Kuwait

ഐപിസി കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ‘ARISE & GO’ മിഷൻ ചലഞ്ച്‌ ജൂൺ 25 ന്

കുവൈറ്റ് : ഐപിസി കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ‘ARISE & GO’ മിഷൻ ചലഞ്ച്‌ ജൂൺ 25 ന് നടക്കും. പാ. ബെസിലി പി. വർഗീസ് (ഹിമാചൽ പ്രദേശ്) മുഖ്യസന്ദേശം നൽകും. വൈകിട്ട് 7:30 ന് (KWT) ആരംഭിക്കുന്ന മീറ്റിംഗിന്റെ ZOOM ID : 864 3885 1832 / paascode : pypaകൂടുതൽ വിവരങ്ങൾക്ക് : 5222 9912, 9783 0091, 6618 1301

ഐപിസി കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ‘ARISE & GO’ മിഷൻ ചലഞ്ച്‌ ജൂൺ 25 ന് Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ VBS & യുവജന ക്യാമ്പ് ജൂലൈ 2 – 6 വരെ നടക്കും

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ VBS & യുവജന ക്യാമ്പ് ജൂലൈ 2 – 6 വരെ നടക്കും. തിമോത്തി ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ ‘Meet & Dine’ – യോഹ : 21:12, എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. അദ്ധ്യാപക സമ്മേളനം, ബൈബിൾ ക്വിസ്, സംഗീത പരിശീലനം, പപ്പറ്റ് ഷോ, ബൈബിൾ പഠനം, തുടങ്ങിയവ യുവജന സമ്മേളനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർ ജൂൺ 29 ന് മുൻപായി രജിസ്റ്റർ ചെയ്യെണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് :

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ VBS & യുവജന ക്യാമ്പ് ജൂലൈ 2 – 6 വരെ നടക്കും Read More »

പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം ജൂൺ 13 ന്

കുവൈറ്റ് : പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 13 ന് പ്രാർത്ഥനാ സംഗമം നടക്കും. രാവിലെ 10:30 യ്ക്ക് ആരംഭിക്കുന്ന പ്രാർത്ഥനയിൽ പാ. ഡോ. സാമുവേൽകുട്ടി (ഐപിസി പെനിയേൽ, കുവൈറ്റ്) വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 859 3117 1956Passcode : TGC

പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം ജൂൺ 13 ന് Read More »

ഐപിസി കുവൈറ്റ് റീജിയൻ സൺഡേ സ്കൂൾ & PYPA സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ VBS ജൂൺ 16-18 വരെ

കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ സൺഡേ സ്കൂൾ & PYPA സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ VBS ജൂൺ 16-18 വരെ നടക്കും. ട്രാൻസ്ഫോർമേഴ്‌സ് മിഡിൽ ഈസ്റ്റ് VBS ന് നേതൃത്വം നൽകും. ‘TRANSFORMERS : the real life changers’ (അപ്പൊ :17:6) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. യുവജങ്ങൾക്ക് വേണ്ടി ഡോ. ആനീ ജോർജ് (ഫെയ്ത്ത് തിയോളോജിക്കൽ സെമിനാരി), മുതിർന്നവർക്കും രക്ഷാകർത്താകൾക്കുമായി പാ. ദിലു ജോൺ (UAE), പാ. പ്രിൻസ് തോമസ് (റാന്നി), ഡോ. ജോൺ

ഐപിസി കുവൈറ്റ് റീജിയൻ സൺഡേ സ്കൂൾ & PYPA സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ VBS ജൂൺ 16-18 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്പൂർണ്ണ ബൈബിൾ ക്വിസ് സമാപിച്ചു

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്പൂർണ്ണ ബൈബിൾ ക്വിസ് സമാപിച്ചു. 2020, ഏപ്രിൽ 29 ന് ആരംഭിച്ച ക്വിസ്, 400 ദിനങ്ങളിലായി 9 ഘട്ടമായിട്ടാണ് പൂർത്തിയായത്. ഒമ്പതാം ഘട്ടത്തിൽ ലിബു തോമസ് ഒന്നാം സ്ഥാനവും, സജി ഡേവിഡ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിജയിച്ചു.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്പൂർണ്ണ ബൈബിൾ ക്വിസ് സമാപിച്ചു Read More »

