കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) 2021 – ’22 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. പ്രോഗ്രാം കോഓർഡിനേറ്ററായി പാ. തോമസ് ജോർജ്, ഷിബു. വി. സാം (ജനറൽ കൺവീനർ) എന്നിവരെ കൂടാതെ ബിജോ കെ. ഈശോ (ജനറൽ സെക്രട്ടറി), സിനു ഫിലിപ്പ് (ട്രഷറർ), രാജൻ തോമസ് (ഫിനാൻസ് കൺവീനർ), കെ. സി. സാമുവേൽ (ജോയിന്റ് സെക്രട്ടറി), ജോൺ ഫിലിപ്പോസ് (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗമായി റോയ് കെ. യോഹന്നാൻ, ഓഡിറ്റേഴ്സായി ജേക്കബ് മാമ്മൻ, ജോബ് എം. ഐസക്ക് എന്നിവർ സേവനമനുഷ്ഠിക്കും. മെയ് 14 ന് NECK യിൽ നടത്തപ്പെട്ട വാർഷിക പൊതുയാഗത്തിലാണ് ഭാരവാഹികളെ തിരെഞ്ഞെടുത്തത്.
Post Views: 430