India

പി. വൈ. പി. എ. വാളകം സെന്ററിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി

വാളകം : പി വൈ പി എ വാളകം സെന്ററിന്റെ നേതൃത്വത്തിൽ ഡിസംബർ 10 ഞായർ വൈകിട്ട് 3 മണിക്ക് കോലഞ്ചേരി എം ഓ എസ് സി മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി. നിരവധി പി വൈ പി എ അംഗങ്ങൾ പങ്കെടുത്തു. പി വൈ പി എ വാളകം സെന്റർ ഭാരവാഹികൾ നേതൃത്വം നൽകി. 

പി. വൈ. പി. എ. വാളകം സെന്ററിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി Read More »

വീയപുരം പായിപ്പാട് ഐപിസി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് മുറ്റത്ത് കൺവൻഷൻ

ഹരിപ്പാട് : വീയപുരം പായിപ്പാട് ഐപിസി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് മുറ്റത്ത് കൺവൻഷൻ എരത്തോട് റെജി തഴക്കരയുടെ ഭവനാങ്കണത്തിൽ നടക്കും. സഭാ ശുശ്രുഷകൻ പാ. റെജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ റെജി ശാസ്താംകോട്ട വചനശുശ്രുഷ നിർവഹിക്കും. ശാലേം വോയ്‌സ് ചെറുതന ഗാനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : എം. വി. ഫിലിപ്പ് (+91 94470 89456), പാ. റെജി ചെറിയാൻ (+91 99473 73559) (വാർത്ത : ഷോബിൻ തോമസ്, വീയപുരം)

വീയപുരം പായിപ്പാട് ഐപിസി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് മുറ്റത്ത് കൺവൻഷൻ Read More »

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ ‘ഉണർവ് 2024’ ജനു. 4-7 വരെ കൊഴുവല്ലൂരിൽ

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ ‘ഉണർവ് 2024’ ജനു. 4-7 വരെ കൊഴുവല്ലൂർ പോസ്റ്റ് ആഫീസിന് സമീപമുള്ള എബനേസർ നഗറിൽ നടക്കും. ഐപിസി ജനറൽ സെക്രട്ടറി പാ. ബേബി വർഗീസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. തോമസ് ഫിലിപ്പ് (ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മിനിസ്റ്റർ), പാ. അരുൾ തോമസ് (ഡൽഹി), പാ. ടിനു ജോർജ് (കൊട്ടാരക്കര), പാ. തോമസ് എബ്രഹാം (ഓസ്‌ട്രേലിയ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെന്റർ ക്വയറിനോടൊപ്പം പാസ്റ്റർ ലോർഡ്‌സൺ ആന്റണി, ഇമ്മാനുവേൽ കെ. ബി., സ്റ്റാൻലി ഷാജൻ (UK) എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ ‘ഉണർവ് 2024’ ജനു. 4-7 വരെ കൊഴുവല്ലൂരിൽ Read More »

ഐപിസി എബനേസർ അറുനൂറ്റിമംഗലം സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 28-30 വരെ സുവിശേഷ മഹായോഗം

മാവേലിക്കര : ഐപിസി എബനേസർ അറുനൂറ്റിമംഗലം സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 28-30 വരെ കല്ലുപുരയ്‌ക്കൽ നസ്രേത്ത് ബിൽഡിങ്ങിൽ സുവിശേഷ മഹായോഗം നടക്കും. പാ. തോമസ് എബ്രഹാം (ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ പി. സി. ചെറിയാൻ, റെജി മാത്യു, ബിനു ജോസ് ചാക്കോ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. എബനേസർ ഗോസ്പൽ വോയ്‌സ്, തിരുവല്ല ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സണ്ണി എബ്രഹാം (+91 97474 52655)           

ഐപിസി എബനേസർ അറുനൂറ്റിമംഗലം സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 28-30 വരെ സുവിശേഷ മഹായോഗം Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വിമൻസ് മിഷനറി കൗൺസിൽ വാർഷിക സമ്മേളനം ഡിസം. 26, 27 ന്

