പന്തളം : ഐപിസി പന്തളം സെന്റർ 34 – മത് കൺവൻഷൻ ഫെബ്രു. 14-18 വരെ പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ നടക്കും. പാ. ജോൺ ജോർജ് (ഐപിസി പന്തളം സെന്റർ ശുശ്രുഷകൻ) ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ടോബി ടി. തോമസ്, വി. പി. ജോസ്, ഫെയ്ത്ത് ബ്ലെസ്സൺ, അനീഷ് ചെങ്ങന്നൂർ, ബി. മോനച്ചൻ, ഡോ. സജി ഫിലിപ്പ്, തോമസ് ഫിലിപ്പ്, വിപിൻ പള്ളിപ്പാട്, എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഹോളി ഫ്ളയിംസ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Post Views: 108