ഹരിപ്പാട് : വീയപുരം പായിപ്പാട് ഐപിസി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് മുറ്റത്ത് കൺവൻഷൻ എരത്തോട് റെജി തഴക്കരയുടെ ഭവനാങ്കണത്തിൽ നടക്കും. സഭാ ശുശ്രുഷകൻ പാ. റെജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ റെജി ശാസ്താംകോട്ട വചനശുശ്രുഷ നിർവഹിക്കും. ശാലേം വോയ്സ് ചെറുതന ഗാനശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : എം. വി. ഫിലിപ്പ് (+91 94470 89456), പാ. റെജി ചെറിയാൻ (+91 99473 73559)
(വാർത്ത : ഷോബിൻ തോമസ്, വീയപുരം)
Post Views: 453