November 2016

“പപ്പാ റെജി ” – ഒരു നല്ല ശമര്യക്കാരൻ

“പപ്പാ റെജി” – ഒരു നല്ല ശമര്യക്കാരൻ ഇതൊരു വിളിപ്പേരിനെക്കാളുപരി തെരുവിൽ നിന്നും, അല്ല ഹൃദയത്തിന്റെ ഉള്ളിൽ നിന്നും അനുഭവിച്ചറിയുന്ന സ്നേഹമാണ് “പപ്പാ റെജി” അഥവാ പാ. റെജി തോമസ്. പാ. റെജിയുമായി “സഭാവാർത്തകൾ”  ചീഫ് എഡിറ്റർ ബ്ലെസ്സൻ ദാനിയേൽ നടത്തിയ അഭിമുഖത്തിൽ നിന്നും : 1989 ലാണ് ജോലിയോടുള്ള ബന്ധത്തിൽ, പാ. റെജി തോമസ് മുംബൈയിൽ എത്തിയത്. സുവിശേഷകൻ ആകണം എന്ന ആഗ്രഹത്താൽ 1998ൽ കേരളത്തിൽ മടങ്ങിയെത്തുകയും കരുവാറ്റ ക്രിസ്ത്യൻ എഡ്യൂക്കേഷണൽ ബൈബിൾ കോളേജിൽ ചേർന്നു […]

“പപ്പാ റെജി ” – ഒരു നല്ല ശമര്യക്കാരൻ Read More »

‘സഫലമീ യാത്ര…’ (02)

‘സഫലമീ യാത്ര…’ ( 2 ) പാ. തോമസ് ഫിലിപ്പ് , വെന്മണി ഉടഞ്ഞ യാനങ്ങൾ      സിസിലി ദ്വീപുകളിൽ തകർന്നു പോയ ഒരു കപ്പലിന്റെ ദുരന്തം ശ്രദ്ദേയമാണ്. കടൽ  ശാന്തമായിരുന്നു. കാറ്റുകൾ മന്ദമായിരുന്നു. സാധാരണ അപകടങ്ങൾക്കു സാധ്യതയിലായിരുന്നു സാഗരം. എന്നാൽ ആരും ശ്രദ്ധിക്കാതിരുന്ന ഒരു അന്തർ തരംഗം വളരെ പതിയെ കപ്പൽ പാതയിൽ നിന്നും പതിയെ പതിയെ കപ്പലിനെ വലിച്ചു നീക്കികൊണ്ടിരുന്നു. ക്യാപ്റ്റനും കപ്പൽ നിയന്ത്രിക്കുന്നവരും അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ദുരന്ത ഭൂമിയിലേക്ക് ആ യാനം എത്തി

‘സഫലമീ യാത്ര…’ (02) Read More »

New India Church of God, Kuwait

കുവൈറ്റ് : 30 നവംബർ 2016 ബുധനാഴ്ച വൈകിട്ട് 7:30 നു കുവൈറ്റ് നാഷണൽ ഇവാൻജലിക്കൽ ചർച്ചിൽ, KTMCC ആരാധനയോടനുബന്ധിച്ചു ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ്, കുവൈറ്റിന്റെ ചുമതലയിൽ ഗാനസന്ധ്യ നടത്തപ്പെടുന്നു. പാ. ബെറിൽ ബി. തോമസ് ആരാധനയ്ക്കു നേതൃത്വം നൽകും.

New India Church of God, Kuwait Read More »

‘sabhavarthakal.com’ officialy inaugurated

  www.sabhavarthakal.com ലോകമെമ്പാടുമുള്ള മലയാള പെന്തക്കോസ്തു സഭകളെ കോർത്തിണക്കി www.sabhavarthakal.com എന്ന പുതിയ വെബ്സൈറ്റ് നിലവിൽ വന്നു. നവംബർ പതിനാറാം തിയതി, ബുധനാഴ്ച കുവൈറ്റിൽ വച്ച് നടന്ന ക്രിസ്തീയ സമ്മേളനത്തിൽ പാ. എം. എ. തോമസ് (പ്രസിഡന്റ്, ഐപിസി കുവൈറ്റ് റീജിയൻ) വെബ്സൈറ്റ്, ക്രൈസ്തവ കൈരളിക്കു സമർപ്പിച്ചു. പാ. നൈനാൻ ജോർജ് (ശാരോൺ ഫെല്ലോഷിപ്പ് ചർച്, കുവൈറ്റ്) അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ പാ. ഷാജി സ്കറിയാ (പ്രസിഡന്റ്, ചർച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ) വെബ്സൈറ്റ് ലോഗോ ഉത്‌ഘാടനം

‘sabhavarthakal.com’ officialy inaugurated Read More »

error: Content is protected !!