May 2017

“ക്രൈസ്റ്റ്സ് അംബാസഡേഴ്സ് എന്നത് ക്യാമ്പസ് അംബാസഡേഴ്സ് ആയിത്തീരണം” – പാ. റോയ്സൺ ജോണി (പ്രസിഡന്റ്, C.A.)

“ക്രൈസ്റ്റ്സ് അംബാസഡേഴ്സ് എന്നത് ക്യാമ്പസ് അംബാസഡേഴ്സ് ആയിത്തീരണം” – പാ. റോയ്സൺ ജോണി (പ്രസിഡന്റ്, C.A.) അസംബ്ലീസ് ഓഫ് ഗോഡ്, യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സ് (C.A.) ന്റെ മലയാളം ഡിസ്ട്രിക്ട് അദ്ധ്യക്ഷൻ പാ. റോയ്സൺ ജോണിയുമായി “സഭാവാർത്തകൾ.കോം” നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? C.A. യുടെ അധ്യക്ഷനായി ചെയ്തെടുക്കുവാൻ സാധിച്ച കാര്യങ്ങൾ എന്തെങ്കിലും ചെയ്യുവനായോ എന്ന് സംശയമുണ്ട്. ചെയ്യുവാൻ കഴിഞ്ഞതിനേക്കാൾ ചെയ്യുവാൻ ആഗ്രഹിച്ചവ അഥവാ ചെയ്യുവാൻ ബാക്കിയുള്ളവയ്ക്കാണ് തൂക്കം കൂടുതൽ. മലയാളം ഡിസ്ട്രിക്ടിലെ മുഴുവൻ യുവജനങ്ങളുടെയും […]

“ക്രൈസ്റ്റ്സ് അംബാസഡേഴ്സ് എന്നത് ക്യാമ്പസ് അംബാസഡേഴ്സ് ആയിത്തീരണം” – പാ. റോയ്സൺ ജോണി (പ്രസിഡന്റ്, C.A.) Read More »

‘സഫലമീ യാത്ര…’ – (26)

‘സഫലമീ യാത്ര…’ – (26) പാ. തോമസ് ഫിലിപ്പ്, വെണ്മണി പങ്കാളികളോ മത്സരികളോ   ഫ്രഞ്ച് തത്വചിന്തകൻ ജിൻ പോൾ സാർത്ര് പങ്കാളിത്വത്തെ കുറിച്ചുള്ള ചിന്തകളിൽ മനുഷ്യസഹജമായ മത്സര മനോഭാവത്തെ കുറിച്ചാണ് കൂടുതൽ പറയുന്നത്. സഹവർത്തിത്വത്തെക്കാൾ പരസ്പരം മത്സരിക്കുന്നവരാണ് എന്നാണ് സാർത്രിന്റെ താത്വിക ചിന്ത. ഏതെങ്കിലും തരത്തിൽ സഹജമാണ് മത്സര മനോഭാവം.    ബിസ്സിനസ്സിലും, കായിക മേഖലയിലും, മറ്റും ആരോഗ്യകരമായ മത്സരം അനിവാര്യമാണ്. എന്നാൽ സ്വാർത്ഥതയിൽ മാത്രം വേരൂന്നിയ മാത്സര്യ മനോനിലം വികലമാണ്. അത്തരമൊരു മനോനില കുടുംബജീവിതത്തിലും

‘സഫലമീ യാത്ര…’ – (26) Read More »

“ആത്മീയ തീക്ഷണതയിൽ കൂടി പോകുന്ന നമുക്ക്, പലപ്പോഴും ചെയുവാൻ കഴിയാതെയും മറന്നു പോകുന്നതുമായ ഒന്നാണ് ആതുര സേവനം” – പാ. ജേക്കബ് ജോസഫ് (Founder – Gilgal Ashwasa Bhavan, Iraviperoor)

“ആത്മീയ തീക്ഷണതയിൽ കൂടി പോകുന്ന നമുക്ക്, പലപ്പോഴും ചെയുവാൻ കഴിയാതെയും മറന്നു പോകുന്നതുമായ ഒന്നാണ് ആതുര സേവനം” – പാ. ജേക്കബ് ജോസഫ് (Founder – Gilgal Ashwasa Bhavan, Iraviperoor) ആതുര സേവനം കർമ്മ മേഖലയാക്കി, 350 ൽ പരം അശരണർക്ക് ആശ്വാസമായി മദ്ധ്യതിരുവിതാങ്കൂർ ഇരവിപേരൂരിൽ നിലകൊള്ളുന്ന ഗിൽഗാൽ ആശ്വാസ ഭവൻറെ സ്ഥാപകനും, മാനേജിങ് ട്രസ്റ്റിയുമായ പാ. ജേക്കബ് ജോസഫുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? ‘ഗിൽഗാൽ ആശ്വാസ ഭവൻ’ ആരംഭിക്കുവാനുള്ള മുഖാന്തരം   ഒരു

“ആത്മീയ തീക്ഷണതയിൽ കൂടി പോകുന്ന നമുക്ക്, പലപ്പോഴും ചെയുവാൻ കഴിയാതെയും മറന്നു പോകുന്നതുമായ ഒന്നാണ് ആതുര സേവനം” – പാ. ജേക്കബ് ജോസഫ് (Founder – Gilgal Ashwasa Bhavan, Iraviperoor) Read More »

error: Content is protected !!