IPC പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) VBS ജൂൺ 9-11 വരെ

കുവൈറ്റ് : ഐപിസി പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) ന്റെ ഓൺലൈൻ വിബിഎസ് ജൂൺ 9,10,11 തീയതികളിൽ വൈകുന്നേരം 6.30 (Kuwait Time) മുതൽ സൂമിൽ നടത്തപ്പെടും. തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസുകൾ നയിക്കും. ‘Hide In Him’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.രെജിസ്ട്രേഷൻ ലിങ്ക് : https://forms.gle/RasnKoF5ZxSM6uuA8

IPC പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) VBS ജൂൺ 9-11 വരെ Read More »

PYPA ഹെബ്രോൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 21 ന്) വെബിനാർ നടത്തപ്പെടുന്നു

കുവൈറ്റ് : ഐപിസി ഹെബ്രോൻ കുവൈറ്റ്, PYPA യുടെ ആഭിമുഖ്യത്തിൽ നാളെ (മെയ് 21 ന്) വെബിനാർ നടത്തപ്പെടുന്നു. ‘പെന്തകോസ്ത് യുവജനങ്ങളും ദുരുപദേശത്തിന്റെ സ്വാധിനവും’ എന്ന വിഷയത്തിൽ പാ. പി. ടി. തോമസ് (കോട്ടയം) വെബിനാർ നയിക്കും. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കുവൈറ്റ് സമയം വൈകിട്ട് 6:30 – 8:30 വരെയാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്.Meeting ID: 3897496547Passcode : ZtcM81jകൂടുതൽ വിവരങ്ങൾക്ക് : +965 6095 6806, +965 9793 9854

PYPA ഹെബ്രോൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 21 ന്) വെബിനാർ നടത്തപ്പെടുന്നു Read More »

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) പുതിയ നേതൃത്വം

കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) 2021 – ’22 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. പ്രോഗ്രാം കോഓർഡിനേറ്ററായി പാ. തോമസ് ജോർജ്, ഷിബു. വി. സാം (ജനറൽ കൺവീനർ) എന്നിവരെ കൂടാതെ ബിജോ കെ. ഈശോ (ജനറൽ സെക്രട്ടറി), സിനു ഫിലിപ്പ് (ട്രഷറർ), രാജൻ തോമസ് (ഫിനാൻസ് കൺവീനർ), കെ. സി. സാമുവേൽ (ജോയിന്റ് സെക്രട്ടറി), ജോൺ ഫിലിപ്പോസ് (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗമായി റോയ്

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) പുതിയ നേതൃത്വം Read More »

പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് പ്രാർത്ഥനാ സംഗമം

കുവൈറ്റ് : പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് ഓൺലൈൻ പ്രാർത്ഥനാ സംഗമം നടത്തപ്പെടുന്നു. രാവിലെ 10:30 – 12:30 വരെ ക്രമീകരിച്ചിരിക്കുന്ന യോഗത്തിൽ പാ. ജോർജ് വർഗീസ് വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : 9750 4099, 9725 1639, 9407 7855, 5143 3255

പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് പ്രാർത്ഥനാ സംഗമം Read More »

കോവിഡ് മഹാമാരി : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 13 ന്) മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടുന്നു

കുവൈറ്റ് : കോവിഡ് മഹാമാരിയിൽ നിന്നുമുള്ള വിടുതലിനായി ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 13 ന്) ഓൺലൈൻ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. കുവൈറ്റ് സമയം രാത്രി 7:00 ന് പ്രാർത്ഥന ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്കായി : പാ. സാം തോമസ് കുമിളി (WA : +965 6622 7857)

കോവിഡ് മഹാമാരി : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 13 ന്) മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

error: Content is protected !!