്ചേരി എം ഓ എസ് സി മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി. നിരവധി പി വൈ പി എ അംഗങ്ങൾ പങ്കെടുത്തു. പി വൈ പി എ വാളകം സെന്റർ ഭാരവാഹികൾ നേതൃത്വം നൽകി. 

പി. വൈ. പി. എ. വാളകം സെന്ററിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി Read More »

വീയപുരം പായിപ്പാട് ഐപിസി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് മുറ്റത്ത് കൺവൻഷൻ

ഹരിപ്പാട് : വീയപുരം പായിപ്പാട് ഐപിസി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് മുറ്റത്ത് കൺവൻഷൻ എരത്തോട് റെജി തഴക്കരയുടെ ഭവനാങ്കണത്തിൽ നടക്കും. സഭാ ശുശ്രുഷകൻ പാ. റെജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ റെജി ശാസ്താംകോട്ട വചനശുശ്രുഷ നിർവഹിക്കും. ശാലേം വോയ്‌സ് ചെറുതന ഗാനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : എം. വി. ഫിലിപ്പ് (+91 94470 89456), പാ. റെജി ചെറിയാൻ (+91 99473 73559) (വാർത്ത : ഷോബിൻ തോമസ്, വീയപുരം)

വീയപുരം പായിപ്പാട് ഐപിസി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് മുറ്റത്ത് കൺവൻഷൻ Read More »

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ ‘ഉണർവ് 2024’ ജനു. 4-7 വരെ കൊഴുവല്ലൂരിൽ

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ ‘ഉണർവ് 2024’ ജനു. 4-7 വരെ കൊഴുവല്ലൂർ പോസ്റ്റ് ആഫീസിന് സമീപമുള്ള എബനേസർ നഗറിൽ നടക്കും. ഐപിസി ജനറൽ സെക്രട്ടറി പാ. ബേബി വർഗീസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. തോമസ് ഫിലിപ്പ് (ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മിനിസ്റ്റർ), പാ. അരുൾ തോമസ് (ഡൽഹി), പാ. ടിനു ജോർജ് (കൊട്ടാരക്കര), പാ. തോമസ് എബ്രഹാം (ഓസ്‌ട്രേലിയ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെന്റർ ക്വയറിനോടൊപ്പം പാസ്റ്റർ ലോർഡ്‌സൺ ആന്റണി, ഇമ്മാനുവേൽ കെ. ബി., സ്റ്റാൻലി ഷാജൻ (UK) എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ ‘ഉണർവ് 2024’ ജനു. 4-7 വരെ കൊഴുവല്ലൂരിൽ Read More »

error: Content is protected !!