പുനലൂർ : ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വിമൻസ് മിഷനറി കൗൺസിൽ വാർഷിക സമ്മേളനം ഡിസം. 26, 27 ന് ബെഥേൽ ബൈബിൾ കോളേജ്, പുനലൂരിൽ നടക്കും. റവ. ടി. ജെ. സാമുവേൽ (സൂപ്രണ്ട്) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ റീജാ ബിജു മുഖ്യ പ്രാസംഗികയായിരിക്കും. മറിയാമ്മ സാമുവേൽ (പ്രസിഡന്റ്), അനിത സിനോ (സെക്രട്ടറി), ലൂസി ബാബു (ട്രഷറർ) എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും. പാ. ബിനോയ് എബ്രഹാം WMC ക്വയറിനോടൊപ്പം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വിമൻസ് മിഷനറി കൗൺസിൽ വാർഷിക സമ്മേളനം ഡിസം. 26, 27 ന് Read More »

പി.വൈ.പി.എ കേരള സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ ഡിസം. 9 ന്

കുമ്പനാട് : പി.വൈ.പി.എ സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ ഡിസം. 9 ന് രാവിലെ 8 മുതൽ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ പി.എം. ഫിലിപ്പ് ഉത്‌ഘാടനം നിർവഹിക്കും. പ്രസിഡന്റ് ഇവാ. ഷിബിൻ സാമുവേൽ അധ്യക്ഷത വഹിക്കും. കേരളത്തിലെ 14 മേഖലകളിൽ നിന്നുള്ള മത്സരാർഥികൾ  5 വേദികളിലായി നടത്തപ്പെടുന്ന ‘മികവ് 2K23’ ൽ പങ്കെടുക്കും. സംസ്ഥാന താലന്ത് കൺവീനറായി ജെറിൻ ജെയിംസ് വേങ്ങൂർ, ജോയിന്റ് താലന്ത് കൺവീനറായി പാസ്റ്റർ ഫിലിപ്സൺ മാത്യു എന്നിവർ പ്രവർത്തിക്കുന്നു. സംസ്ഥാന ഭാരവാഹികളായ സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, ജോ. സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ

പി.വൈ.പി.എ കേരള സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ ഡിസം. 9 ന് Read More »

ചെല്ലക്കാട് ചര്‍ച്ച് ഓഫ് ഗോഡ് സഭ സുവര്‍ണ ജൂബിലി സമ്മേളനം ഡിസം. 25 ന്

റാന്നി : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് റാന്നി ഈസ്റ്റ് സെന്ററില്‍ ചെല്ലക്കാട് സഭ സുവര്‍ണ ജൂബിലി നിറവില്‍ എത്തിച്ചേര്‍ന്നു.1973-ല്‍ പരേതനായ എലിമുള്ളംപ്ലാക്കല്‍ ദത്തോച്ചായന്റെ ഭവനത്തിലായിരുന്നു ചെല്ലക്കാട് ദൈവസഭയുടെ ആരംഭം.  2023 ഡിസംബര്‍ 25 ന് ചെല്ലക്കാട് സഭാ ഹാളില്‍ ജൂബിലി സമ്മേളനം നടക്കും. സമ്മേളനത്തിന് റാന്നി സെന്റര്‍ ശുശ്രൂഷകനും ചെല്ലക്കാട് സഭാശുശ്രൂഷകനുമായ പാസ്റ്റര്‍ പി. സി. ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. ചര്‍ച്ച് ഓഫ് ഗോഡ് ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനും കേരളാ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ്

ചെല്ലക്കാട് ചര്‍ച്ച് ഓഫ് ഗോഡ് സഭ സുവര്‍ണ ജൂബിലി സമ്മേളനം ഡിസം. 25 ന് Read More »

