May 2017

“മൽപ്രിയനേ എന്നേശു നായകനേ, എപ്പോൾ വരും?” – സുവി : തോമസ് മാത്യു കരുനാഗപ്പള്ളി

“മൽപ്രിയനേ എന്നേശു നായകനേ, എപ്പോൾ വരും?” – സുവി : തോമസ് മാത്യു കരുനാഗപ്പള്ളി മലയാള ക്രൈസ്തവർ തലമുറ തലമുറയായി പാടികൊണ്ടിരിക്കുന്ന, സ്വന്തം അനുഭവ വരികളായി ഏറ്റെടുത്ത ‘എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ’, ‘ആപത്തുവേളകളിൽ ആനന്ദവേളകളിൽ’, ‘മൽപ്രിയനേ എന്നേശു നായകനേ’, തുടങ്ങിയ ലോക പ്രശസ്ത ഗാനങ്ങളുടെ രചയിതാവും, ‘All to Jesus’, ‘Amazing grace’, ‘Count your blessings’, തുടങ്ങിയ പ്രശസ്ത ഇംഗ്ലീഷ് ഗാനങ്ങളുടെ മലയാള ഭാഷയിലേക്കുള്ള വിവർത്തകനുമായ, ‘ചിൽഡ്രൻ ഫോർ ക്രൈസ്റ്റ് ഫെല്ലോഷിപ്പ്’ എന്ന ബാല […]

“മൽപ്രിയനേ എന്നേശു നായകനേ, എപ്പോൾ വരും?” – സുവി : തോമസ് മാത്യു കരുനാഗപ്പള്ളി Read More »

‘സഫലമീ യാത്ര…’ – (28)

‘സഫലമീ യാത്ര…’ – (28) പാ. തോമസ് ഫിലിപ്പ്, വെണ്മണി യേശു എന്നുള്ളിൽ ചാൾസ് വെസ്‌ലി 9000 (ഒമ്പതനായിരം) സ്തുതി ഗീതങ്ങളും, വിശുദ്ധ കാവ്യങ്ങളും രചിച്ചിട്ടുണ്ട്. ദൈവസ്‌തുതികളുടെ ഔന്നത്യം പേറുന്ന നിരവധി സ്തുതിഗീതങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും രചനകളായി പുറത്തു വന്നിട്ടുണ്ട്. എന്നാൽ 1742 ൽ താൻ യേശുവിനെ കുറിച്ച് രചിച്ച ഒരു ഗാനം വേറിട്ട് നിൽക്കുന്നു. ശിശു തുല്യമായ മനസ്സോടെ, ലാളിത്യത്തോടെ ആശ്രയം കലർന്ന വിശ്വാസത്തോടെ കർത്താവിനെ തേടുന്ന ഒരു കുഞ്ഞു മനസ്സിന്റെ പ്രാർത്ഥന ഗീതമാണത്.

‘സഫലമീ യാത്ര…’ – (28) Read More »

“ഇരട്ട പദവികളെ കുറിച്ചുള്ള സ്റ്റേറ്റ് PYPA യുടെ തീരുമാനം തിടുക്കത്തിലുള്ളതായി പോയി”, – ഇവാ : അജു അലക്സ് (വൈസ് പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്)

“ഇരട്ട പദവികളെ കുറിച്ചുള്ള സ്റ്റേറ്റ് PYPA യുടെ തീരുമാനം തിടുക്കത്തിലുള്ളതായി പോയി“, – ഇവാ : അജു അലക്സ് (വൈസ് പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്) യുവജനമദ്ധ്യേ ശക്തമായ ആത്മീയ നേതൃത്വം നല്കുന്ന മികച്ച സംഘാടകനും, PYPA കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ ഇവാ : അജു അലക്സ്, ഇരട്ട പദവി സംബന്ധിച്ച് PYPA സ്റ്റേറ്റ് കമ്മിറ്റിയുടെ വിവാദപരമായ തീരുമാനത്തിനിടെ ‘സഭാവാർത്തകൾ.കോം‘ മായി നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം ? ഇന്നത്തെ കാലഘട്ടത്തിൽ PYPA യുടെ പ്രസക്തി ആധുനിക

“ഇരട്ട പദവികളെ കുറിച്ചുള്ള സ്റ്റേറ്റ് PYPA യുടെ തീരുമാനം തിടുക്കത്തിലുള്ളതായി പോയി”, – ഇവാ : അജു അലക്സ് (വൈസ് പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്) Read More »

‘സഫലമീ യാത്ര…’ – (27)

‘സഫലമീ യാത്ര…’ – (27) പാ. തോമസ് ഫിലിപ്പ്, വെണ്മണി വേദനകൾക്ക് മുന്നിൽ ‘അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും, മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെയും ചൊല്ലിയും സ്തുതിക്കട്ടെ’, സങ്കീ : 107 : 21 പതിനേഴാം നൂറ്റാണ്ടിൽ ക്രിസ്തീയ വിശ്വാസത്തിനായി വളരെ പീഡകൾ സഹിച്ച ക്രിസ്തു ഭക്തനായിരുന്നു ജറമി ടെയ്‌ലർ എന്ന യുവ ക്രിസ്തീയ ശുശ്രുഷകൻ. അദ്ദേഹത്തിന്റെ ഭവനം കൊള്ളയടിക്കപ്പെട്ടു. തന്റെ കുടുംബം അഗതികളായി. സ്വത്തുക്കൾ പിടിച്ചെടുക്കപെട്ടു. പക്ഷെ ആർക്കും അപഹരിക്കാനാവാത്ത സ്വർഗീയ നന്മകളിൽ താൻ സന്തോഷിച്ചു.

‘സഫലമീ യാത്ര…’ – (27) Read More »

error: Content is protected !!