ചർച്ച്  ഓഫ് ഗോഡ് കേരള റീജിയൺ 101-മാത് ജനറൽ കൺവൻഷൻ ജനു. 22 – 28 വരെ

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷൻ 2024 ജനുവരി 22 മുതൽ 28 വരെ പാക്കിൽ പ്രത്യാശ നഗർ കൺവൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ദൈവസഭ എഡ്യൂക്കേഷൻ ഡയറക്ടർ റവ. എൻ. എ. തോമസ്കുട്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ  അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്. റവ.എൻ.പി.കൊച്ചുമോൻ ഉദ്ഘാടനം ചെയ്യും.”പരിശുദ്ധാത്മാവ് നിറഞ്ഞവരാകുക” എന്ന തീം ആസ്പദമാക്കി സ്വദേശിയരും വിദേശിയരുമായ ദൈവദാസന്മാർ ദൈവവചനം പ്രസംഗിക്കും..സംഗീത സായാഹ്നങ്ങൾ, ആത്മീക ആരാധന, ദൈവവചന പ്രഭാഷണങ്ങൾ, കാത്തിരിപ്പുയോഗങ്ങൾ, ഡിപ്പാർട്ടുമെന്റ് പ്രോഗ്രാമുകൾ, മിഷനറി കോൺഫറൻസ്,

ചർച്ച്  ഓഫ് ഗോഡ് കേരള റീജിയൺ 101-മാത് ജനറൽ കൺവൻഷൻ ജനു. 22 – 28 വരെ Read More »

‘ദി ഗോസ്പൽ കാരവാൻ’ അപ്പോളൊജിറ്റിക്സ് സമ്മേളനം തിരുവല്ലയിൽ

തിരുവല്ല: ക്രിസ്തീയ ദർശനങ്ങളുടെ കാലിക പ്രസക്തി വെളിപ്പെടുത്തുന്ന “ദി ഗോസ്പൽ കാരവൻ” പ്രോഗ്രാം തിരുവല്ലയിൽ നടക്കുന്നു. 2023 ഡിസംബർ 15, 16, 17 – വെള്ളി മുതൽ ഞായർ വരെ – ദിവസവും വൈകുന്നേരം 05:30 മുതൽ 08:30 വരെ മഞ്ഞാടി നവജീവോദയം KVCM ഹാളിൽ വെച്ചു നടത്തപ്പെടും . “ദി കാർപെന്റെർസ് ഡെസ്ക്” എന്ന അപ്പോളോജെറ്റിക്സ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്ത പെടുന്ന മീറ്റിംഗിൽ ബ്ര. ആശിഷ് ജോൺ ( “മതത്തിനൊരു മറുമരുന്ന്”), പാ. അനിൽ കൊടിത്തോട്ടം

‘ദി ഗോസ്പൽ കാരവാൻ’ അപ്പോളൊജിറ്റിക്സ് സമ്മേളനം തിരുവല്ലയിൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 28 ന് മിഷൻ ചലഞ്ച് ‘follow father’

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 28 ന് മിഷൻ ചലഞ്ച് ‘follow father’ മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിൽ നടക്കും. പാ. സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ) ഉത്‌ഘാടനം ചെയ്യുന്ന യോഗത്തിൽ പാ. ജോ തോമസ് (ബാംഗ്ലൂർ) മുഖ്യ പ്രഭാഷകനായിരിക്കും. പാ. ലോർഡ്‌സൺ ആന്റണി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാ. പി. എ. ജെറാൾഡ് (YPE പ്രസിഡന്റ്), പാ. മാത്യു ബേബി (YPE വൈസ് പ്രസിഡന്റ്), രോഹൻ റോയ് (YPE സെക്രട്ടറി) എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.           കൂടുതൽ വിവരങ്ങൾക്ക്

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 28 ന് മിഷൻ ചലഞ്ച് ‘follow father’ Read More »

error: Content is protected !!